ഒന്നും ഉരിയാടാതെ 4 [നൗഫു] 4927

വിശപ്പിന്റെ ആധിക്യത്താൽ ഞാൻ പെട്ടന്ന് തന്നെ ആ പ്ളേറ്റ് കൈക്കലാക്കി കഴിക്കാൻ തുടങ്ങി..

 

എടാ.. കൈ കഴുകുന്നില്ലേ..

 

ഹോ.. ഇനി അതിന് അങ്ങോട്ട്‌ പോണ്ടേ.. ആ റൂമിലേക്കു…

 

വേണ്ട.. ഇന്നാ.. ഒരു കുപ്പി വെള്ളം നീട്ടി കൊണ്ട് ഇത്താത്ത പറഞ്ഞു…

 

ഹാവൂ.. സമാധാനമായി…

 

പെട്ടന്ന്, നാജിയയുടെ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ അങ്ങോട്ട് നോക്കിയപ്പോൾ.. ഓള്.. ഒരു കത്തുന്ന നോട്ടം നോക്കി താഴെക് ഇറങ്ങി പോയി..

 

വിവാഹ വസ്ത്രമൊക്കെ മാറ്റി ഒരു ത്രീ പീസ് ആണ് ഇപ്പോഴത്തെ വേഷം…

 

“തമ്പുരാട്ടിക്ക് പിടിച്ചിട്ടില്ല ഞാൻ നിന്നോട് മിണ്ടുന്നതു…”

 

“പോകാൻ പറ ഇത്ത…”

 

“ടാ.. നിനക്ക് ഇപ്പൊ ധൈര്യമൊക്കെ വന്നോ.”

 

“കുറച്ചൊക്കെ.. ഇത്താത്ത കൂടെ ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു… ഇത്ത കഴിക്കുന്നില്ലേ..”

 

“ഇല്ലടാ.. ഇത് ഞാൻ മോളെ കഴിപ്പിക്കാൻ എടുത്തതാണ്..”

 

“എന്നിട്ട് ഓളെവിടെ..”

 

“കളിയിൽ ആകും.. മോളെ.. മോളെ..”  

 

ഇത്താത്ത മോളെ ഇവിടെ നിന്നും ഉറക്കെ വിളിക്കുവാനായി തുടങ്ങി…

 

ബിരിയാണി നല്ല രസമുണ്ട്.. ഒന്നും കഴിക്കാതെ ഇരിക്കുന്നത് കൊണ്ടാവും ഞാൻ വളരെ വേഗത്തിൽ തന്നെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു…

 

❤❤❤

 

“ഉമ്മച്ചി.. ഉപ്പച്ചി വന്നു…”

 

കയ്യിലൊരു സ്നിക്കർസ്മായി ഓടി വന്നു കൊണ്ട് ഇത്താത്തയുടെ മോള് വന്നു പറഞ്ഞു..

Updated: April 19, 2021 — 5:11 am

14 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഹാരിസ് ഇക്ക കൊള്ളാം ചെക്കന് സപ്പോർട് ആണല്ലോ.
    പക്ഷെ ഇത്ത പറഞ്ഞത് ?

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഈ പാർട്ടും കൊള്ളാം???

  5. ❤️❤️❤️❤️❤️

  6. കുറഞ്ഞ page ആയാലും കുഴപ്പമില്ല
    എന്നും പോസ്റ്റ് ചെയ്താല്‍ മതി…

  7. നിധീഷ്

    ❤❤❤❤

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. ❤️❤️❤️

    1. പാവം ഉനൈസ് ഇനി ഞാനും ഒരു വര്‍ണ പട്ടം ആയിരുന്നു പാടി നടക്കാം

  10. *വിനോദ്കുമാർ G*❤

    ♥♥

  11. ♥️♥️♥️

Comments are closed.