ഒന്നും ഉരിയാടാതെ 4 [നൗഫു] 4927

അത് വളരെ പെട്ടന്ന് തന്നെ ഒരു പൊട്ടി കരച്ചിലായി ആ വീട് മുഴുവൻ മുഴങ്ങി കേട്ടു…പക്ഷെ മുട്ടായി കൊടുക്കാതെ ഇത്താത്ത അവിടെ നീന്നും അടിയിലേക് ഓടി പോയി കൂടെ മകളും…

 

“ബാവു.. നീ റൂമിലേക്കു കടന്ന് ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറ്റി ഇതിൽ ഏതെങ്കിലും ധരിക്..” 

 

ഞാൻ ഇപ്പൊ വരാമെന്നു പറഞ്ഞ് കൊണ്ട് ഹാരിസിക്കയും അവിടെ നീന്നും അവരുടെ പുറകെ ഇറങ്ങി…”

 

ഞാൻ ഇനി എന്തെന്ന് അറിയാതെ അവിടെ തന്നെ ഇരുന്നു.. സമയം നോക്കിയപ്പോൾ ഒമ്പത് മണി കഴിന്നിട്ടുണ്ട്… വീട്ടിൽ ആണെങ്കിൽ, വീടിന്റെ മുന്നിൽ തന്നെയുള്ള ബസ് സ്റ്റോപ്പിലെ ബെഞ്ചിൽ കത്തി അടിച്ചു ഇരിക്കുന്ന സമയം ആണ്… 

 

ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുവാ..  റൂമിലെ കയറാണോ.. റൂമിൽ കയറാതെ എങ്ങനെ ഡ്രസ്സ്‌ ചേഞ്ച് ചെയ്യും…

 

എന്തും വരട്ടെ എന്നുള്ള ചിന്തയുമായി ഞാൻ നാജിയയുടെ റൂം ലക്ഷ്യമാക്കി നടന്നു.. ചെറുതായി ഒരു ഭയം നിറയുന്നുണ്ട്, അത് കൊണ്ട് തന്നെ അവൾ മുകളിലേക്കു കയരുന്നുണ്ടോ എന്ന് നോക്കി, ഇല്ലന്ന് ഉറപ്പ് വരുത്തി കൊണ്ട് ഞാൻ മുറിയിലേക് കടന്നു…

 

ഒന്ന് കുളിക്കണം…

 

അടുത്ത് കണ്ട മേശക് മുകളിൽ ഹാരിസ് ഇക്കാക്ക തന്ന മൂന്നു കവറുകളും വെച്ച് കൊണ്ട് അതിൽ നിന്നും ഒരു തോർത്ത്‌ എടുത്ത്, കൂടെ ഒരു ലുങ്കിയും..

 

വളരെ പെട്ടന്ന് കുളിച്ചു ഇറങ്ങുവാനായി ഞാൻ ആ മുറിയിലേക് കയറി…ആ സമയം തന്നെ നാജിയയുടെ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു…

 

തുടരും…

 

ബൈ…

 

നൗഫു..❤❤❤

 

Updated: April 19, 2021 — 5:11 am

14 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഹാരിസ് ഇക്ക കൊള്ളാം ചെക്കന് സപ്പോർട് ആണല്ലോ.
    പക്ഷെ ഇത്ത പറഞ്ഞത് ?

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഈ പാർട്ടും കൊള്ളാം???

  5. ❤️❤️❤️❤️❤️

  6. കുറഞ്ഞ page ആയാലും കുഴപ്പമില്ല
    എന്നും പോസ്റ്റ് ചെയ്താല്‍ മതി…

  7. നിധീഷ്

    ❤❤❤❤

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. ❤️❤️❤️

    1. പാവം ഉനൈസ് ഇനി ഞാനും ഒരു വര്‍ണ പട്ടം ആയിരുന്നു പാടി നടക്കാം

  10. *വിനോദ്കുമാർ G*❤

    ♥♥

  11. ♥️♥️♥️

Comments are closed.