ഒന്നും ഉരിയാടാതെ 27 [ നൗഫു ] 4937

“ബാവു..” 

 

നാജിയുടെ വിളി കേട്ടു ഒന്ന് ഞാൻ തിരിഞ്ഞ സമയം ആണ് അവൾ എന്നെ നോക്കി കിടക്കുകയാണെന്ന് എനിക്ക് മനസിലായത്…

 

“നീ എന്താ ഒന്നും മിണ്ടാതെ കിടക്കുന്നത്.. നിനക്ക് ഞാൻ ഒരു ചീത്ത പെണ്ണായി തോന്നുന്നുണ്ടോ…”

 

നാജി എന്നെ വിളിച്ചിട്ടും ഞാൻ ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടു അവൾ വീണ്ടും ചോദിച്ചു…

 

ഞാൻ അതിനും ഒരു മറുപടിയും കൊടുത്തില്ല…

 

“ബാവു… നല്ല മോൻ അല്ലെ എന്നോട് ഒന്ന് മിണ്ട് നീ…” 

 

അവൾ വീണ്ടും പറഞ്ഞപ്പോള്‍.. ഞാൻ തിരിഞ്ഞു കിടന്നു.. 

 

 “നിന്നോട് സംസാരിക്കാൻ ഉള്ളവൻ വരുന്നില്ലേ.. ഇനിയും എന്നെ ഒരു പൊട്ടൻ ആക്കാതെ മിണ്ടാതെ ഇരിക്കുമോ..” 

 

എന്റെ ഉള്ളിൽ വന്നു നിറയുന്ന ദേഷ്യത്താൽ ഞാൻ അവളോട് അലറി.. അടുത്തുള്ള റൂമിൽ കിടക്കുന്നവർ അത് വല്ലതും കേൾക്കുമെന്ന് പോലും ഓർക്കാതെ..

 

“ഞാൻ ഇനിയും സംസാരിക്കണം അല്ലെ.. ഇനി ഞാൻ നിന്നോട് ഒന്നും ഉരിയാടില്ല..” 

109 Comments

  1. നൗഫു ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചു കഴിഞ്ഞത്
    സംഗതി ഉഷാറ് ഉഷാറ്
    ഓരോ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤❤❤❤വലിച്ചുനീട്ടൽ ബോർ അടിപിക്കൽ ഒന്നും തോന്നിയില്ല
    പിന്നെ അത്യാവശ്യം ചിരിക്കാൻ ഉള്ളതും ഉണ്ട് നാജി ബാവു ലവ് മാത്രം അല്ലാതെ
    എല്ലാം ചേർന്നൊരു ഫാമിലി ഡ്രാമ തന്നെ ആണ് ഇത്

    പിന്നെ മറ്റവന്റെ കല്യാണം മുടക്കിയത് പൊളിച്ചു ❤❤
    ഇനി എല്ലാം അറിഞ്ഞിട്ടും ആദ്യം ചാടി കടിച്ചു കലിപ്പിട്ട് നടന്ന ഇവൾക്കും കൊടുക്കണം ഒരു അടി, ആ അടിയിൽ തളരണം
    പിന്നെ നാജി ബാവുവിന് ചേരില്ല കറക്ടർ ലെസ്സ് ആണ് നാജി
    ഇവരെ പിരിച്ചു കള
    എന്തായാലും അജ്മൽ വരട്ടെ ഉശിരുള്ള ആണുങ്ങൾക് പറഞ്ഞിട്ടുള്ളത് ആണ് പ്രേമം
    പേടിത്തൂറികൾക് അതൊന്നും പറഞ്ഞിട്ടില്ല
    സ്നേഹിച്ച പെണ്ണിന്റെ നിക്കാഹ് മുടക്കാൻ വേറൊരുത്തന്റെ ലൈഫ് വച്ചു കളിച്ച ആ കള്ള ഹിമറിനും കൊടുക്കണം നല്ലൊരു ചിമിട്ടൻ പണി

    എന്തായാലും ഇങ്ങടെ എഴുത് ശൈലി അടിപൊളി ആയിട്ടുണ്ട് ❤❤❤

    അപ്പോൾ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ❤❤❤…

      ഫ്ലാറ്റ് മാറി അല്ലെ അജയ ?

