ഒന്നും ഉരിയാടാതെ 3 [നൗഫു] 4909

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായിട്ട് ഒരാളോട് ഇഷ്ടം തോന്നിയത്… ഫാത്തിമ … അതായിരുന്നു അവളുടെ പേര്… ഒരു ഇരുനിറമുള്ള പെൺകുട്ടി… അവളെ സ്വന്തമാക്കാൻ ഒരുപാട് കൊതിച്ചിരുന്നു…

 

ഭൂരിപക്ഷം ആൺകുട്ടികളെയും പോലെ അവൾ പോകുന്ന വഴിയിലൂടെ കറങ്ങി എന്നല്ലാതെ ഒരു വട്ടം പോലും എന്റെ ഇഷ്ടം അവളെ അറിയിക്കാനുള്ള ധൈര്യം മനസ്സിൽ വന്നില്ല… അവസാനം അത് തന്നെ സംഭവിച്ചു.. വഴിയിൽ വെച്ച് കണ്ട ആരോ വന്ന്, അവളുമായുള്ള നിശ്ചയം നടത്തി… രണ്ട് കൊല്ലം കഴിഞ്ഞു കല്യണം…

 

വീണ്ടും അവസരം കിട്ടി.. പക്ഷെ മറ്റൊരാൾ സ്വന്തമാക്കാൻ ആഗ്രഹിച്ചു ഉറപ്പിച്ച പെണ്ണിനെ തട്ടിയെടുക്കുന്നത് ശരി അല്ലെന്ന് തോന്നി.. ആ ചാപ്റ്റർ അവിടെ അവസാനിച്ചു.. പിന്നെ പ്രണയം കോപ്പ് ഒന്നും മനസ്സിലേക് വരുവാനുള്ള അവസ്ഥ മാറി..  ജീവിതം മറ്റൊരു വഴിതിരിവിലേക് ഓടി തുടങ്ങി..

 

❤❤❤

 

“ബാവ…”

 

“ഹ്മ്മ്…”

 

“നിനക്ക് എന്നോട് ദേഷ്യമുണ്ടോ..”

 

എന്റെ തോളിലേക് കൈ വെച്ച് വിറയാർന്ന ആ കൈകളോടെ ഉപ്പ എന്നോട് ചോദിച്ചു…

 

“ഇല്ല ഉപ്പ… എന്നെ നിങ്ങൾ അവിശ്വസിച്ചില്ലല്ലോ.. അത് മതി… ഉപ്പ… ഞാൻ നാജിയയുടെ വിവാഹം മുടക്കാൻ ഒന്നും ചെയ്തിട്ടില്ല…”

Updated: May 4, 2021 — 2:04 pm

21 Comments

  1. ❤️❤️?❤️❤️

  2. രാവണസുരൻ(Rahul)

    ?പ്യാവം ഉനൈസ്

    ??????

  3. ?സിംഹരാജൻ

    ?❤️?❤️

  4. ❤️❤️❤️❤️❤️❤️❤️

  5. ♨♨ അർജുനൻ പിള്ള ♨♨

    ???

  6. നാളേക്ക് ആക്കിക്കൂടെ കാത്തിരിപ്പ് നീട്ടണോ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. ബോയ് വായിക്കാട്ടോ… അൽപ്പം തിരക്കിൽ ആണ്… ???

  9. അടിപൊളി ….. മച്ചാ ……

    ഈ നിസഹായനാക്കപ്പെട്ടവന്റെ കഥയും അതിൽ നിന്ന് ഇച്ചാശക്തി കൊണ്ട് തിരിച്ച് കയറുന്നതും തന്റെ നിരപരാധിത്വം തെളിയിക്കുന്നതും പിന്നെ കുറ്റം പറഞ്ഞവരെയും തള്ളി പറഞ്ഞവരെയും കൊണ്ടെല്ലാം സ്തുതിപറയിപ്പിക്കുന്നത് വല്ലാത്തൊരു ഫീലിംഗ് ആണ് ….. അത് ഭംഗിയിയായി അവതരിപ്പിക്കാൻ ബ്രോക്ക് കഴിയുന്നുണ്ട്,

    അതികം കാത്തിരുത്താതെ അടുത്ത പാർട്ട് പേജ് കൂട്ടി തരാൻ അപേക്ഷ …

  10. ♨♨ അർജുനൻ പിള്ള ♨♨

    Daa ഇന്നത്തോടെ സ്റ്റോക്ക് തീർന്നോ ?

  11. duper super ????

  12. *വിനോദ്കുമാർ G*❤

    ❤?

  13. നിധീഷ്

    ❤❤❤❤

  14. Hooo veendum❤✌

  15. ❤️❤️❤️

  16. ?

  17. ?? ഫസ്റ്റ് ??

Comments are closed.