ഒന്നും ഉരിയാടാതെ 4 [നൗഫു] 4849

ആഷിക്കും മനാഫും നാളെ കണ്ടാൽ തല്ലി കൊല്ലും ഉറപ്പാ… അത് ഏതായാലും നന്നാകും വെറുതെ നാജിയുടെ കൈ കൊണ്ട് ചാവണ്ടല്ലോ…

 

എന്തൊക്കെ ആയിരുന്നു.. ഞായറാഴ്ച രാവിലെ കല്യണം കൂടൽ.. വിരുന്ന്കാർക്കിടയിൽ ഏതെങ്കിലും നല്ല കുട്ടികളെ കണ്ടാൽ ഒന്ന് മുട്ടി നോക്കൽ.. പെണ്ണുങ്ങളുടെ കൂടെ പുതുക്കം പോയി ആരെ എങ്കിലും വീഴ്ത്തിയെടുക്കൽ.. അതെല്ലാം കഴിഞ്ഞു വൈകുന്നേരം സെവൻസു മാച്ച്… എതിർ ടീമിനെ പഞ്ഞിക്കിടൽ.. പഞ്ഞിക്കു ഏതായാലും ഇട്ടിട്ടുണ്ട് പക്ഷെ അത് എന്നെ ആണെന്ന് മാത്രം.. അള്ളാഹ്…

 

“എന്താടാ.. പടച്ചോനെ വിളിച്ചു ഇരിക്കുന്നത്…”

 

കയ്യിൽ രണ്ട് പ്ളേറ്റിൽ ഉച്ചക്കത്തെ ബിരിയാണിയുമായി കടന്നു വന്നു കൊണ്ട് ഇത്താത്ത ചോദിച്ചു..

 

“ഒന്നുമില്ല ഇത്ത.. ഞാൻ എന്റെ ഇന്നത്തെ പ്രോഗ്രാം എല്ലാമോന്ന് ആലോചിച്ചു നോക്കിയതാണ്…”

 

“എന്നിട്ട് എന്തെങ്കിലും നടന്നോ…”

 

“എവിടെ.. ഞാൻ രാവിലെ മുതൽ കൂട്ടില്ലല്ലേ…”

 

“ഹ ഹ ഹ.. അതെനിക് ഇഷ്ട്ടപെട്ടു.. ഒരു നേരം പോലും അടങ്ങി ഇരിക്കാത്ത നീ.. ഇന്ന് മുഴുവൻ ഒരു സ്ഥലത്തു.. നിന്നെ നിന്റെ വീട്ടിൽ വന്നാൽ പോലും കാണാറില്ലായിരുന്നു.. ഹാരിസിക്ക എപ്പോഴും പറയും നിനക്ക് ഇതിനു മാത്രം എന്താണ് പണിയെന്നു…”

 

“അത് ഇത്ത… കൂട്ടുകാരുടെ കൂടെ കറങ്ങാൻ..”

 

“ഇന്നാ.. ഇത് കഴിക്കു.. അതിനിടയിൽ പറഞ്ഞാൽ മതി…” 

 

ഒരു ബിരിയാണി പ്ളേറ്റ് എന്റെ നേരെ നീട്ടി കൊണ്ട് ഇത്താത്ത പറഞ്ഞു..

Updated: April 19, 2021 — 5:11 am

14 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഹാരിസ് ഇക്ക കൊള്ളാം ചെക്കന് സപ്പോർട് ആണല്ലോ.
    പക്ഷെ ഇത്ത പറഞ്ഞത് ?

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഈ പാർട്ടും കൊള്ളാം???

  5. ❤️❤️❤️❤️❤️

  6. കുറഞ്ഞ page ആയാലും കുഴപ്പമില്ല
    എന്നും പോസ്റ്റ് ചെയ്താല്‍ മതി…

  7. നിധീഷ്

    ❤❤❤❤

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. ❤️❤️❤️

    1. പാവം ഉനൈസ് ഇനി ഞാനും ഒരു വര്‍ണ പട്ടം ആയിരുന്നു പാടി നടക്കാം

  10. *വിനോദ്കുമാർ G*❤

    ♥♥

  11. ♥️♥️♥️

Comments are closed.