ഒന്നും ഉരിയാടാതെ 4 [നൗഫു] 4927

ഒന്നും ഉരിയാടാതെ.. 4 ❤❤❤

Onnum uriyadathe 

Author : നൗഫു || previous part

http://imgur.com/gallery/mBi6RK8

കമെന്റുകൾക് മറുപടി പറയാൻ സമയം കിട്ടുന്നില്ല. വല്ലപ്പോഴും മാത്രമാണ് സൈറ്റിൽ കയറുന്നത്,..

 

റംസാൻ ആയത് കൊണ്ട് നല്ലത് പോലെ പണിയുമുണ്ട്..ക്ഷമിക്കുക…❤❤❤

 

അഞ്ചാം പാർട്ട്‌ എഴുതി തുടങ്ങുന്നു.. കഥ മെല്ലെയെ പോകു….ദേഷ്യം ഉണ്ടാവരുത് ❤❤❤

 

കഥ തുടരുന്നു… പേജ് കൂടില്ലാട്ടോ ??

 

ഞാൻ പുഞ്ചിരിച്ചു കൊണ്ട് ആ ടവൽ വേടിച്ചു കൊണ്ട് മുഖം തുടക്കുവാനായി തുടങ്ങിയപ്പോഴാണ്..

 

“എന്റെ ടവൽ കണ്ട തെണ്ടികൾക് എടുത്തു കൊടുക്കാൻ നിന്നോട് ആരാ പറഞ്ഞത്… നിനക്കു വേണമെങ്കിൽ നിന്റെ റൂമിലെ സാധനങ്ങൾ എടുത്തു കൊടുക്കണം.. എന്റെ റൂമിൽ നിന്നും ഒന്നും ഇവന് കൊടുത്തു പോകരുത്..”

 

അതും പറഞ്ഞു കൊണ്ട്.. ക്ഷോഭത്തോടെ, ചീറി കുതിച്ചു കൊണ്ട് ഞങ്ങളുടെ നേർക് ഓടി അടുക്കുന്ന നാജിയയെ കണ്ട് ഞങ്ങൾ ഞെട്ടി തരിച്ചു നിന്നു…

 

അവരാരും ഇത് വരെ കാണാത്ത ഒരു മുഖഭാവവുമായി നാജിയ ഞങ്ങളുടെ നേരെ അടുത്തു…

 

“എന്താ മോളെ ഇത്..” 

 

ഞങ്ങളുടെ അടുത്ത് എത്തിയ നാജിയയോട് ഹാരിസ് ചോദിച്ചു…

 

അവളുടെ ശബ്ദം കേട്ട് തായേ നിന്നും ബന്ധുക്കൾ മുകളിലേക്കു കയറി കോണിപ്പടിയിൽ നിന്നും നോക്കുന്നുണ്ട്..

 

“ഇക്കാക്ക ഇതിൽ ഇടപെടേണ്ട… എനിക്ക് ഇവനെ ഇഷ്ട്ടമില്ല.. വെറുപ്പാണ്.. എന്റെ സാധങ്ങളും ഇവനെ ഞാൻ തൊടീക്കില്ല..”

 

“മോളെ…. ഇപ്പൊ ഇവൻ നിന്റെ ഭർത്താവ് അല്ലെ..”

 

“ഭർത്താവോ.. ആ അധികാരം പറഞ്ഞു എന്റെ അടുത്തേക്കെങ്ങാനും വന്നാൽ..” ഒരു ഭീഷണി സ്വരത്തോടെ പറഞ്ഞു നിർത്തി എന്റെ കയ്യിൽ നിന്നും ആ ടവൽ വാങ്ങി ചാടി തുള്ളി വന്നത് പോലെ തന്നെ അവൾ തിരിച്ചു പോയി..

Updated: April 19, 2021 — 5:11 am

14 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഹാരിസ് ഇക്ക കൊള്ളാം ചെക്കന് സപ്പോർട് ആണല്ലോ.
    പക്ഷെ ഇത്ത പറഞ്ഞത് ?

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഈ പാർട്ടും കൊള്ളാം???

  5. ❤️❤️❤️❤️❤️

  6. കുറഞ്ഞ page ആയാലും കുഴപ്പമില്ല
    എന്നും പോസ്റ്റ് ചെയ്താല്‍ മതി…

  7. നിധീഷ്

    ❤❤❤❤

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. ❤️❤️❤️

    1. പാവം ഉനൈസ് ഇനി ഞാനും ഒരു വര്‍ണ പട്ടം ആയിരുന്നു പാടി നടക്കാം

  10. *വിനോദ്കുമാർ G*❤

    ♥♥

  11. ♥️♥️♥️

Comments are closed.