ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5249

ഒന്നും ഉരിയാടാതെ…37

Onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 36

 

പേജ് കുറവായിരിക്കും.. സുഖമില്ല.. കാലാവസ്ഥ ഇടക്കിടെ മാറുന്നത് കൊണ്ട് പനി ജലദോഷം മുതലായ എല്ലാം ഒരു പോലെ കൂടെ ഉണ്ട്… കൊറോണ അല്ല എന്നുള്ളതാണ് ആകെ ഒരു ആശ്വാസം ???

 

എല്ലാവരും സേഫ് ആണെന്ന് വിശ്വസിക്കുന്നു ❤❤❤

 

സോറി പബ്ലിഷ് ചെയ്ത പാർട്ട്‌ മാറി പോയി ??

കഥ തുടരുന്നു…

IMG-20210526-WA0000

 

 

“ഉനൈസ്.. ഉനൈസ്..”

 

മരുന്നിന്റെ മയക്കത്തിൽ നിന്നും എന്നെ ഉണർത്തുവാൻ ആരോ ശ്രമിക്കുന്നുണ്ട്…

 

പാതി തുറന്ന കണ്ണുകളോടെ ഞാൻ ചുറ്റിലുമായി ഒന്ന് നോക്കുവാനായി ശ്രമിച്ചു നോക്കി…

 

“ഇവരെ നിങ്ങൾക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ…”

 

ഞാൻ കിടക്കുന്ന ബെഡിന് അരികിലേക് മൂന്നു പേരെ കൊണ്ട് വന്നു നിർത്തി എന്റെ ചുറ്റിലുമായുള്ള ഡോക്ടർസ് ചോദിച്ചു…

 

വളരെ വ്യക്തമായി അല്ലേലും ആ നിൽക്കുന്നത് ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണെന് ഞാൻ തിരിച്ചറിഞ്ഞു…

 

Updated: June 26, 2021 — 7:19 pm

75 Comments

  1. ❤️??? ❤️ ? ❤️??? ❤️?? ❤️??
    ? ? ❤️ ? ❤️ ? ? ?
    ??❤️? ? ? ??❤️? ??❤️ ?❤️
    ? ? ? ? ? ? ?
    ❤️??? ❤️? ❤️ ❤️?? ❤️ ?

  2. noufu ithil full missing aanallo vaalum thalayum muttatha pole

    1. ഇജ്ജ് എന്നെ സുയിപ്പ് ആകല്ലേ ഞാൻ ഇത് എങ്ങനെലും തീർക്കട്ടെ ???

  3. ബുധനാഴ്ച ഉണ്ടാകുമല്ലോ അല്ലെ ?? എന്തായാലും waiting ❤❤❤

    1. ഒരു ദിവസം മാറ്റി ??

  4. വിനോദ് കുമാർ ജി ❤

    ❤♥♥♥♥♥♥?

  5. ❤️❤️❤️❤️❤️

  6. 3 മാസം കോമ,അത് ഒരു
    സൈക്കോളജിക്കൽ മൂവ് അല്ലെ കിളവാ?,. അങ്ങനെ ഞമ്മളെ ബാവു നും 2കുട്ടികൾ ആയി അല്ലെ. ബിസിനസിൽ കൂടെ കൂട്ടാം എന്ന് പറഞാവന്മാർ വന്നു ബിസിനസ് കുളം തൊണ്ടുമോ എന്ന് ഒരു ഡൌട്ട്.

    ഏത് ബുധനാഴ്ച വരും എന്ന് കൂടി പറഞ്ഞു തരണം,.

    1. ബുധനാഴ്ച വന്നിട്ട് കാര്യമൊന്നും ഇല്ല മകനെ ???

      എന്ത് മൂവ്.. ഒരു മൂവും ഇല്ല.. കഥ ഓടിച്ചത് ആണ് മോനെ ????

  7. ഹീറോ ഷമ്മി

    കൊള്ളാം

    1. ഇഷ്ടം ❤❤❤

  8. Take care bro??

    1. താങ്ക്യൂ ബ്രോ ❤❤❤

  9. നന്നായിട്ടുണ്ട്
    ? ? ?
    ? ? ?
    ❤️ ❤️ ❤️

    1. ഇഷ്ടം കുട്ടു ❤❤❤

  10. പതിവ്പോലെ നന്നായിരുന്നു ഇക്കാ…. ♥️♥️♥️♥️♥️♥️♥️

    1. ഇഷ്ടം മുത്തേ ❤❤❤

  11. രാവണപ്രഭു

    ??????????????

