ഒന്നും ഉരിയാടാതെ 4 [നൗഫു] 4849

നിങ്ങൾക്കായ് നിങ്ങളുടെ ഇടയിൽ നിന്നും ഇണകളെ സൃഷ്ട്ടിച്ച റബ്ബ് എത്ര പരിശുദ്ധൻ… അവർ നിങ്ങളുടെ സങ്കടങ്ങളിൽ ആശ്വാസവും, നിങ്ങളുടെ കണ്ണിന് കുളിർമയുമത്ര,,,.. വിശുദ്ധ ഖുർആൻ…

 

“ഹുസ്ന.. നീ വെറുതെ ഡയലോഗ് അടിക്കാതെ അതൊന്ന് പൊട്ടിച്ചു നോക്ക്…”

 

ഹുസ്ന ആ കവർ ആകാംഷയോടെ പൊട്ടിച്ചു നോക്കി കൊണ്ട് എനിക്ക് തന്നു… എന്റെ നേരെ നീട്ടിയ ആ കവർ വാങ്ങാതെ ഞാൻ അവരെ രണ്ട് പേരെയും മാറി മാറി നോക്കി…

 

“ടാ.. വേടിച്ചോ നിനക്ക് ഉള്ളത് തന്നെ ആണ്…” 

ഹാരിസ് ആണ്…

 

എന്നാലും അത് വെടിക്കാൻ എനിക്കെന്തോ ഒരു മടി പോലെ… ഹുസ്ന ഉടനെ തന്നെ എന്റെ കൈകൾ നിവർത്തി കൊണ്ട് ആ കവർ അവിടേക്കു വെച്ച് തന്നു…

 

“ടാ… ഇത് നിനക്ക് മാറി ഉടുക്കാൻ ഇക്കാക്ക വേടിച്ചു കൊണ്ട് വന്നതാണ്.. ആ റൂമിൽ നിന്നും നിനക്ക് ഒന്നും ഉടുത്തു മാറാൻ കിട്ടില്ല.. ഇനി ഇതിന്റെ ചൂടൊക്കെ ഒന്ന് മാറട്ടെ അന്ന് ശരിയാകും ട്ടോ..” 

 

ഹുസ്ന എന്നെ ആശ്വാസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു…

 

“ഇത്ത.. ഇതൊന്നും വേണ്ടായിരുന്നു.. ഇന്ന് ഞാൻ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്തേനെ.  നാളെ വീട്ടിലേക് പോകുമല്ലോ…”

 

“അതിന് എന്താ.. നിന്റെ വിവാഹത്തിന് അളിയൻ തന്നെ അല്ലെ പുതു വസ്ത്രം എടുത്ത് തരേണ്ടത് ഇത് അതാണെന്ന് കരുതിയാൽ മതി..” 

 

ഹാരിസ് എന്റെ ചുമലിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു…

Updated: April 19, 2021 — 5:11 am

14 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഹാരിസ് ഇക്ക കൊള്ളാം ചെക്കന് സപ്പോർട് ആണല്ലോ.
    പക്ഷെ ഇത്ത പറഞ്ഞത് ?

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഈ പാർട്ടും കൊള്ളാം???

  5. ❤️❤️❤️❤️❤️

  6. കുറഞ്ഞ page ആയാലും കുഴപ്പമില്ല
    എന്നും പോസ്റ്റ് ചെയ്താല്‍ മതി…

  7. നിധീഷ്

    ❤❤❤❤

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. ❤️❤️❤️

    1. പാവം ഉനൈസ് ഇനി ഞാനും ഒരു വര്‍ണ പട്ടം ആയിരുന്നു പാടി നടക്കാം

  10. *വിനോദ്കുമാർ G*❤

    ♥♥

  11. ♥️♥️♥️

Comments are closed.