ഒന്നും ഉരിയാടാതെ 3 [നൗഫു] 4909

“ഇല്ല മോനെ.. ഞാൻ പറയില്ല.. പക്ഷെ നീ അറിയും.. ഉടനെ തന്നെ.. ഇപ്പൊ നീ പോയി ഫ്രഷ് ആയി വന്ന് ഈ ചായ കുടി.. ഹ്മ്മ്.. വേഗം…”

 

ഇരിപ്പിടത്തിൽ നിന്നും എന്നെ വലിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് ഇത്താത്ത ബാൽക്കണിയിൽ തള്ളി വിട്ടു…

 

“ടാ.  ഇനി അതിന്റെ ഉള്ളിൽ പോയി കരഞ്ഞിരിക്കരുത്.. പെട്ടന്ന് വരണം, നീ വന്ന് ചായ കുടിച്ചിട്ടേ ഞാൻ പോകു..”

 

“ബാത്രൂം…”

 

“അത് നിനക്കുള്ള റൂമിൽ തന്നെയാണ്.. അതാ.. നാജിയയുടെ റൂമിൽ..”

 

ഞാൻ നടത്തതിന്റെ വേഗത കുറച്ച് അവിടെ നിന്നു…

 

“പൊയ്ക്കോ.. അവിടെ ഇപ്പൊ ആരും ഇല്ല.  നീ വേഗം പോയി വാ…”

 

ഹാവൂ.. ആ പൂതന അവിടെ ഇല്ല സമാധാനം…പോകുന്ന വഴിയിൽ ഞാൻ സ്റ്റായർ കേസിന്റെ അരികിൽ നിന്നും അടിയിലേക് നോക്കി… കുറച്ചു വേണ്ടപെട്ട ബന്ധുക്കൾ അവിടെ ചർച്ചയിലാണ്.. ഞാൻ പെട്ടന്ന് തന്നെ റൂമിലേക്കു കയറി.. വാതിൽ അടച്ചു…

 

❤❤❤

 

മനോഹരമായി മണിയറ എല്ലാം ഒരുക്കിയിട്ടുണ്ട്..

 

വളരെ വിശാലമായ ഒരു മുറി ആയിരുന്നു നാജിയയുടേത്..  റൂമിന്റെ മധ്യത്തിലായി ഒരു ഡബ്ൾ കോട്ട് കട്ടിൽ.. വളരെ മനോഹരമായ വെള്ള നിറത്തിൽ ഒരു ബെഡ് ഷീറ്റ് വിരിച്ചിട്ടുണ്ട് അവിടെ.. റൂമിന്റെ ഉള്ളിൽ ഇപ്പോഴും തണുപ്പുണ്ട്.. ഹ്മ്മ്.. AC ഉണ്ട്.. അതാണ്.. ചുറ്റും കണ്ണോടിച്ചു നോക്കാൻ സമയമില്ലാതെ ഞാൻ പെട്ടന്ന് തന്നെ ബാത്‌റൂമിലേക് കയറി..

Updated: May 4, 2021 — 2:04 pm

21 Comments

  1. ❤️❤️?❤️❤️

  2. രാവണസുരൻ(Rahul)

    ?പ്യാവം ഉനൈസ്

    ??????

  3. ?സിംഹരാജൻ

    ?❤️?❤️

  4. ❤️❤️❤️❤️❤️❤️❤️

  5. ♨♨ അർജുനൻ പിള്ള ♨♨

    ???

  6. നാളേക്ക് ആക്കിക്കൂടെ കാത്തിരിപ്പ് നീട്ടണോ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. ബോയ് വായിക്കാട്ടോ… അൽപ്പം തിരക്കിൽ ആണ്… ???

  9. അടിപൊളി ….. മച്ചാ ……

    ഈ നിസഹായനാക്കപ്പെട്ടവന്റെ കഥയും അതിൽ നിന്ന് ഇച്ചാശക്തി കൊണ്ട് തിരിച്ച് കയറുന്നതും തന്റെ നിരപരാധിത്വം തെളിയിക്കുന്നതും പിന്നെ കുറ്റം പറഞ്ഞവരെയും തള്ളി പറഞ്ഞവരെയും കൊണ്ടെല്ലാം സ്തുതിപറയിപ്പിക്കുന്നത് വല്ലാത്തൊരു ഫീലിംഗ് ആണ് ….. അത് ഭംഗിയിയായി അവതരിപ്പിക്കാൻ ബ്രോക്ക് കഴിയുന്നുണ്ട്,

    അതികം കാത്തിരുത്താതെ അടുത്ത പാർട്ട് പേജ് കൂട്ടി തരാൻ അപേക്ഷ …

  10. ♨♨ അർജുനൻ പിള്ള ♨♨

    Daa ഇന്നത്തോടെ സ്റ്റോക്ക് തീർന്നോ ?

  11. duper super ????

  12. *വിനോദ്കുമാർ G*❤

    ❤?

  13. നിധീഷ്

    ❤❤❤❤

  14. Hooo veendum❤✌

  15. ❤️❤️❤️

  16. ?

  17. ?? ഫസ്റ്റ് ??

Comments are closed.