ഒന്നും ഉരിയാടാതെ 34 [നൗഫു] 5181

 

കാലം മായ്ച്ചു കളയാത്ത മുറിവുകൾ ഇല്ല.. പക്ഷെ ഈ മുറിവ് ഇടക്കിടെ എന്നിൽ നെടുവീർപ്പുകൾ ഉയർത്തുമായിരിക്കും…. പക്ഷെ ഇവിടെ തോറ്റാൽ ഞാൻ ഞാനല്ലാതെ ആയിപ്പോകും.. ഇന്ന് വരെ ഞാൻ കെട്ടി ഉയർത്തിയ സ്വപ്നത്തിന്റെ കൂടാരം തകർന്നു പോകും…

 

അവളുടെ കൂടെ കണ്ട സ്വപ്നങ്ങൾ എല്ലാം ഒരു പാഴ്കിനാവായിരുന്നു.. എല്ലാം അത് പോലെ തന്നെ എന്റെ ഉള്ളിൽ നില നിൽക്കട്ടെ… എല്ലാം വെറുതെ.. കണ്ണ് തുറന്നു കണ്ട സ്വപ്നങ്ങൾ…

 

പെണ്ണിനെ അറിഞ്ഞു പ്രണയിക്കണമെന്ന് പറയുന്നതേ ഒരു കള്ളമാണ്.. അവളെ അറിയാൻ ഒരാണിന് ഈ ജീവിതം തികയാതെ വരും….

 

ബാവു.. നീ എഴുന്നേൽക്കെടാ…നിന്നെ സ്നേഹിക്കുന്നവർ കാത്തിരിക്കുന്നുണ്ട്.. പ്രിയപ്പെട്ട നിന്റെ ഉപ്പ.. നിന്നെ നൊന്തു പ്രസവിച്ച പൊന്നുമ്മ.. അടുത്ത് നിന്നെ വീണ്ടും സ്നേഹിച്ചു തുടങ്ങിയ സഹോദരങ്ങൾ.. നിന്റെ എന്തിനും പോന്ന കൂട്ടുകാർ.. നിന്നെ അറിയുന്ന നാട്ടുകാർ.. എന്റെ മനസ് മെല്ലെ മൊഴിയുവനായി തുടങ്ങി…

 

ഏതാനും നിമിഷങ്ങൾക്കകം എന്റെ മുഖത്തേക് മെല്ലെ ഒരു പുഞ്ചിരി നിറഞ്ഞു വന്നു… എന്റെ ഹൃദയം എന്നെ അറിഞ്ഞത് പോലെ….

 

❤❤❤

 

156 Comments

  1. ❤️❤️❤️❤️❤️

  2. ആദി ശങ്കരൻ

    Next part june 10 aan. Upcoming stories il und

    1. Bro up coming story ithil ingne

  3. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    ബാക്കി വേഗം ഇടണേ… അല്ലെങ്കിൽ വായനക്കാർ തമ്മിൽ തല്ലി ഇവിടെ കർഫ്യൂ പ്രഖ്യാപിക്കേണ്ടി വരും. ?

  4. എന്നാ next part waiting ആണ്

  5. ആമുഖം മാത്രമേ വായിച്ചുള്ളൂ..

    ആരാണ് ഇത്രയും നല്ലൊരു കഥയെ കുറ്റം പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.
    ഇത് അടിപൊളി കഥയാണ്.. എനിക്ക് ഇപ്പൊ ഏറ്റവും ഇഷ്ടമുള്ള കഥ

