ഒന്നും ഉരിയാടാതെ 35 [നൗഫു] 5231

ഒന്നും ഉരിയാടാതെ 35

onnum uriyadathe 

Author :xനൗഫു ||| ഒന്നും ഉരിയാടാതെ 34

 

Nb :: ബാവു ആയി ജീവിക്കാതെ ഇരിക്കുക.. സ്വന്തം ജീവിതവുമായി കൂട്ടികുഴക്കാതെ ഇരുന്നാൽ ഒരു സാധാ കഥ പോലെ വായിച്ചു പോകാം… ഒരു പാട് ഇഷ്ട്ടത്തോടെ…

 

മനസിന്റെ സ്ട്രസ്സ് കുറക്കാൻ ആവും നമ്മൾ എല്ലാം ഇങ്ങനെ ഉള്ള പ്ലാറ്റ് ഫോമിൽ വരുന്നത് അത് കൂടിപ്പോയാൽ അപകടം ആണ്.. സഹിക്കാൻ പറ്റില്ല എന്ന് ഉറപ്പുള്ളവർ കഥ വിട്ടേക്കുക.. ഒൺലി വാണിങ് മാത്രം…

 

കഥ ഹാപ്പി എൻഡിങ് ആയിരിക്കും.. ഇത് ഇപ്പൊ പറയേണ്ട ആവശ്യം ഇല്ല എന്നേലും ഇനി വരുന്ന പാർട്ടുകൾ എങ്ങനെ ആണ് ഞാൻ എഴുതാൻ പോകുന്നത് എന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ല അത് കൊണ്ട് മാത്രം പറഞ്ഞതാണ്… ആകെ അത് മാത്രം ഓർക്കുക.. ഹാപ്പി എൻഡിന് ❤❤❤

 

IMG-20210526-WA0000

75 Comments

  1. Ithum nirthi poyo..

  2. നൗഫു ബ്രോ ബാക്കി എപ്പോൾ തരും നോക്കിയിരുന്നു മടുത്തു പെട്ടെന്ന് തരുമോ

  3. ഞാൻ ഇങ്ങടെ കഥ വായയിക്കാതെ ഇരിക്കുവാരുന്നു. കാരണം മരുതെൻ മല തന്നെ. തെരുവിന്റെ മകൻ കഴിഞ്ഞ് തരാമെന്ന് പറഞ്ഞപ്പോൾ അത് വരെ നോക്കി നിന്നു. പിന്നെ ആകെ ദേഷ്യായി.???
    എന്റെ പോന്നിക്ക അത് ഒറ്റപാർട്ടൂടെ ഇട്ട് എന്റെ(ഞങ്ങടെ) ടെൻഷൻ ഒന്ന് കൊറച്ച് താ…??

    Nb. ഇങ്ങടെ കഥ വായിക്കാതിരിക്കാൻ പറ്റൂല മനുഷ്യാ… ആദ്യം പറഞ്ഞത് ചൂമ്മാ തള്ളീയതാട്ടോ??
    ഇങ്ങള് വേറെ ലെവലാട്ടോ❤❤❤

  4. ഹാവൂ ഇപ്പോഴാണ് സമാധാനമായത്. ഞാൻ ചിന്തിച്ച് കൂട്ടിയ കാര്യങ്ങൾ തന്നെ ഈ ഭാഗത്ത് വായിക്കാൻ സാധിച്ചു. കഥ ഞാൻ ചിന്തിച്ച പോലെ തന്നെ ഇക്ക കൊണ്ടുപോയി. നാജിയെയും ബാവുനെയും ഇപ്പോഴും വെറുത്തിട്ടില്ല.അതുകൊണ്ട് തന്നെ അവരുടെ തുടർ ജീവിതം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.പിന്നെ അവസാനം കണ്ട twist എന്താണെന്ന് കാണാനും കാത്തിരിക്കുന്നു