  2. ഓൾടെ മോന്തക്ക് ഒന്ന് കൊടുക്ക് ബാവുക്ക… ഒന്തു നാജി ???

    1. ???

      എടാ പീഡനം വരും ❤❤

  3. Peruth ishtayitto ikka

    1. താങ്ക്യൂ മുത്തേ ❤❤❤

  4. Hooii..complete aaya nalla love stories onn paranju theruvooo….lock down?vtl post aan?

    1. റൊമാൻസ് & ലവ് ഇൽ നോക്കിയാൽ മതി ബ്രോ..

      പിന്നെ writ use ഇൽ.. അപരിചിതൻ എന്ന സുഹൃത് ഒരു ലിസ്റ്റ് ഇട്ടിട്ടുണ്ട്.. കുറച്ചു പിറകിലേക്ക് പോയാൽ കാണാൻ പറ്റും ❤❤❤

      1. Thnk uh noufukka❣️

    2. ജിംബ്രൂട്ടൻ

      ഇക്ക ഇപ്പോൾ ആണ് വായിച്ചത് . നന്നായിട്ടുണ്ട്.. നാജിക്ക് മാറ്റം ഒക്കെ വന്നു തുടങ്ങിയല്ലോ

      1. താങ്ക്യൂ ❤❤❤

  5. Inn indakule

    1. ഉണ്ടല്ലോ..

  6. Hello naufu

    Pandu nayikaye rape cheyyan sramikkunna villane thallan vatunna nayakane kandu kyafikkum……inno. Nayakane thallakku vilikkum…..athanu kalam..
    ..anti hero image anu ippol…..

    1. ???

      അതും ശരിയാണ് ❤❤❤

  7. Waiting….

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❤❤❤

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ജ്ജ് എന്തൂട്ട് അമിട്ടാണ്ട അമിട്ടെ ??. അല്ലെ എന്റെ പഴുത്ത ചംചയം ഇങ്ങനെ ഒക്കേ റൊമാൻസുന്ന ഇവര് തമ്മിൽ എങ്ങനെ അക്കരെ ഇക്കരെ ആയി പോയി എന്നതാണ്. ചൊയം പിച്ചില്ലെങ്കിൽ മാമനോടൊന്നും തോന്നല്ലേ ഹമുക്കേ ??. ഇജ്ജ് എല്ലാ ദീസോം ഇടാൻ നോക്കെന്ന്;മൊട്ട ഇടാൻ അല്ലാട്ടോ കുഞ്ഞേ.. കഥ ഇടാൻ ആണുട്ടോ. അപ്പോൾ ചങ്ങായിടെ രചന നോമിന് പെരുത്ത് ഇഷ്ടായിട്ടോ എന്ന് ദുഃഖത്തിന്റെ എതിരായ വാക്യത്തിൽ അറിയിച്ചു കൊള്ളുന്നു.
    അപ്പോൾ കുരിശു വരച്ചോണ്ട് തല തറയിൽ മുട്ടിച്ചു നിസ്കരിച്ചോണ്ട് രാമായണം വായിച്ചോണ്ട് എളിയ 5 അടി 7ഇഞ്ച് ഉയരം ഉള്ള പ്യാവം ഇരിഞ്ഞാലക്കുടക്കാരൻ.
    NB:കമെന്റിൽ ഏതെങ്കിലും ഭാഗത്തിൽ വിഷകരമായ വസ്തുത ഉണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

    1. മുത്തേ ഇഷ്ട്ടം.. നിന്റെ ചൂടാവലിൽ വരെ വല്ലാത്തൊരു അടുപ്പം തോന്നാറുണ്ട്..❤❤❤

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ചൂടാവേ. ഞാനോ. കർത്താവെ ഈ സെയ്ത്താൻ ഇത് എന്തൂട്ട് ചക്കയാ ഈ പറേണെ? ഞാൻ പ്യാവം അല്ലെ ഡ്യൂടെ

