“അതിന് എന്റെ ലീവ് കഴിഞ്ഞിട്ടില്ലല്ലോ… ഇനിയും ഉണ്ട് ഒരാഴ്ച അത് വരെ ഞാൻ നിന്നെ ഇങ്ങനെ വെറുപ്പിക്കും.. പിന്നെ രാത്രിയിലെ ഉണ്ടാവൂ..”
“എന്തിനാ പെണ്ണെ.. എന്നോട്..”
“ടാ.. മിണ്ടാതെ അത് ഉണ്ടാക്കിയെ.. ഞാൻ ഒന്ന് രുചിക്കട്ടെ എന്റെ മോന്റെ കറി..”
അവർ വെട്ടി എടുത്തു വെച്ചിരുന്ന ഓരോ സാധനവും എന്റെ കയ്യിൽ തന്നു..
“എടി പാൽ എവിടെ…”
“പാൽ…”
അവൾ നേരെ ഫ്രിഡ്ജിന്റെ അടുത്തേക്ക് പോയി ഒരു മിൽമയുടെ പാക്കറ്റ് പാൽ എടുത്തു വന്നു..
“ഇത് എന്താ..”
“പാൽ..”
“എടി ഇതാണോ ഞാൻ ചോദിച്ച പാൽ..”
“പിന്നെ..”
ഷാൾ ഇറക്കി വെച്ചു മാറിടം മറച്ചു കൊണ്ട് അവൾ ചോദിച്ചു.
“അയ്യേ.. അതല്ല.. ഞാൻ തേങ്ങാപാല്‍ ആണ് ഉദ്ദേശിച്ചത്..”
“ഹോ.. ഞാൻ പേടിച്ചു പോയി..”
നാജി കുറച്ചു ആശ്വാസത്തോടെ നിന്ന് കൊണ്ട് പറഞ്ഞു..
“അതിന് അതിൽ പാലുണ്ടോടി മണ്ടൂസേ..”
❤️❤️❤️❤️❤️
❤️?❤️?
❤️
Noufuka താഴെ എന്റെ comment ഒന്ന് വിശദീകരിച്ചാടുണ്ട് പറ്റിയ ഒന്ന് നോക്കിയേക്കണേ
എവിടെ ബ്രോ 2 ദിവസമായി
Nalle ഉണ്ട് upcoming ഇല് കണ്ടില്ലേ
❤️❤️❤️???????
ഈ കറിയുടെ റസിപ്പി ഒക്കെ നിങ്ങക്ക് അറിയാവുന്നത്കൊണ്ട് എഴുതിയതാണോ… അതോ എവിടുന്നേലും റെഫർചെയ്തോ… എന്തായാലും പതിവുപോലെ ഈ പാർട്ടും പൊളിച്ചു… ♥♥♥♥♥
?❤❤❤??
കൊള്ളാം… ഇഷ്ട്ടായി…
അല്ല ഇക്ക… ഇതിപ്പോ എകദേശം എത്ര പാർട്ട് കാണും???..
ഇതിങ്ങനെ അങ്ങ് പോകട്ടെ… ഒരു സാഗരം കണക്കെ..??
ഒട്ടും മടുപ്പ് തോന്നുന്നില്ല…..
എന്തായാലും ഒരു വഴിത്തിരിവിനായി ഉറക്കം കളഞ് കാത്തിരിക്കുന്നു…???
അപ്പൊ തുടരുക..❤❤❤
ടാറ്റാ… ബൈ… സി യൂ…??
ഒന്നൊന്നര വഴി തിരിവ് കിട്ടുമായിരിക്കും ??
????
Adutha bhaggam eppo?
❤️❤️❤️❤️❤️❤️❤️
ആരാണ് ബാവു
ഇതിപ്പോ രാമായണം മൊത്തം വായിച്ചിട്ട് സീത രാമന്റെ ആരാ എന്നു ചോദിച്ച പോലെ കഥ നായകനെ വീട്ടിൽ വിളിക്കുന്ന പേര്
??
??? പോ അവിടുന്ന്.. ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്ക് ഇല്ല ???
ഛെ ഛെ ഞാന്‍ അത് അല്ല ചോദിച്ചേ
///അതിന് ഞാൻ അല്ലേലും നീ വിചാരിക്കുന്നത് പോലെ അല്ലെ അല്ലലോ നാജി.. ഞാൻ എന്റെ മനസിൽ മെല്ലെ പറഞ്ഞു///
ഇത് വെച്ച് ആരാണ് ബാവു എന്ന ഉദ്ദേശിച്ചേ nalle meseen ഇവനെ ഒരു വല്യ Don ഒ മറ്റോ ആന്ന് പറയുമോ അത് അറിയാൻ ചോദിച്ചേയ ഇത് മനസില്‍ kidanond mention ചെയ്യാന്‍ വിട്ട് പോയി
?
?
?❤❤
പൊളിച്ചു ആ ചിക്കൻ കറിയുടെ റെസിപ്പി കിട്ടുമോ
നിന്നെ എനിക്ക് വേണം ??
???
അത് ഞാൻ ഇടേണ്ട് ???
Ikka ishtayii peruthu ishtayii..
Ikka bhavu nte kashtapadu anubhavicha vishamangalum naji ariyte …
Nte oru abhiprayam ayi kananda aghraham ayi kootila…
With love Ladu ?
നമുക്ക് നോക്കടാ.. എല്ലാം ശരിയാക്കാം ??