“എടി.. അതിന് നിന്നെ ഉമ്മ വിട്ടത് എന്തിന്.. നീ ചോദിച്ചത് എന്ത്..”
“അത് എനിക്ക് ആ സമയമാണ് ഓർമ്മ വന്നത് അത് കൊണ്ട് ചോദിച്ചത് അല്ലെ…”
“എന്നിട്ട്,.. നിന്റെ പിണക്കം മാറിയോ..”
“എനിക്ക് പിണക്കം ഒന്നുമില്ല.. നീ രാവിലെ ചെയ്തത് ഓർത്തപ്പോൾ ചോദിക്കാൻ തോന്നി അത്ര ഉള്ളു..”
“എടൊ.. അത് രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ നീ നല്ല സുഖമായി ഉറങ്ങേനി.. അതും നല്ലത് പോലെ പുതച്ചു മൂടി ഏതോ നല്ല ഒരു സ്വപ്നവും കണ്ട്… അന്നേരം എനിക്ക് നിന്നേ വിളിക്കാന്‍ തോന്നിയില്ല… പിന്നെ ഞാൻ ആ സമയം പുറത്തേക്ക് പോകുകയല്ലേ.. പിന്നെ എന്റെ പെണ്ണിനെ വെറുതെ എഴുന്നേൽപ്പിച്ചിട്ട് എന്താ കാര്യം…”
മനസിൽ ഞാൻ പറയുന്നത് കള്ളമാണെന്നുള്ള ഉറപ്പോട് കൂടി തന്നെ അവളോട് പറഞ്ഞു.. അല്ലാതെ ഇന്നലെ രാത്രിയിൽ അവൾ ഉറക്കത്തിന്റെ ഇടയിൽ പറഞ്ഞത് എനിക്ക് ചോദിക്കാൻ തോന്നിയില്ല എന്ന് തന്നെ ആയിരുന്നു സത്യം.. അവളെ എനിക്ക് അജ്മലിന് വിട്ടു കൊടുക്കാന്‍ തോന്നുന്നില്ല.. എന്റെ പെണ്ണാ.. എന്റെ മാത്രമാണ് നാജി..
❤❤❤❤
“എന്റെ ഡോക്ടറെ.. ഇങ്ങക്ക് പെട്ടന്ന് ജോലിക്ക് പോകാൻ തുടങ്ങിക്കൂടെ.. എന്നാൽ പിന്നെ ഈ കുഴപ്പം ഇല്ലല്ലോ ഞാൻ ഒരു ചിരിയോടെ പറഞ്ഞു..”
❤️❤️❤️❤️❤️
❤️?❤️?
❤️
Noufuka താഴെ എന്റെ comment ഒന്ന് വിശദീകരിച്ചാടുണ്ട് പറ്റിയ ഒന്ന് നോക്കിയേക്കണേ
എവിടെ ബ്രോ 2 ദിവസമായി
Nalle ഉണ്ട് upcoming ഇല് കണ്ടില്ലേ
❤️❤️❤️???????
ഈ കറിയുടെ റസിപ്പി ഒക്കെ നിങ്ങക്ക് അറിയാവുന്നത്കൊണ്ട് എഴുതിയതാണോ… അതോ എവിടുന്നേലും റെഫർചെയ്തോ… എന്തായാലും പതിവുപോലെ ഈ പാർട്ടും പൊളിച്ചു… ♥♥♥♥♥
?❤❤❤??
കൊള്ളാം… ഇഷ്ട്ടായി…
അല്ല ഇക്ക… ഇതിപ്പോ എകദേശം എത്ര പാർട്ട് കാണും???..
ഇതിങ്ങനെ അങ്ങ് പോകട്ടെ… ഒരു സാഗരം കണക്കെ..??
ഒട്ടും മടുപ്പ് തോന്നുന്നില്ല…..
എന്തായാലും ഒരു വഴിത്തിരിവിനായി ഉറക്കം കളഞ് കാത്തിരിക്കുന്നു…???
അപ്പൊ തുടരുക..❤❤❤
ടാറ്റാ… ബൈ… സി യൂ…??
ഒന്നൊന്നര വഴി തിരിവ് കിട്ടുമായിരിക്കും ??
????
Adutha bhaggam eppo?
❤️❤️❤️❤️❤️❤️❤️
ആരാണ് ബാവു
ഇതിപ്പോ രാമായണം മൊത്തം വായിച്ചിട്ട് സീത രാമന്റെ ആരാ എന്നു ചോദിച്ച പോലെ കഥ നായകനെ വീട്ടിൽ വിളിക്കുന്ന പേര്
??
??? പോ അവിടുന്ന്.. ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്ക് ഇല്ല ???
ഛെ ഛെ ഞാന്‍ അത് അല്ല ചോദിച്ചേ
///അതിന് ഞാൻ അല്ലേലും നീ വിചാരിക്കുന്നത് പോലെ അല്ലെ അല്ലലോ നാജി.. ഞാൻ എന്റെ മനസിൽ മെല്ലെ പറഞ്ഞു///
ഇത് വെച്ച് ആരാണ് ബാവു എന്ന ഉദ്ദേശിച്ചേ nalle meseen ഇവനെ ഒരു വല്യ Don ഒ മറ്റോ ആന്ന് പറയുമോ അത് അറിയാൻ ചോദിച്ചേയ ഇത് മനസില്‍ kidanond mention ചെയ്യാന്‍ വിട്ട് പോയി
?
?
?❤❤
പൊളിച്ചു ആ ചിക്കൻ കറിയുടെ റെസിപ്പി കിട്ടുമോ
നിന്നെ എനിക്ക് വേണം ??
???
അത് ഞാൻ ഇടേണ്ട് ???
Ikka ishtayii peruthu ishtayii..
Ikka bhavu nte kashtapadu anubhavicha vishamangalum naji ariyte …
Nte oru abhiprayam ayi kananda aghraham ayi kootila…
With love Ladu ?
നമുക്ക് നോക്കടാ.. എല്ലാം ശരിയാക്കാം ??