ഞാൻ അവളെ ആകെ മൊത്തത്തില്‍ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു..
“ഹ ഹ ഹ.. ഞാൻ എന്തൊരു മണ്ടിയാണ്…”
അവൾ ചിരിച്ചു മറിഞ്ഞു..
“സത്യം.. നിനക്ക് ഇപോഴെങ്കിലും മനസിലായല്ലോ..”
അടുപ്പില്‍ വെച്ച ഉരുളിയിലേക്ക് ഞാൻ ഓരോ സാധനങ്ങള്ൾ ഇടാനായി തുടങ്ങി.. നാജി തേങ്ങ ചുരണ്ടി എടുക്കുവാനും…
ഇവളെങ്ങനെ ഡോക്ടര്‍ ആയി..ഞാൻ പുഞ്ചിരിയോടെ ചിന്തിച്ചു… എന്തായാലും നല്ല പണി ആണ് കിട്ടിയത്…അടുക്കളയിൽ ഇടക്ക് കയറാറുണ്ടേലും കുറച്ചായി ഇപ്പോ കയറിയിട്ട്..
“ടാ.. നോക്കി വെക്ക്.. അതെല്ലാം അടിയിൽ പിടിക്കുമെന്ന് തോന്നുന്നു..”
എന്റെ തലയിൽ തട്ടി കൊണ്ട് നാജി പറഞ്ഞു..
“ഓ.. ഞാൻ നോക്കുന്നുണ്ട് പെണ്ണെ നീ ഞാൻ പറഞ്ഞത് ചെയ്തോ..”
“അതൊക്കെ എന്നോ കഴിഞ്ഞു…”
“എന്നോ..”
ഞാൻ അവളുടെ കത്തി കേട്ട് നോക്കി..
“അല്ലടാ ഇതാ ഇപ്പം കഴിഞ്ഞിട്ടെ ഉള്ളു…”
“ഹ്മ്മ്.. അങ്ങനെ സത്യം പറ… എന്നാൽ മോള് പോയിട്ടേ.. അതിന്റെ ഒന്നാം പാലും, രണ്ടാം പാലും മൂന്നാം പാലും ഒരു കോപ്പായിലേക് മാറ്റിക്കോ ..”
❤️❤️❤️❤️❤️
❤️?❤️?
❤️
Noufuka താഴെ എന്റെ comment ഒന്ന് വിശദീകരിച്ചാടുണ്ട് പറ്റിയ ഒന്ന് നോക്കിയേക്കണേ
എവിടെ ബ്രോ 2 ദിവസമായി
Nalle ഉണ്ട് upcoming ഇല് കണ്ടില്ലേ
❤️❤️❤️???????
ഈ കറിയുടെ റസിപ്പി ഒക്കെ നിങ്ങക്ക് അറിയാവുന്നത്കൊണ്ട് എഴുതിയതാണോ… അതോ എവിടുന്നേലും റെഫർചെയ്തോ… എന്തായാലും പതിവുപോലെ ഈ പാർട്ടും പൊളിച്ചു… ♥♥♥♥♥
?❤❤❤??
കൊള്ളാം… ഇഷ്ട്ടായി…
അല്ല ഇക്ക… ഇതിപ്പോ എകദേശം എത്ര പാർട്ട് കാണും???..
ഇതിങ്ങനെ അങ്ങ് പോകട്ടെ… ഒരു സാഗരം കണക്കെ..??
ഒട്ടും മടുപ്പ് തോന്നുന്നില്ല…..
എന്തായാലും ഒരു വഴിത്തിരിവിനായി ഉറക്കം കളഞ് കാത്തിരിക്കുന്നു…???
അപ്പൊ തുടരുക..❤❤❤
ടാറ്റാ… ബൈ… സി യൂ…??
ഒന്നൊന്നര വഴി തിരിവ് കിട്ടുമായിരിക്കും ??
????
Adutha bhaggam eppo?
❤️❤️❤️❤️❤️❤️❤️
ആരാണ് ബാവു
ഇതിപ്പോ രാമായണം മൊത്തം വായിച്ചിട്ട് സീത രാമന്റെ ആരാ എന്നു ചോദിച്ച പോലെ കഥ നായകനെ വീട്ടിൽ വിളിക്കുന്ന പേര്
??
??? പോ അവിടുന്ന്.. ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്ക് ഇല്ല ???
ഛെ ഛെ ഞാന്‍ അത് അല്ല ചോദിച്ചേ
///അതിന് ഞാൻ അല്ലേലും നീ വിചാരിക്കുന്നത് പോലെ അല്ലെ അല്ലലോ നാജി.. ഞാൻ എന്റെ മനസിൽ മെല്ലെ പറഞ്ഞു///
ഇത് വെച്ച് ആരാണ് ബാവു എന്ന ഉദ്ദേശിച്ചേ nalle meseen ഇവനെ ഒരു വല്യ Don ഒ മറ്റോ ആന്ന് പറയുമോ അത് അറിയാൻ ചോദിച്ചേയ ഇത് മനസില്‍ kidanond mention ചെയ്യാന്‍ വിട്ട് പോയി
?
?
?❤❤
പൊളിച്ചു ആ ചിക്കൻ കറിയുടെ റെസിപ്പി കിട്ടുമോ
നിന്നെ എനിക്ക് വേണം ??
???
അത് ഞാൻ ഇടേണ്ട് ???
Ikka ishtayii peruthu ishtayii..
Ikka bhavu nte kashtapadu anubhavicha vishamangalum naji ariyte …
Nte oru abhiprayam ayi kananda aghraham ayi kootila…
With love Ladu ?
നമുക്ക് നോക്കടാ.. എല്ലാം ശരിയാക്കാം ??