        1. ഇഷ്ടം മുത്തേ ❤❤❤❤

          പെരുത്തിഷ്ട്ടം ❤❤❤

  10. ജിംബ്രൂട്ടൻ

    നൗഫു മച്ചാനെ മച്ചാൻ പ്രവാസി ആണോ
    Lockdown ഇല്ലാ എന്നു പറയുന്നുണ്ടല്ലോ ആദ്യം

    1. അപരാജിതൻ

      അതെ , മൂപര് പ്രവാസിയാണ് എന്ന് പറഞ്ഞിരുന്നു.

    2. സൗദിയിൽ ജിദ്ദയിൽ ആണ്‌.. സെയിൽസ് ആണ് ജോബ്… ഇവിടെ കുറച്ചു സ്ട്രിക്ട് ഉണ്ട് എന്നെ ഉള്ളൂ.. ബാക്കി എല്ലാം നോർമൽ ❤❤

      1. Njanum jeddah yil aan

        1. ആഹാ.. ജിദ്ദയിൽ എവിടെ…

          ഞാൻ ഇങ്ങനെ റുവൈസ്, zhara, രൗള, ഫൈസലിയ, സാറഫിയ, ബാബ മാക്ക ഇങ്ങനെ ഉണ്ടാവും ഡെയിലി ??

      2. ജിംബ്രൂട്ടൻ

        ഞാനും sauduyil ആയിരുന്നു ലീവിന് വന്നിട്ട് പോകാൻ പറ്റിയിട്ടില്ല.??.. ഇപ്പോൾ നാട്ടിൽ ആണ്. ഇവിടെ വെറുതെ നടക്കുന്നു

        1. ലീവ് നീട്ടാൻ പറ്റിയോ.. അല്ലേൽ കൊറോണക് മുന്നേ പോയ്‌ പെട്ടതാണോ

  11. അപരാജിതൻ

    Wow… ഇങ്ങള് poliyaanu… നൗഫുക്ക…
    നാളെ തന്നെ വരീ .. അടുത്ത പാർട്ടുമായി…
    ഇപ്പൊ I love you പറഞ്ഞ ആള് പിന്നെ അജ്മൽ വന്നപ്പോ പോയോ?
    ബാവുവിൻ്റെ വിത്തെപ്പൊഴാ നാജി സ്വീകരിച്ചത്?
    ഇനി എന്തൊക്കെ പറയാനുണ്ട്…
    Waiting…

    1. എല്ലാം അറിയാം.. കഥ ഇങ്ങനെ നീണ്ടു നിവർന്നു കിടക്കല്ലേ ??

  12. ❤️?

  13. Onnum parayanilla ?✌️

    1. എന്തേലും പറയടാ baj ❤❤❤

      രണ്ടു ചീത്ത എങ്കിലും പറഞ്ഞോ ??

  14. Aaa ajmal kallan ayirikane padachoneeee….
    Ikka bhavu ne karayikale pleeech ?
    With love Ladu ?

    1. പാവം അജ്മൽ ?? അവനെതിരെ എന്തിനാ ഇങ്ങനെ പ്രാർത്ഥന നടത്തുന്നത് ???

  15. Ikka,
    Adipoli.
    pinne najiye manasilakkan pattinillalo.
    kathirunnu kanam

    1. ഓള് അമ്മളെ സ്വത്തു അല്ലെ ❤❤❤

  16. ഇക്ക ഈ പാർട്ടും സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. താങ്ക്യൂ ആരാധകൻ ❤❤❤

  17. Broooo
    Oroo part varumbooozhum vayiche punchiriche varum appo de kidakunnu thiust last sad aalim
    Perithishtam
    Super
    Kalakki
    Luv u Brooooo

    1. താങ്ക്യൂ naizi…

      ഇഷ്ട്ടപെടുന്നുണ്ടല്ലോ.. അൽഹംദുലില്ലാഹ് ❤❤❤

      ഇഷ്ടം മുത്തേ ❤❤❤

Comments are closed.