ഒന്നും ഉരിയാടാതെ 3 [നൗഫു] 4909

കൈ മുൻ വശത്തെ പോക്കറ്റിലേക് പോയപ്പോൾ അവിടെ എന്റെ മഹർ ഉണ്ട്.. ഞാൻ അത് പതിയെ എടുത്തു നോക്കി…

 

രണ്ട് പവൻ…

 

സ്വന്തം സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയ പൊന്നോ മറ്റ് വിലപിടിപ്പുള്ള എന്തെങ്കിലും പെണ്ണിന് കൊടുത്തിട്ട് വേണം അവളെ സ്വന്തമാക്കാൻ.. ആ കൊടുത്തത് എന്താണെകിലും ഇനി ഒരു പക്ഷെ അവർ തമ്മിൽ പിരിയുകയാണെകിൽ പോലും മഹർ പെണ്ണിന്റെതാണ് അത് തിരികെ വാങ്ങാൻ പാടില്ല അതാണ് നിയമം…

 

എന്റെ കയ്യിലുള്ള മഹർ പോലും എന്നെ കളിയാക്കി ചിരിക്കുന്നത് പോലെ…

 

സമ്മതിക്കരുതായിരുന്നു… ഞാൻ ഒന്ന് ധൈര്യത്തോടെ പറഞ്ഞിരുന്നു വെങ്കിൽ ഈ വിവാഹം നടക്കിലായിരുന്നു എന്നിപ്പോ തോന്നുന്നുണ്ട്.. എന്തോ എന്റെ നാവ് ആ സമയം ചലിച്ചില്ല…

 

വീട്ടിൽ ആഘോഷത്തിന്റെ തിരക്ക് കൂടുതലായി തുടങ്ങി… നാജിയയുടെ ഇത്താത്തയുടെ മകൾ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവിടെ നിന്നും ഒരടി അനങ്ങാതെ ഞാൻ ഇരുന്നു… ഇനിയും മാനം കെടാൻ വയ്യ.. ഞാൻ ഒരു തെറ്റും ചെയ്തില്ലെങ്കിൽ പോലും മനസ്സിൽ വല്ലത്തൊരു വിങ്ങൽ നിറഞ്ഞത് പോലെ…

 

എന്റെ കൈ പിടിച്ചു എന്നെ നടക്കാൻ പഠിപ്പിച്ചവൾ.. വീട്ടിൽ വരുന്നേരം ഉമ്മയോട് പറയുന്നത് കേൾക്കാറുണ്ട്,.. അവൻ എന്റെ ഒക്കെത് എത്ര പ്രാവശ്യം മുള്ളിയിട്ടുണ്ടെന്ന്.. അന്ന് അതൊക്കെ സാധാരണ ആണല്ലോ.. ഇപ്പൊ പക്ഷെ… അവളെ ഞാൻ കെട്ടി എന്നോർക്കുമ്പോൾ..

 

❤❤❤

 

ജീവിതം ഇങ്ങനെയാണ്.. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് ആകും നമ്മുടെ മുന്നിലേക്ക് പെട്ടന്ന് കയറി വരിക.. ഒരു നിമിഷം ആ വന്നത് എന്ത് തന്നെ ആയാലും എങ്ങനെ സ്വീകരിക്കുമെന്ന് കരുതി നിന്ന് പോകും…

Updated: May 4, 2021 — 2:04 pm

21 Comments

  1. ❤️❤️?❤️❤️

  2. രാവണസുരൻ(Rahul)

    ?പ്യാവം ഉനൈസ്

    ??????

  3. ?സിംഹരാജൻ

    ?❤️?❤️

  4. ❤️❤️❤️❤️❤️❤️❤️

  5. ♨♨ അർജുനൻ പിള്ള ♨♨

    ???

  6. നാളേക്ക് ആക്കിക്കൂടെ കാത്തിരിപ്പ് നീട്ടണോ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. ബോയ് വായിക്കാട്ടോ… അൽപ്പം തിരക്കിൽ ആണ്… ???

  9. അടിപൊളി ….. മച്ചാ ……

    ഈ നിസഹായനാക്കപ്പെട്ടവന്റെ കഥയും അതിൽ നിന്ന് ഇച്ചാശക്തി കൊണ്ട് തിരിച്ച് കയറുന്നതും തന്റെ നിരപരാധിത്വം തെളിയിക്കുന്നതും പിന്നെ കുറ്റം പറഞ്ഞവരെയും തള്ളി പറഞ്ഞവരെയും കൊണ്ടെല്ലാം സ്തുതിപറയിപ്പിക്കുന്നത് വല്ലാത്തൊരു ഫീലിംഗ് ആണ് ….. അത് ഭംഗിയിയായി അവതരിപ്പിക്കാൻ ബ്രോക്ക് കഴിയുന്നുണ്ട്,

    അതികം കാത്തിരുത്താതെ അടുത്ത പാർട്ട് പേജ് കൂട്ടി തരാൻ അപേക്ഷ …

  10. ♨♨ അർജുനൻ പിള്ള ♨♨

    Daa ഇന്നത്തോടെ സ്റ്റോക്ക് തീർന്നോ ?

  11. duper super ????

  12. *വിനോദ്കുമാർ G*❤

    ❤?

  13. നിധീഷ്

    ❤❤❤❤

  14. Hooo veendum❤✌

  15. ❤️❤️❤️

  16. ?

  17. ?? ഫസ്റ്റ് ??

Comments are closed.