    പിന്നെ ബ്രേക്ക് എടുക്കുന്ന കാര്യം,നമ്മൾ പല തവണ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.പക്ഷേ ഒരു ഗുണവും ഉണ്ടായില്ല.ഇനി പറയില്ല എന്ന് ചിന്തിച്ചതാണ്.എങ്കിലും കഥയിൽ അങ്ങനെ ചോദിച്ചത് കൊണ്ട് വീണ്ടും പറയുന്നു. ഇക്ക ഒരു പ്രവാസിയാണ് അതിൽ തന്നെയും ദിവസത്തിൻ്റെ മുക്കാൽ സമയവും ജോലിയാണ്.ഉറക്കവും കുറവ്.ആകെ ആഴ്ചയിൽ ഒരിക്കൽ മാത്രം ഭാഗ്യം ഉണ്ടെങ്കിൽ റെസ്റ്റ് എടുക്കാൻ സാധിക്കും.എന്നിട്ടും commitment മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞ് ഉറക്കം പോലും കളഞ്ഞ് കുത്തി പിടിച്ച് എഴുതുന്നു.ഇങ്ങനെ എഴുതിയാൽ വായിക്കുന്ന ഞങ്ങളാരും ഇങ്ങളുടെ ആരോഗ്യമോ ചിലവോ നോക്കില്ല.നാട്ടിൽ നിങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരു കുടുംബം ഉണ്ട്.അവർക്ക് വേണ്ടി ആരോഗ്യം നോക്കണം. അത് കഴിഞ്ഞുള്ള എഴുത്ത് ഒക്കെ മതി. റെസ്റ്റ് ഒന്നും വേണ്ട അടുത്ത ഭാഗം ഉടനെ വേണമെന്ന് ബഹളം വയ്ക്കുന്ന കമൻ്റർമാർക്ക് കഥ എങ്ങനെയെങ്കിലും കിട്ടിയാൽ മതി.അവർക്ക് എഴുത്തുകാരൻ്റെ അവസ്ഥ അറിയേണ്ട കാര്യമില്ല. ഒരാള് 2 ആഴ്ച്ച മാറി നിന്നാൽ പോലും ആരെങ്കിലും കഥ പൂർത്തിയാക്കിയാൽ മതി എന്നും ചിന്തിക്കുന്ന ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്.ഞാൻ അതിലേക്ക് ഒന്നും കടക്കുന്നില്ല.ഇക്കാ ഒരു അപേക്ഷയാണ്.ഒരിക്കലും ഞങ്ങളോട് ബ്രേക്ക് എടുത്തൊട്ടെ എന്ന് ചോദിക്കേണ്ട കാര്യമില്ല.കാരണം കഥ ഫ്രീ ആയി തരുന്നതാണ്.ഞാൻ ബ്രേക്ക് എടുക്കുന്നു എന്ന് പറഞ്ഞാ മതി.പിന്നെ ആളുകൾക്ക് സമാധാനം ആകാൻ കഥയിൽ അപ്ഡേഷൻ കൊടുത്താൽ മതിയാകും. മെഷീൻ എന്ന് കളിയാക്കി ആണെങ്കിലും പ്രശംസിച്ച് ആണെങ്കിലും വിളിക്കാറുണ്ട്. ഇനി ഞാൻ മുകളിൽ പറഞ്ഞ കാര്യം കേട്ടില്ല എങ്കിൽ ആ മെഷീൻ കേടാകും.ഇത് പറയണം എന്ന് കരുതിയതല്ല എങ്കിലും പറഞ്ഞ് പോയതാണ്. ഈ പറഞ്ഞത് കേൾക്കും എന്ന പ്രതീക്ഷയോടെ നിർത്തുന്നു ??

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤ikkoos??

  6. ❤️❤️❤️
    ???

  7. ❤️❤️❤️

  8. ഇയാള്‍ക്ക് താഴെ ഇറങ്ങാന്‍ ഉദ്ദേശം ഇല്ലേ…. ???

    ന്റെ നൗഫൂക്കാ… കഴിഞ്ഞ ഭാഗം വരെ ഈ അടുത്താണ് വായിച്ചത്… അവിടെ Comment ഇടാൻ പറ്റിയില്ല… എന്തായാലും ഗംഭീരമായിട്ടുണ്ട്… നാജിയും ബാവുവും ഉമ്മയും എല്ലാം പൊളീ….