    1. Athenne

  6. Sajin Abdul Salam

    ഈ കഥ എത്രത്തോളം ഞങ്ങടെ മനസ്സിൽ ഇടം പിടിച്ചെന്ന് ഈ comments കണ്ടാൽ മനസ്സിലാകും. 3 ദിവസമായി ഞാൻ ഉറങ്ങിയിട്ട്. അത്രത്തോളം മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട് ഈ കഥ. സത്യം പറഞ്ഞാൽ ഇനി വായിക്കില്ല എന്നൊക്കെ വെച്ചതാണ്. പക്ഷെ ഇതിലെ കഥാപാത്രങ്ങളും സ്റ്റോറി ലൈനും മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ കഴിയുന്നില്ല. ഈ 3 ദിവസം ഞങ്ങടെ മനസ്സിൽ അത്രത്തോളം വിഷമം ഉണ്ടാക്കി. ഇപ്പോൾ ഇത് വായിച്ചപ്പോൾ എന്തോ നാജിയെ വെള്ള പൂശാൻ ശ്രമിക്കുന്ന പോലെ തോന്നി. അതിലെ ബാവു ഞങ്ങൾ ഓരോരുത്തരും ആണ്. നമ്മൾ ആണ് ആ സ്ഥാനത്തെങ്കിൽ നാജിയെ നമ്മൾ പിന്നെ സ്വീകരിക്കുമോ? ഇല്ല. ഒരിക്കലും ഇല്ല. ഇനി നാജിയെ ഞങ്ങൾക്ക് വേണമെന്നില്ല. അത്രത്തോളം വെറുപ്പായി. അവളെ എത്ര വെള്ള പൂശാൻ ശ്രമിച്ചാലും ഞങ്ങൾക്കിനി അവളെ വേണ്ട. ഞാനഗഡ് മനസ്സിൽ ഇനി ബാവു മാത്രമേ ഉണ്ടാകു.

  7. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    കഴിഞ്ഞ ലക്കം കണ്ടപ്പോൾ തന്നെ ഇത് പ്രതീക്ഷിച്ചതാണ്. അജുവിനോട് എല്ലാം പറഞ്ഞ് ഒഴിവാക്കാൻ തന്നെയാണ് നാജി പോയിട്ടുള്ളത്. അവനെ ചതിച്ചു എന്നുള്ള തോന്നൽ ഉള്ളിലുള്ളതുകൊണ്ടും കൂടാതെ തനിക്ക് എല്ലാം പറയാൻ പറ്റുമോ എന്ന് ഒരു പേടിയുള്ളതും കൊണ്ടും ഒരു ധൈര്യത്തിന് വേണ്ടിയാവണം ബാവുവിനെയും കൂട്ടിയത്. എന്തെങ്കിലും പ്രശ്നം വന്നാൽ നാജീ എൻറെ പെണ്ണാണ് എന്നും ബാവു പറയും എന്നവൾ വിചാരിച്ചു. പക്ഷേ അവൻ ചെയ്തതെന്താണ് നോക്കാൻ ഏൽപ്പിച്ച സാധനം തിരിച്ചേൽപ്പിക്കുവാൻ ചെന്ന പോലെ ഒന്നും മിണ്ടാതെ നിന്നു, തിരിച്ചു പോന്നു.

    1. ഇത് നിങ്ങൾ ബാവുവിനെ ഒരു കഥാപാത്രം ആയി സങ്കല്പിക്കുന്നത് കൊണ്ട് തോന്നുന്നതാണ് but… നിങ്ങൾ ഇതിലെ ബാവു ആയാൽ എല്ലാം മനസ്സിലാവും കാരണം കഴിഞ്ഞ പാർട്ടിൽ പലർക്കും മനസ്സ് നന്നായി വേദനിച്ചിട്ടുണ്ട് കാരണം മനസ് വേദനിച്ചവർ മുഴുവനും മനസുകൊണ്ട് ബാവു ആണ്