  12. ???????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Mr.നൗഫു കിളവൻ ❤❤❤

    സംഗതി ഉഷാറായിക്കണ്….അങ്ങിനെ ബാവു 2 പിള്ളേരുടെ തന്ത ആയി… അത് കലക്കി… പാസ്റ്റും പ്രെസെന്റും കൊണ്ട് ഈ ഇത്തിരി പേജും ഇജ്ജ്അ ൽകുൽത്താക്കികണ് അല്ലെടോ പഹയാ…..

    അല്ല കോയ അടുത്തഭാഗം ബുധനാഴ്ച ആണെന്ന് അല്ലെ പറഞ്ഞെ.???

    പക്ഷെങ്കില് എല്ലാ ആഴ്ചയും ബുധനാഴ്ച ഉണ്ടല്ലോ… അയിനെകൊണ്ട് ഏത് ബുധനാഴ്ച ആണെന്ന് വ്യക്തമാക്കണം എന്നാണ് എന്റെ ഒരു ഇത്… ഏത്.???

    1. ഇതാണ് det പറയാൻ പാടില്ല എന്ന് പറയുന്നത് ???

      ഇങ്ങനെ ഇട്ടിട്ടു പോലും കൺട്ടിനു പോകുന്നുണ്ടെന്ന് പറയുന്നവരുടെ നാട് ആണ് നമ്മുടെ ത് ( നാല് മാസം മുന്നേ ഉള്ളതിന് ഇപ്പോഴും വൈറ്റിംഗ് ഉണ്ട്ട്ടോ )????

      നിനക്ക് ഇഷ്ട്ടമായല്ലോ സമാധാനം..

      നമ്മുടെ സെക്കൻഡ് പാർട്ട്‌ തുടങ്ങണ്ടേ kk യിൽ ???

  14. Super ????????????????????????????????

    1. ഇഷ്ടം ❤❤❤

  15. വല്ലാത്ത twist തന്നെ…… മൂന്ന് മാസം…കോമയിൽ . ഇരട്ട കുട്ടികൾ.. ? സ്പീഡ് കൂട്ടി അല്ലെ……,, ഇപ്പോൾ അവരുടെ ഹാപ്പി ലൈഫ് ആണ് പറയുന്നേ…. എന്നാലും ഇവർ എങ്ങനെ പിരിഞ്ഞു എന്നാ അറിയാത്തത്…. ? എന്തായാലും പനിയൊക്കെ പെട്ടന്ന് മാറട്ടെ….. അടുത്ത ഭാഗതത്തിനായി waiting…. ❤❤

    1. കോമ യോ ??? ??? ഓടിക്കോ.. ബാവു കേൾക്കണ്ട…

      എന്താ ന്നറിയൂല ഒരു മൂഡ് ഇല്ല ടാ.. പനി യുടെ കൂടെ പണി യും കൂടി ???

  16. Nannayittund.

    1. താങ്ക്യൂ ഷഹാന ❤കാണാനേ ഇല്ലല്ലോ ടോ

      1. Monu paniyayirunnu. Moonnara monthinte injection eduthu athinte. Ippol kuranju Alhamdhulillah. Pne ente phonum thulanju ippol ente kayyil irikkunnath Nokiayude oru camara seta. Ithil google mathram kittum athukond vayikkan pattunnu. Noufukkak sugamano?

    1. ❤❤❤ താങ്ക്യൂ

  17. Nice bro and super ?

    1. ഇഷ്ടം ❤❤❤

      താങ്ക്യൂ ❤❤❤

  18. 3 മാസം.. ??

    ഒരുത്തനെ കൊണ്ടോയി ഇടിപ്പിച്ചിട്ട് ചിരിച്ചോണ്ട് നിക്കുന്നു വേറൊരുത്തൻ.. ??

    ട്വിൻസ് ആകും എന്ന് തീരെ പ്രതീക്ഷിച്ചില്ല, അതും രണ്ടും പെണ്ണുങ്ങൾ, നൈസ്..?❤️

    എന്തായാലും പൊളിച്ചു ബ്രോ, നന്നായിട്ടുണ്ട്.. ?❤️

    സ്നേഹം. ❤️

    1. ഓന് പാവല്ലേ.. മനാഫ്.. ?? ഓന്ക് ആ സമയം ചിരിക്കാൻ അല്ലെ കഴിയൂ

    2. താങ്ക്യൂ മുത്തേ.. നിന്റെ ചീത്ത കേൾക്കാൻ ഞാൻ ഇനി എന്ത് പണിയാ എടുക്കുക എന്ന് ആലോചിക്കുന്നു ???

  19. തൃശ്ശൂർക്കാരൻ ?

    ?❤??

  20. കാർത്തിവീരാർജ്ജുനൻ

    ❤️

  21. ????❤️❤️❤️❤️

Comments are closed.