ഒന്നും ഉരിയാടാതെ 3 [നൗഫു] 4841

ഒന്നും ഉരിയാടാതെ 3 ❤❤❤

Onnum uriyadathe

Author : നൗഫു ||| Previuse part

 

http://imgur.com/gallery/mBi6RK8

സുഹൃത്തുക്കളെ ഇന്ന് തന്നെ ഒരു പാർട്ട്‌ കൂടെ ഇടുന്നു.. നാളെ ഇനി അപരാജിതൻ വായിച്ചുള്ള ഹാങ്ങ്‌ ഓവറിൽ ആയിരിക്കും ഞാൻ അടക്കം ???

മറ്റന്നാൾ നിയോഗവും വരുന്നുണ്ട് അടുത്ത പാർട്ട്‌ ഇനി അതെല്ലാം കയ്ഞ്ഞിട്ട് നമുക്ക് നോക്കാം ???

 

Nb: ഈ കഥ ഇവരുടെ ജീവിതത്തിൽ നടക്കുന്ന കുറച്ചു ദിവസങ്ങൾ മാത്രം എഴുതിയതാണ്.. നായകൻ പ്രായത്തിന്റെ പക്വത കാണിക്കാൻ കുറച്ചു സമയം കൊടുക്കണം.. എന്നെ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളൂ… പെട്ടന്ന് ഒരു വിവാഹത്തിലേക് എത്തി പെട്ടാൽ ആർക്കും സംഭവിക്കാവുന്ന കുറച്ചു പ്രോബ്ലംസ്, കൂടെ കുറച്ചു ശത്രുക്കൾ…

 

ഒന്ന് മാത്രം പറയാം സസ്പെൻസ്, അടി, ഇടി വെട്ട് കുത്ത് ഒന്നും ഇല്ല.. വെറും ഒരു സാധാരണ കാരന്റെ കഥയാണ്.. ???

 

കഥ തുടരുന്നു…

 

കയ്യിലുള്ള മഹറിന്റെ പെട്ടി അവളുടെ അടുത്തുള്ള മേശക്ക് മുകളിൽ വെച്ച് കൊണ്ട് അപമാന ഭാരത്തോടെ ഉനൈസ് ആ റൂമിൽ നിന്നും ഇറങ്ങി പുറത്തേക് നടന്നു…

 

തന്റെ മുന്നിലേക്ക് വന്നു വീഴുന്ന പെട്ടിയിൽ നിന്നും അവൾക് കൊടുത്ത മഹർ നിലത്തേക് ചാടി… ഉനൈസ് അത് നിലത്തു നിന്നും പെറുക്കി എടുക്കുന്നതും നോക്കി ചുറ്റിലുമായി ബന്ധുക്കൾ പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു…

 

എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ നിലത്തേക് ഇറ്റി വീണു.. അത് പക്ഷെ അവളുടെ പ്രതികരണം കൊണ്ടല്ലായിരുന്നു.. ഞാൻ മനസ്സിൽ പോലും കരുതാത്ത ഒരു കാര്യത്തിൽ ഇവരെല്ലാവരും ഒരു തെറ്റുകാരനായി എന്നെ കാണുന്നു…

 

ഇനി ഞാൻ എങ്ങനെ എന്റെ നിരപരാധിത്വം  തെളിയിക്കും.. മനസ്സ് പിടിച്ചിട്ട് കിട്ടുന്നില്ല… 

 

ഇന്നത്തെ രാത്രി ഇവിടെ ആണ്… വീട്ടിൽ ആയിരുന്നേൽ രാത്രിയിൽ മുങ്ങാമായിരുന്നു.. ഇതിപ്പോ അതിനും പറ്റില്ല… എങ്ങോട്ടെങ്കിലും ഒന്ന് മാറി നിലക്കാമെന്ന് കരുതിയാൽ അതിന് പോലും സാധിക്കുന്നില്ല.. ഇടം വലം തിരിയാൻ സമ്മതിക്കാതെ ഇക്കാക്കമാർ രണ്ടും ഉണ്ട്… ഇവർക്കു എന്നെ പൂട്ടാൻ കിട്ടിയ സാഹചര്യത്തെ വളരെ വിദഗ്‌ധമായി കൈകാര്യം  ചെയ്യുന്നുണ്ട്…

 

ഞാൻ പതിയെ നാജിയയുടെ വീടിന്റെ മുകൾ നിലയിലേക് കയറി.. അവിടെ തന്നെ ആണ് നാജിയയുടെ റൂം.. അതിന്റെ അരികിലൂടെ ബാൽകണിയിലേക് നടന്നു…

Updated: May 4, 2021 — 2:04 pm

21 Comments

  1. ❤️❤️?❤️❤️

  2. രാവണസുരൻ(Rahul)

    ?പ്യാവം ഉനൈസ്

    ??????

  3. ?സിംഹരാജൻ

    ?❤️?❤️

  4. ❤️❤️❤️❤️❤️❤️❤️

  5. ♨♨ അർജുനൻ പിള്ള ♨♨

    ???

  6. നാളേക്ക് ആക്കിക്കൂടെ കാത്തിരിപ്പ് നീട്ടണോ

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  8. ബോയ് വായിക്കാട്ടോ… അൽപ്പം തിരക്കിൽ ആണ്… ???

  9. അടിപൊളി ….. മച്ചാ ……

    ഈ നിസഹായനാക്കപ്പെട്ടവന്റെ കഥയും അതിൽ നിന്ന് ഇച്ചാശക്തി കൊണ്ട് തിരിച്ച് കയറുന്നതും തന്റെ നിരപരാധിത്വം തെളിയിക്കുന്നതും പിന്നെ കുറ്റം പറഞ്ഞവരെയും തള്ളി പറഞ്ഞവരെയും കൊണ്ടെല്ലാം സ്തുതിപറയിപ്പിക്കുന്നത് വല്ലാത്തൊരു ഫീലിംഗ് ആണ് ….. അത് ഭംഗിയിയായി അവതരിപ്പിക്കാൻ ബ്രോക്ക് കഴിയുന്നുണ്ട്,

    അതികം കാത്തിരുത്താതെ അടുത്ത പാർട്ട് പേജ് കൂട്ടി തരാൻ അപേക്ഷ …

  10. ♨♨ അർജുനൻ പിള്ള ♨♨

    Daa ഇന്നത്തോടെ സ്റ്റോക്ക് തീർന്നോ ?

  11. duper super ????

  12. *വിനോദ്കുമാർ G*❤

    ❤?

  13. നിധീഷ്

    ❤❤❤❤

  14. Hooo veendum❤✌

  15. ❤️❤️❤️

  16. ?

  17. ?? ഫസ്റ്റ് ??

Comments are closed.