      1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

        ബാവുവിൻ്റെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ നിങ്ങൾ പറഞ്ഞത് ശരിയാണ്. കൂടാതെ അവൻ്റെ പ്രായത്തിൻ്റേതായ പക്വതക്കുറവുമുണ്ടാകാം. പക്ഷെ, ഒന്ന് നാജിയുടെ ഭാഗത്തുനിന്ന് ചിന്തിച്ചു നോക്കൂ…
        ഇഷ്ടമില്ലാത്ത കല്യാണത്തിന് സമ്മതിക്കുന്നു,കാമുകൻ മുടക്കുമെന്ന് ഉറപ്പുള്ളതിനാൽ. എന്നിട്ട് കല്യാണം മുടങ്ങുന്നു പക്ഷേ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരുവന് കഴുത്തു നീട്ടേണ്ടി വരുന്നു. പക്ഷെ അവൻ്റെ സ്നേഹവും പരിചരണവും കാരണം അവനോട് പ്രണയം തോന്നുന്നു. അത് അവനോട് സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും തുറന്നുപറയുന്നു. അവന് ഉറപ്പു കിട്ടുന്നതിനുവേണ്ടി കാമുകനെ കാണാൻ പോകുന്നതിൻ്റെ തലേദിവസം സ്വയം അവനു സമർപ്പിക്കുന്നു. അപ്പോഴും പ്രതീക്ഷയോടെ വരുന്ന കാമുകനോട് എന്തുപറയും എന്ന് അവൾക്കറിയില്ല. ഭർത്താവ് കൂടെയുണ്ടാകും അവൻ നോക്കിക്കൊള്ളും എന്ന് വിചാരിക്കുന്നു. കാമുകൻ തൊടുമ്പോൾ, ചേർത്തു നിർത്താൻ ശ്രമിക്കുമ്പോൾ, കാറിൻ്റെ പിന്നിൽ കൂടെ കയറുമ്പോൾ, ഹോട്ടൽ ടേബിളിൽ അടുത്തടുത്ത് ഇരുത്തുമ്പോൾ, സംസാരിക്കുവാൻ റൂമിലേക്ക് വിളിക്കുമ്പോൾ ഒക്കെ അവൾ പ്രതീക്ഷിക്കുന്നത് ഭർത്താവ് തടയും കാര്യങ്ങൾ തുറന്നു പറയും എന്നാണ്. പക്ഷെ അവൻ ചെയ്യുന്നതോ അവൾക്ക് കാമുകനെ ആണ് ഇഷ്ടം എന്ന് വിചാരിച്ചു മാറിനിൽക്കുന്നു.
        ഇങ്ങനെയും ഒരു വ്യൂ ഉണ്ടെന്ന് പറഞ്ഞന്നെയുള്ളൂ. നമ്മൾ തമ്മിൽ ഒരു തല്ല് വേണ്ടാട്ടോ.??

        1. അപരാജിതൻ

          ഇങ്ങനെയും ഒരു view ഉണ്ടാകാം.

          പക്ഷെ വളരെ ദുർബലമാണ് .
          അവിടെ ആദ്യം സംസാരിക്കേണ്ടത് നാജി തന്നെയാണ്. അപ്പൊൾ അജ്മൽ അവളെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയൊ ചെയ്താൽ മാത്രമേ നൗഫു പ്രതികരിക്കേണ്ടത് ഉള്ളൂ

          1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

            നൗഫു അല്ല, ബാവു ?

        2. ഇവിടെ നിങ്ങൾ പറഞ്ഞ ഈ കാര്യത്തിലെ പ്രധാന പോയിന്റ്… ബാവുവിന്റെ പക്വത കുറവ് അതാണ്‌ പ്രശ്നം
          ഇതിനു മുമ്പും നാജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് അത് കാരണം ആണ് ബാവു നാജിയുടെ ഫ്രണ്ടിന്റെ കല്യാണം മുടക്കിയത്
          ബാവുവിനെയും നാജിയെയും അവളുടെ ഫ്രണ്ട് വഴിയിൽ വെച്ച് തടഞ്ഞു അവരുടെ സംസാരം കഴിഞ്ഞ ശേഷം അവർ മടങ്ങുമ്പോൾ നാജിയുടെ സ്വഭാവത്തെ പറ്റി ഒന്തുമായി താരതമ്യം ചെയ്ത് പറയുന്നുണ്ട് അത് മാത്രം അല്ല ബാവു അവിടെ അവളോടുള്ള അവന്റെ വിശ്വാസത്തെ പറ്റി പറയുന്നുണ്ട് അതിനു ശേഷമാണ് അവൾ അവനു വേണ്ടി സമർപ്പിച്ചത്
          അവൾ അജ്മലിനെ കാണാൻ പോകുന്നില്ല എന്ന് പറയുമ്പോൾ അവിടെയും മുൻപിൽ നിന്ന് അവളെ കൊണ്ട് പോകുന്നതും ബാവു ആണ്

          ബാവു അവളോട് അജ്മലിനോട് സംസാരിക്കുന്നതിനെ പറ്റി ചോദിക്കുമ്പോൾ നാജിയുടെ മറുപടി…….

