“ഹ.. ഇത്ര പെട്ടന്ന് വന്നോ നീ…”
ഹുസ്ന ഇത്ത അവിടെ നിന്നും മാറാതെ നിൽക്കുന്നുണ്ട്… കൂടെ ഇത്തയുടെ ഭർത്താവും ഉണ്ട്.. ഹാരിസ്
“ഇതെന്താ വെള്ളമൊന്നും തുടച്ചു കളഞ്ഞില്ലേ നീ.. നിനക്ക് ടവൽ കിട്ടിയില്ലേ…”
ഇവിടെ നിക്ക് ഞാൻ ഇപ്പൊ വരാമെന്നും പറഞ്ഞു കൊണ്ട് ഇത്താത്ത പെട്ടന്ന് തന്നെ നാജിയയുടെ റൂമിലേക്കു കയറി പോയി…
“ഉനൈസ്.. എന്തെല്ലാം വിശേഷം…”
ഹാരിസ് ഒരു തുടക്കം പോലെ എന്നോട് ചോദിച്ചു..
“ഇക്കാ.. ഇത് തന്നെ വിശേഷം.. കണ്ടില്ലേ..”
ഞാൻ ഒരു ഇളിഞ്ഞ ചിരിയാലേ ഒപ്പിച്ചു കൊണ്ട് പറഞ്ഞു..
“അതൊക്കെ ശരിയാകും നീ ടെൻഷൻ അടിക്കണ്ട.. ഏതായാലും നീ ഭാഗ്യവാൻ ആണ് ഇരുപത്തി ഒന്ന് തികയുന്നതിനു മുമ്പ് ഒരു പെണ്ണ് കെട്ടാൻ കഴിഞ്ഞില്ലേ.. ഞാനൊക്കെ നിന്റെ ഇത്താത്തയെ കെട്ടുമ്പോൾ വയസ് മുപ്പത് കഴിഞ്ഞിട്ടുണ്ട്.. ഈ ചൂടും ദേശ്യവുമൊക്കെ നിനക്ക് മാറ്റാൻ ഒരുപാട് സമയം ഉണ്ടെടാ… പേടിക്കാതെ ഇരി..”
കിട്ടിയ സമയം ഇക്കാക്ക എന്നെ മൊട്ടിവേഷൻ ചെയ്തു ഒന്ന് ഉഷാറാക്കി എടുക്കാൻ നോക്കുന്നുണ്ട്…
“ഇന്നാ.. ആ മുഖത്തുള്ള വെള്ളമൊക്കെ തുടച്ചു കളഞ്ഞേ..”
കയ്യിലെക് ഒരു നീല ടവൽ തന്നു കൊണ്ട് ഇത്താത്ത പറഞ്ഞു..
ഞാൻ പുഞ്ചിരിച്ചു കൊണ്ട് ആ ടവൽ വേടിച്ചു കൊണ്ട് മുഖം തുടക്കുവാനായി തുടങ്ങിയപ്പോഴാണ്..
“എന്റെ ടവൽ കണ്ട തെണ്ടികൾക് എടുത്തു കൊടുക്കാൻ നിന്നോട് ആരാ പറഞ്ഞത്… നിനക്കു വേണമെങ്കിൽ നിന്റെ റൂമിലെ സാധനങ്ങൾ എടുത്തു കൊടുക്കണം.. എന്റെ റൂമിൽ നിന്നും ഒന്നും ഇവന് കൊടുത്തു പോകരുത്..”
❤️❤️?❤️❤️
?പ്യാവം ഉനൈസ്
??????
?❤️?❤️
❤️
???
❤️❤️❤️❤️❤️❤️❤️
???
നാളേക്ക് ആക്കിക്കൂടെ കാത്തിരിപ്പ് നീട്ടണോ
❤❤❤❤?
ബോയ് വായിക്കാട്ടോ… അൽപ്പം തിരക്കിൽ ആണ്… ???
അടിപൊളി ….. മച്ചാ ……
ഈ നിസഹായനാക്കപ്പെട്ടവന്റെ കഥയും അതിൽ നിന്ന് ഇച്ചാശക്തി കൊണ്ട് തിരിച്ച് കയറുന്നതും തന്റെ നിരപരാധിത്വം തെളിയിക്കുന്നതും പിന്നെ കുറ്റം പറഞ്ഞവരെയും തള്ളി പറഞ്ഞവരെയും കൊണ്ടെല്ലാം സ്തുതിപറയിപ്പിക്കുന്നത് വല്ലാത്തൊരു ഫീലിംഗ് ആണ് ….. അത് ഭംഗിയിയായി അവതരിപ്പിക്കാൻ ബ്രോക്ക് കഴിയുന്നുണ്ട്,
അതികം കാത്തിരുത്താതെ അടുത്ത പാർട്ട് പേജ് കൂട്ടി തരാൻ അപേക്ഷ …
Daa ഇന്നത്തോടെ സ്റ്റോക്ക് തീർന്നോ ?
✍️?
duper super ????
❤?
❤❤❤❤
Hooo veendum❤✌
❤️❤️❤️
❤️
?
?? ഫസ്റ്റ് ??