ഒന്നും ഉരിയാടാതെ 3 [നൗഫു] 4841

ഞാൻ തല കുനിച്ചു തന്നെ ഇരുന്നു..

 

“എടാ,.. ഞാൻ നിന്നോട് ആണ് ചോദിച്ചത് നിനക്കൊന്നും വേണ്ടേ…”

 

ഇത്താത്ത എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി..

 

“അയ്യേ..  ആൺകുട്ടി കരയുന്നോ..”

 

“ഇന്നലെ കാണിച്ച ധൈര്യമൊക്കെ എങ്ങോട്ടാ പോയത്.. കല്യാണം മുടക്കുകയും ചെയ്തു, അവളെ ഇന്ന് തന്നെ നിക്കാഹ് ചെയ്തു ഭാര്യയും ആക്കി.. ഞാൻ കരുതി ആ ധൈര്യം നിനക്ക് ഇപ്പോഴും ഉണ്ടെന്ന്.. ഇത് ഒരുമാതിരി നഴ്സറിപിള്ളേരെ പോലെ ആയല്ലോ ഉനൈസേ…”

 

ഒന്നും മിണ്ടാതെ, എന്നോട് സമ്മതം പോലും ചോദിക്കാതെ ഒഴുകി ഇറങ്ങുന്ന കണ്ണീർ തുള്ളികളോടെ തന്നെ ഞാൻ ഇരുന്നു..

 

“ടാ,.. ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ… നീ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് മറ്റാരെക്കാളും അറിയാം.. ഇതിൽ നിന്നെ കുടുക്കിയിട്ട് മറ്റ് പല ഉദേശത്തോടെയും ചെയ്തവരെയും അറിയാം.. പക്ഷെ അതാരാണെന്ന് ഞാൻ നിന്നോട് ഇപ്പൊ പറയില്ല… അത് നിനക്ക് ഉടനെ തന്നെ മനസിലാകും. നീ ആ കണ്ണ് ഒന്ന് തുടച്ചു ഫ്രഷ് ആയി വന്നേ..”

 

അപ്പൊ ഇത് ആരോ കരുതികൂട്ടി കളിച്ചത് തന്നെ.. എന്റെ സംശയം ബലപ്പെട്ടു.. പക്ഷെ ആര്… എന്തിന് വേണ്ടി… ഇത്താത്ത അത് ആരാണെന്ന് എന്താ പറയത്തത്. ഇത്താത്തക്ക് എല്ലാം അറിയാം..

 

“ഇത്ത.. അത്..”

Updated: May 4, 2021 — 2:04 pm

21 Comments

  1. ❤️❤️?❤️❤️

  2. രാവണസുരൻ(Rahul)

    ?പ്യാവം ഉനൈസ്

    ??????

  3. ?സിംഹരാജൻ

    ?❤️?❤️

  4. ❤️❤️❤️❤️❤️❤️❤️

  5. ♨♨ അർജുനൻ പിള്ള ♨♨

    ???

  6. നാളേക്ക് ആക്കിക്കൂടെ കാത്തിരിപ്പ് നീട്ടണോ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. ബോയ് വായിക്കാട്ടോ… അൽപ്പം തിരക്കിൽ ആണ്… ???

  9. അടിപൊളി ….. മച്ചാ ……

    ഈ നിസഹായനാക്കപ്പെട്ടവന്റെ കഥയും അതിൽ നിന്ന് ഇച്ചാശക്തി കൊണ്ട് തിരിച്ച് കയറുന്നതും തന്റെ നിരപരാധിത്വം തെളിയിക്കുന്നതും പിന്നെ കുറ്റം പറഞ്ഞവരെയും തള്ളി പറഞ്ഞവരെയും കൊണ്ടെല്ലാം സ്തുതിപറയിപ്പിക്കുന്നത് വല്ലാത്തൊരു ഫീലിംഗ് ആണ് ….. അത് ഭംഗിയിയായി അവതരിപ്പിക്കാൻ ബ്രോക്ക് കഴിയുന്നുണ്ട്,

    അതികം കാത്തിരുത്താതെ അടുത്ത പാർട്ട് പേജ് കൂട്ടി തരാൻ അപേക്ഷ …

  10. ♨♨ അർജുനൻ പിള്ള ♨♨

    Daa ഇന്നത്തോടെ സ്റ്റോക്ക് തീർന്നോ ?

  11. duper super ????

  12. *വിനോദ്കുമാർ G*❤

    ❤?

  13. നിധീഷ്

    ❤❤❤❤

  14. Hooo veendum❤✌

  15. ❤️❤️❤️

  16. ?

  17. ?? ഫസ്റ്റ് ??

Comments are closed.