ഞാൻ അവർ എന്താണ് പറയാൻ പോകുന്നത് എന്നറിയാതെ നിന്നു.. നാജി ഞങ്ങളുടെ സംസാരം ഒന്നും കേൾക്കാൻ നിൽക്കാതെ ചോറൂറ്റുക യാണ്,..
“ഞാൻ നമ്മുടെ ആ ഉരുണ്ട കോഴി ഇല്ലേ രണ്ടെണ്ണം അതിനെ രാവിലെ ഉപ്പയെ കൊണ്ട് അറുപ്പിച്ചു…”
“ഏതു… ആ മുട ഇടുന്നതിനെയോ..”
“ഹേയ്.. മുട ഇടുന്നത് അല്ല.. അടുത്തൊക്കെ കോഴി തൂക്കം വന്നു എന്ന് കേട്ടു.. വെറുതെ എന്തിനാടാ അതിനെ മണ്ണിൽ കുഴിച്ചിട്ട് നാശമാക്കുന്നത്..”
ചിക്കൻ സ്റ്റു.. അതാണ് ഉമ്മ പറയുന്ന കറി..
വീട്ടിൽ ഒരു വലിയ പാചകത്തിന്റെ ബുക്ക് ഉണ്ടായിരുന്നു.. കുറച്ചു കാലം മുന്നേ ഉമ്മയെ സഹായിക്കാന്‍ ഞാൻ അടുക്കളയിൽ കയറിയപ്പോള്‍ അന്ന് ആദ്യമായി ഉണ്ടാക്കിയ കറി ഇതാണ്, ഈ സ്റ്റു…
ഹോ.. വെറുതെ നല്ല സുഖമായി സ്വപ്നം കണ്ടു കിടക്കെനി… അതിന്റെ ഇടയിൽ ഓള് വന്നു വിളിച്ചു, പക്ഷെ പറഞ്ഞത് വേറെ കാര്യം.. ഇനി ഇതിന് വല്ല മറവി രോഗവും ഉണ്ടോ…
ഉമ്മ എല്ലാം സെറ്റ് ചെയ്തു തന്നിട്ട് അടുക്കളയിൽ നിന്നും പോയി..
“ടി..”
ഞാൻ തൊട്ടടുത്തു നിൽക്കുന്ന നാജിയെ കുറച്ചു ഗൗരവത്തിൽ വിളിച്ചു…
നാജി ഒരു പുഞ്ചിരിയോടെ എന്നെ നോക്കി..
“അയ്യട നീ മാത്രം റൂമിൽ ഒറ്റക് സുഖമായി കിടക്കണ്ട.. ഞാൻ ഇവിടെ പണി എടുക്കാനും നീ തിന്നാനും അല്ലെ..”
❤️❤️❤️❤️❤️
❤️?❤️?
❤️
Noufuka താഴെ എന്റെ comment ഒന്ന് വിശദീകരിച്ചാടുണ്ട് പറ്റിയ ഒന്ന് നോക്കിയേക്കണേ
എവിടെ ബ്രോ 2 ദിവസമായി
Nalle ഉണ്ട് upcoming ഇല് കണ്ടില്ലേ
❤️❤️❤️???????
ഈ കറിയുടെ റസിപ്പി ഒക്കെ നിങ്ങക്ക് അറിയാവുന്നത്കൊണ്ട് എഴുതിയതാണോ… അതോ എവിടുന്നേലും റെഫർചെയ്തോ… എന്തായാലും പതിവുപോലെ ഈ പാർട്ടും പൊളിച്ചു… ♥♥♥♥♥
?❤❤❤??
കൊള്ളാം… ഇഷ്ട്ടായി…
അല്ല ഇക്ക… ഇതിപ്പോ എകദേശം എത്ര പാർട്ട് കാണും???..
ഇതിങ്ങനെ അങ്ങ് പോകട്ടെ… ഒരു സാഗരം കണക്കെ..??
ഒട്ടും മടുപ്പ് തോന്നുന്നില്ല…..
എന്തായാലും ഒരു വഴിത്തിരിവിനായി ഉറക്കം കളഞ് കാത്തിരിക്കുന്നു…???
അപ്പൊ തുടരുക..❤❤❤
ടാറ്റാ… ബൈ… സി യൂ…??
ഒന്നൊന്നര വഴി തിരിവ് കിട്ടുമായിരിക്കും ??
????
Adutha bhaggam eppo?
❤️❤️❤️❤️❤️❤️❤️
ആരാണ് ബാവു
ഇതിപ്പോ രാമായണം മൊത്തം വായിച്ചിട്ട് സീത രാമന്റെ ആരാ എന്നു ചോദിച്ച പോലെ കഥ നായകനെ വീട്ടിൽ വിളിക്കുന്ന പേര്
??
??? പോ അവിടുന്ന്.. ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്ക് ഇല്ല ???
ഛെ ഛെ ഞാന്‍ അത് അല്ല ചോദിച്ചേ
///അതിന് ഞാൻ അല്ലേലും നീ വിചാരിക്കുന്നത് പോലെ അല്ലെ അല്ലലോ നാജി.. ഞാൻ എന്റെ മനസിൽ മെല്ലെ പറഞ്ഞു///
ഇത് വെച്ച് ആരാണ് ബാവു എന്ന ഉദ്ദേശിച്ചേ nalle meseen ഇവനെ ഒരു വല്യ Don ഒ മറ്റോ ആന്ന് പറയുമോ അത് അറിയാൻ ചോദിച്ചേയ ഇത് മനസില്‍ kidanond mention ചെയ്യാന്‍ വിട്ട് പോയി
?
?
?❤❤
പൊളിച്ചു ആ ചിക്കൻ കറിയുടെ റെസിപ്പി കിട്ടുമോ
നിന്നെ എനിക്ക് വേണം ??
???
അത് ഞാൻ ഇടേണ്ട് ???
Ikka ishtayii peruthu ishtayii..
Ikka bhavu nte kashtapadu anubhavicha vishamangalum naji ariyte …
Nte oru abhiprayam ayi kananda aghraham ayi kootila…
With love Ladu ?
നമുക്ക് നോക്കടാ.. എല്ലാം ശരിയാക്കാം ??