          പിന്നീട് എയർപോർട്ട് മുതൽ ഹോട്ടൽവരെ യുള്ള സംഭവങ്ങൾ, നാജിയുടെ പെരുമാറ്റം, ബാവുവിനോടുള്ള സമീപനം, ആക്ഷേപിച്ചുള്ള സംസാരം, അജ്മലിന് വഴങ്ങുന്ന പെരുമാറ്റം…… Etc ഇങ്ങനെ യുള്ള അവഗണന നാജിയുടെ ഭാഗത്തു നിന്നും ഉണ്ടാവുമ്പോൾ താൻ ചതിക്കപ്പെടുകയാണെന്നും, ഇത് ഇവരുടെ പ്ലാൻ ആയിരുന്നു എന്നും, ബാവു ചിന്തിച്ചതിൽ ഒരു തെറ്റും ഇല്ല
          നാജി മരിച്ചു എന്നും, അവളെ അജ്മലിനെ ഏൽപ്പിക്കണം എന്നും ബാവു ഉറപ്പിച്ചത് അവന്റെ മനസ്സിൽ കൊണ്ട മുറിവിന്റെ ആഴം കൊണ്ടാണ്
          നാജിയും ബാവുവും തമ്മിൽ ഒന്നോ രണ്ടോ ആഴ്ച്ചയുടെ ബന്ധം മാത്രം പക്ഷെ അജ്മലുമായി 4വർഷം….

          ഇവിടെ ബാവു ആയാലും ബാവുവിന്റെ സ്ഥാനത്ത് മറ്റൊരാൾ ആയാലും തകർന്ന് പോകുമെന്ന് ഉറപ്പാണ്……
          കാരണം ബാവുവിന് സ്നേഹിക്കാൻ മാത്രമേ അറിയൂ….

          1. ഇവിടെ മുൻപിൽ നിൽക്കേണ്ടത് നാജി തന്നെ ആണ് but…. ???????????

          2. ഇവിടെ ഇപ്പോള്‍ naaji ഒന്നും പറയുന്നില്ല..baavu ഒന്നും പറയുന്നില്ല…ajmal ഒന്നും പറയുന്നില്ല…എന്തെങ്കിലും പറയുമെന്ന് കരുതിയ നൗഫു ഇക്ക ആവട്ടെഒന്നും പറയാതെ വേറെ എങ്ങോട്ടോ കഥ കൊണ്ടുപോയി…

          3. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

            ഒരു സ്ത്രീ ഒരു പുരുഷന് വഴങ്ങിക്കൊടുക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ളത് സ്നേഹത്തേക്കാളുപരി അവനോടുള്ള വിശ്വാസമാണ്. ഏതൊരവസ്ഥയിലും അവൻ തന്നെ കൈവിടില്ലെന്ന വിശ്വാസം. ആ വിശ്വാസമാണ് ബാവു മനസിലാക്കാതെ പോയത്.
            *നായകൻ്റെ ഇരട്ടി പ്രായമുള്ളത് കൊണ്ടാണ് ഞാനിങ്ങനെ ചിന്തിക്കുന്നതും?

