ഒന്നും ഉരിയാടാതെ 3 [നൗഫു] 4909

“അറിയാം മോനെ.. ഉപ്പാക് എല്ലാം അറിയാം.. എന്റെ കുട്ടിയെ ആരോ ചതിച്ചതാണ്.. നിന്റെ പേര് വെച്ച് ആരോ കളിച്ചു.. പക്ഷെ അത് തെളിയിക്കാൻ നമ്മുടെ കയ്യിൽ ഇപ്പൊ തെളിവൊന്നും ഇല്ല… മോനെ.. ഞങ്ങൾ ഇറങ്ങുകയായി.. 

നാളെ ഉച്ച കയിഞ്ഞ് അവളെയും കൂട്ടി വീട്ടിലേക് വരണം.. ഇനി ഒന്നായി ജീവിക്കേണ്ടവർ ആണ് നിങ്ങൾ… കഴിഞ്ഞത് എല്ലാം മറക്കുക.. എന്റെ മോന് ഏകിയത് അവളാകും എന്ന് കരുതുക.. എല്ലാം നല്ലതിനാകും…”

 

സമയം ഒരുപാട് കടന്നു പോയിരിക്കുന്നു… ഇന്നത്തെ തിരക്കിനിടയിൽ അതൊന്നും ഓർക്കാൻ കഴിഞ്ഞില്ല..  ആ ഇരിപ്പ് വീണ്ടും ഞാൻ തുടർന്നു..

 

വീട്ടിൽ വന്ന അതിഥികൾ ഓരോരുത്തരായി ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുന്നത് മട്ടുപാവിൽ ഇരുന്നു കൊണ്ട് ഞാൻ കാണുന്നുണ്ട്.. കുറെ ആളുകൾ താഴെ  നിന്ന് തന്നെ അഭിവാദ്യം ചെയ്തു പോകുന്നുണ്ട്.. അവർക്ക് എല്ലാം ഒരു നിറം മങ്ങിയ പുഞ്ചിരി നൽകി ഞാൻ ഇരുന്നു…

 

❤❤❤

 

ഇത് വരെ അടങ്ങി ഇരുന്ന വിശപ്പ്  വയറിൽ എരിപിരി ഏറ്റാൻ  തുടങ്ങി.. പക്ഷെ അടിയിലേക് ഇറങ്ങി ചെല്ലാൻ, ആ വീട്ടിൽ നിന്നും എന്തെങ്കിലും കഴിക്കാൻ അഭിമാനം സമ്മതിക്കുന്നില്ല…

 

“ഉനൈസ്… നിനക്ക് ഒന്നും വേണ്ടേ.. നാജിയയുടെ ഇത്താത്ത.”   

 

ഹുസ്ന എന്റെ അരികിലേക് വന്ന് ചോദിച്ചു…

 

വലതു കയ്യിൽ ആവി പറക്കുന്ന ഒരു ഗ്ലാസ്‌ ചായയും, ഇടതു കയ്യിൽ കുറച്ച് കേക്കും കൊണ്ടായിരുന്നു ഹുസ്ന ഇത്തയുടെ വരവ്..

Updated: May 4, 2021 — 2:04 pm

21 Comments

  1. ❤️❤️?❤️❤️

  2. രാവണസുരൻ(Rahul)

    ?പ്യാവം ഉനൈസ്

    ??????

  3. ?സിംഹരാജൻ

    ?❤️?❤️

  4. ❤️❤️❤️❤️❤️❤️❤️

  5. ♨♨ അർജുനൻ പിള്ള ♨♨

    ???

  6. നാളേക്ക് ആക്കിക്കൂടെ കാത്തിരിപ്പ് നീട്ടണോ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. ബോയ് വായിക്കാട്ടോ… അൽപ്പം തിരക്കിൽ ആണ്… ???

  9. അടിപൊളി ….. മച്ചാ ……

    ഈ നിസഹായനാക്കപ്പെട്ടവന്റെ കഥയും അതിൽ നിന്ന് ഇച്ചാശക്തി കൊണ്ട് തിരിച്ച് കയറുന്നതും തന്റെ നിരപരാധിത്വം തെളിയിക്കുന്നതും പിന്നെ കുറ്റം പറഞ്ഞവരെയും തള്ളി പറഞ്ഞവരെയും കൊണ്ടെല്ലാം സ്തുതിപറയിപ്പിക്കുന്നത് വല്ലാത്തൊരു ഫീലിംഗ് ആണ് ….. അത് ഭംഗിയിയായി അവതരിപ്പിക്കാൻ ബ്രോക്ക് കഴിയുന്നുണ്ട്,

    അതികം കാത്തിരുത്താതെ അടുത്ത പാർട്ട് പേജ് കൂട്ടി തരാൻ അപേക്ഷ …

  10. ♨♨ അർജുനൻ പിള്ള ♨♨

    Daa ഇന്നത്തോടെ സ്റ്റോക്ക് തീർന്നോ ?

  11. duper super ????

  12. *വിനോദ്കുമാർ G*❤

    ❤?

  13. നിധീഷ്

    ❤❤❤❤

  14. Hooo veendum❤✌

  15. ❤️❤️❤️

  16. ?

  17. ?? ഫസ്റ്റ് ??

Comments are closed.