    ഇപ്പൊ പാസ്റ്റും പ്രസന്റും കൂട്ടി കലർത്തി പോകുന്നത് കൊണ്ട് ഒരുപാട് കാര്യങ്ങള്‍ അറിയാനുണ്ട്… ചോദിക്കുന്നില്ല… കാരണം കഥയിലൂടെ തന്നെ മറുപടി തരുമെന്ന് വിശ്വസിക്കുന്നു ??♥️

    എല്ലാം നല്ല രീതിയില്‍ വരുമെന്നു പ്രതീക്ഷിക്കുന്നു ???

    സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി ?

  9. മുത്തു

    Break എടുക്കല്ലേ ആ ഫ്ലാഷ് back പറഞ്ഞിട്ടെടുത്തോ ????

    ഏതായാലും ആ വിങ്ങൽ അങ്ങ് മാറിക്കിട്ടി ഇനി ഉത്തരം കിട്ടാത്ത ചോത്യങ്ങൾ മാത്രം next part വേഗം പോന്നോട്ടെ ❤️❤️❤️❤️❤️❤️❤️❤️??????????????

  10. Break onnum edkalle chengaayi manushyan evde psycho aayi povum….? engalu orazhcha oke edth engott erakk …. eth engalu nammade tension onn korakkaaan ettalle…. entho oru bhoommi kulukkam varanund athinalle break choyche….✌

  11. ?❤️നർദാൻ♥️?

    നൗഫുക്ക ഇനി 2 പാർട്ട് കൂടി എറാണോ?

    എന്തായാലും ആ വിങ്ങലങ്ങ് മാറ്റി കിട്ടി.

    ♥️?♥️?♥️?

  12. നിധീഷ്

    ആക്സിഡന്റ്…

  13. Super ayittund ????????????

  14. ❤️❤️❤️❤️❤️

  15. മല്ലു റീഡർ

    ബ്രേക്ക് എടുത്തോ ബട് 2 ദിവസം കൂടുമ്പോ കഥ തന്നാൽ മതി…???

    നിങ്ങടെ ബുദ്ധിമുട്ട് മനസിലാകും ഇക്ക.. സമയം പോലെ തന്നാൽ മതി…???

  16. Uff poli ikka waiting aanee
    Ingal ee part detailing kuranhu poyi
    Athond convince kurachu prashanayi
    Last pinnem tension aakki always super duper
    Thanks ??

  17. ❤️❤️❤️❤️❤️

  18. Ithu vayichu tension keri ennullathu sathyam. E partinayi wait ithryum divasavum wait cheyyichathum a tension karanamanu. Vittu pokan pattillado. Athryk ishttamayathanu bhavunae❤❤❤❤

  19. അടുത്ത പാർട്ട്‌ എപ്പോൾ തരും ചങ്ങായി

  20. വിനോദ് കുമാർ ജി ❤

    ❤♥♥❤❤♥❤❤❤?

  21. കഴിഞ്ഞ പാർട്ടിൽ നാജി Wash room ൽ നിന്നും അജ്മലിൻ്റെ കൈ പിടിച്ചു വന്നു എന്നത് നഷ്ടപ്പെടുമോ എന്ന തോന്നലിൽ ബാവുവിന് തോന്നിയ imagination മാത്രമായിരുന്നു എന്ന് ഈ പാർട്ടിലാണ് മനസ്സിലായത്

    നാജിയുടെ മനസ്സിൽ ബാവുമാത്രം

  22. അനക്കുള്ള ടെൻഷൻ കഥയിൽ കൂടെ ഞങ്ങൾക്കും തരുവാനല്ലേ

  23. ആർക്കും വേണ്ടാത്തവൻ

    ടെൻഷൻ പകുതി മാറി ബാക്കി കാത്തിരിക്കുന്നു

  24. Break vendadoo

Comments are closed.