        3. സ്ത്രീ ഒരു പുരുഷന് വഴങ്ങുന്നത് വിശ്വാസത്തിന്റെ പേരിലാണെങ്കിൽ ഭർത്താവിന്റെ മുമ്പിൽ വെച്ച് കാമുകന്റെ കൂടെ അഴിഞ്ഞടുന്നത് അല്ലെങ്കിൽ ഒളിച്ചോടുന്നത് ആരോടുള്ള വിശ്വാസം കൊണ്ടാണ്?
          ഭർത്താവ് കാണാതെ, അറിയാതെ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തുന്ന ഒരുപാടുപേർ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട് (അത് തിരിച്ചും ഉണ്ട്… ഭാര്യയെ വഞ്ചിക്കുന്നവർ )
          ഇവിടെ നാജിയുടെ പെരുമാറ്റം തീർത്തും വഞ്ചനയാണ്….
          പക്ഷെ കഥയിൽ ഇതുവരെ നാജിയും അജ്മലും റൂമിൽ നിന്ന് എഴുന്നേറ്റിട്ടുള്ളു പോയിട്ടില്ല…. ????
          ബാക്കി എന്ത് സംഭവിക്കും എന്ന് കാത്തിരുന്നു കാണാം

          1. നാജി കാമുകനോടൊപ്പം പോകുമോ?
          2. നാജി ബാവുവിനെ സപ്പോട്ട് ചെയ്തു കൂടെ നിക്കുമോ?
          3. നാജിയെ ബാവു ഒഴിവാക്കുമോ?
          4. എന്തായിരിക്കും നാജിയുടെ മനസ്സിൽ?
          5. ഇവിടെയുള്ള യഥാർത്ഥ ഫ്രോഡ് ആരാണ്?
          6. ബാവുവിന്റെ പുഞ്ചിരി യഥാർത്ഥം ആകുമോ?

          Coming soon…..
          ❤❤❤നൗഫു
          പെട്ടന്ന് അടുത്ത പാർട്ട്‌ തരണേ ????

    2. ഇഷ്ടം ഫെരാരി… കഥ ഊഹിക്കാൻ പറ്റുന്നത് തന്നെ നല്ലതാണ്…❤❤?

      ഇവിടെ എന്താ പ്രശ്നം.. കുറെ പേര് ഉണ്ടല്ലോ നിന്റെ അടിയിൽ ???

  8. ഇക്കാ

    നന്നായിട്ടുണ്ട്.കൂടുതൽ ഒന്നും പറയുന്നില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ഇഷ്ടം ❤❤❤

  9. Noufukkoii…

    Ith 2,3 bhaagam vannappo randennam koode vannitt vaayikkam nn karuthi baakki vechathaayrnn…bt ippo 34 aayi??

    Etha engine…ethra bhp ind???

    1. Enik ee kathaye pole thanne ethile commentsum ishttamann ethile ororutharum bavu vinteyum najiyudeyum akunnu

      നൗഫു ഇക്ക ??

      1. ഇഷ്ടം ❤❤❤❤

    2. ???

      പാവം ഞാൻ ???

  10. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?,
    നിങ്ങളെ വെറുക്കുന്ന തരത്തിൽ കമന്റ്‌ ഇടുന്നത് തന്നെ നിങ്ങളുടെ കഥ അത്രക്ക് മനസ്സിൽ ആഴ്ന്നിട്ടുള്ളവർ തന്നെ സംശയമില്ല!!! അതിൽ അഭിമാനം കൊള്ളുകയാണ് വേണ്ടത് അല്ലാതെ സ്വയം പഴിച്ചിട്ടോ ഒന്നും അർദ്ധമില്ല….
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….
    ഇടക്കുള്ള ആ പാട്ട് പൊളി ആയിരുന്നു….
    ❤️?❤️?

    1. ഇഷ്ടം സിംഹം ???

  11. Onnum parayan illa poli? next part onu vegam varane?

  12. Onnum parayan illa poli? next partinayi kathirikunu?

    1. ഇഷ്ടം ❤❤❤

  13. Nannayittund waiting for next part

    1. ഇഷ്ടം ❤❤?

  14. രാവണപ്രഭു

    ??????

  15. ??????????????_??? [«???????_????????»]©

    Ingale nte kayyil kittum..????⚒️⚒️
    സ്നേഹത്തോടെ ഹൃദയം ©
    ❤️????????

    1. ഇഷ്ടം ❤❤❤

Comments are closed.