ഒന്നും ഉരിയാടാതെ 4 [നൗഫു] 4849

“ഡീ.. അത് ഈ ചോറ് തിന്നിട്ട് തിന്നാം…”

 

“ഉമ്മാ.. നല്ല ഉമ്മയല്ലേ.. പ്ലീസ് ഉമ്മച്ചി..”

 

“വേണ്ട.. ആദ്യം ചോറ് തിന്ന്.. എന്നിട്ട് ഉമ്മച്ചി തരാം…”

 

എന്താ ഇവിടെ മോളും ഉമ്മയും ബഹളമെന്ന് ചോദിച്ചു കൊണ്ട് ഹാരിസ് ഞങ്ങളുടെ അടുത്തേക് വന്നു, കയ്യിൽ മൂന്നാല് കവറുകൾ ഉണ്ടായിരുന്നു..

 

“നിങ്ങക്ക് ഞാൻ വെച്ചിട്ടുണ്ട്, കണ്ടോ ഓൾക് ഇപ്പൊ ചോറ് വേണ്ടാന്ന്…”

 

“കുൽസു ഉപ്പച്ചി പറഞ്ഞിരുന്നിലെ മിടായി തരുമ്പോൾ, ചോറ് തിന്നിട്ടെ പൊട്ടിക്കാൻ പാടുള്ളു എന്ന്… വേഗം ഉമ്മച്ചി വരി തരുന്നത് കഴിച്ചാൽ ഉപ്പ വേറെ ഒരു സാധനം തരും…”

 

“നിങ്ങളിത് എവിടെ പോയതായിരുന്നു..ഹുസ്ന ഹാരിസിനോട് ചോദിച്ചു…”

 

“ഇതാ, ഇത് വാങ്ങാൻ പോയത് ആയിരുന്നു..”

 

എന്താ ഇത്…

 

“ഇതോ.. നീ തന്നെ പൊട്ടിച്ചു നോക്ക്..” 

 

ഒരു സർപ്രൈസ് പോലെ ഹാരിസ്, ഹുസ്നയോട് പറഞ്ഞു…  അതൊരു ടെക്സ്റ്റ്‌ൽസിന്റെ കവർ ആയിരുന്നു…

 

“ഇത് പ്രീതി സെന്ററിന്റെ കവർ ആണല്ലോ.. എന്താ എനിക്ക് പുതിയ ഡ്രസ്സ്‌ എടുത്തോ.. ഈ ഇക്കയുടെ ഒരു കാര്യം.. ഞാൻ ഇപോ നാജിയുടെ കല്ല്യാണതിന് അല്ലെ ഒന്ന് എടുത്തത്…”

 

ഞാൻ അവരുടെ വർത്തമാനം കേട്ട് കൊണ്ട് ഇരുന്നു.. എത്ര സന്തോഷത്തോടെ കഴിയുന്ന ഭാര്യയും ഭർത്താവും… ചെറിയ ചില പിണക്കങ്ങൾ ഉണ്ടായാലും നമ്മുടെ ഇണകൾ നമുക്ക് എന്നും കണ്ണിന് കുളിർമ്മ തന്നെ…

Updated: April 19, 2021 — 5:11 am

14 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഹാരിസ് ഇക്ക കൊള്ളാം ചെക്കന് സപ്പോർട് ആണല്ലോ.
    പക്ഷെ ഇത്ത പറഞ്ഞത് ?

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഈ പാർട്ടും കൊള്ളാം???

  5. ❤️❤️❤️❤️❤️

  6. കുറഞ്ഞ page ആയാലും കുഴപ്പമില്ല
    എന്നും പോസ്റ്റ് ചെയ്താല്‍ മതി…

  7. നിധീഷ്

    ❤❤❤❤

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. ❤️❤️❤️

    1. പാവം ഉനൈസ് ഇനി ഞാനും ഒരു വര്‍ണ പട്ടം ആയിരുന്നു പാടി നടക്കാം

  10. *വിനോദ്കുമാർ G*❤

    ♥♥

  11. ♥️♥️♥️

Comments are closed.