ഒന്നും ഉരിയാടാതെ 24 [നൗഫു] 5015

“ടാ..”

 

നാജി എന്നെ വീണ്ടും തട്ടി വിളിച്ചു…

 

“ഞാൻ ചോദിച്ചതിനു ഉത്തരം കൊണ്ട…”

 

“ഇത് നല്ല ചേലായി, എനിക്ക് വീട്ടിൽ നിന്നും ഒന്ന് പുറത്തേക്കു പോകുവാനും പാടില്ലേ..ഞാൻ അവളുടെ ചോദ്യം ചെയ്യൽ ഇഷ്ട്ടപെടാത്തത് പോലെ പറഞ്ഞു..”

 

“എന്ന.. നീ പറയണ്ട.. കുറച്ചു ദിവസമേ ആയിട്ടുള്ളു എങ്കിലും എന്നും രാവിലെ എന്നെ ഉണർത്തി ഒരു ചായ എന്റെ കയ്യിൽ നിന്നും വാങ്ങി പോകുന്ന ആളാണ്.. ഇന്നൊരു മാറ്റം കണ്ടപ്പോൾ ഞാൻ ചോദിച്ചു.. ഇനി ചോദിക്കൂല പോരെ..”

 

അവൾ തിരികെ നടന്നു…

 

ഞാൻ അവൾ പോകുന്നതും നോക്കി അങ്ങനെ നിന്നു.. സത്യം പറയണോ എന്നറിയാതെ..

 

എന്നാലും അവളുടെ ഉള്ളിൽ എന്നെ ഇഷ്ട്ടപെടുന്നതിനേക്കാൾ കൂടുതൽ അജ്‌മൽ ഉള്ളത് കൊണ്ടല്ലേ അവളുടെ നാവ് സത്യം പറഞ്ഞത്.. ഞാൻ എന്റെ മനസിൽ തന്നെ പറഞ്ഞു.. അത് മാത്രമല്ല എന്നെ നാജി ഇഷ്ടപ്പെടുന്നു എന്ന് ഒരു നേരം പറഞ്ഞിട്ടുണ്ടോ.. ഇല്ല… അതും ഇല്ല…

 

ഞാൻ അവളുടെ പിറകെ ആയി അടുക്കളയിലേക് നടന്നു… ഉമ്മ അടുക്കളയിൽ മേശയുടെ അടുത്തായി ഇരിക്കുന്നുണ്ട്…

 

“എന്താടാ. ഇവിടെ..”

79 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. Noufuka താഴെ എന്റെ comment ഒന്ന് വിശദീകരിച്ചാടുണ്ട് പറ്റിയ ഒന്ന് നോക്കിയേക്കണേ

  4. ആർക്കും വേണ്ടാത്തവൻ

    എവിടെ ബ്രോ 2 ദിവസമായി

    1. Nalle ഉണ്ട് upcoming ഇല്‍ കണ്ടില്ലേ

  5. ❤️❤️❤️???????

  6. നിധീഷ്

    ഈ കറിയുടെ റസിപ്പി ഒക്കെ നിങ്ങക്ക് അറിയാവുന്നത്കൊണ്ട് എഴുതിയതാണോ… അതോ എവിടുന്നേലും റെഫർചെയ്‌തോ… എന്തായാലും പതിവുപോലെ ഈ പാർട്ടും പൊളിച്ചു… ♥♥♥♥♥

  7. തൃശ്ശൂർക്കാരൻ ?

    ?❤❤❤??

  8. ഹീറോ ഷമ്മി

    കൊള്ളാം… ഇഷ്ട്ടായി…
    അല്ല ഇക്ക… ഇതിപ്പോ എകദേശം എത്ര പാർട്ട്‌ കാണും???..

    ഇതിങ്ങനെ അങ്ങ് പോകട്ടെ… ഒരു സാഗരം കണക്കെ..??

    ഒട്ടും മടുപ്പ് തോന്നുന്നില്ല…..
    എന്തായാലും ഒരു വഴിത്തിരിവിനായി ഉറക്കം കളഞ് കാത്തിരിക്കുന്നു…???
    അപ്പൊ തുടരുക..❤❤❤

    ടാറ്റാ… ബൈ… സി യൂ…??

    1. ഒന്നൊന്നര വഴി തിരിവ് കിട്ടുമായിരിക്കും ??

      1. ഹീറോ ഷമ്മി

        ????

      2. പ്രശാന്ത്

        Adutha bhaggam eppo?

  9. ❤️❤️❤️❤️❤️❤️❤️

    ആരാണ് ബാവു

    1. ഷോക്കടിച്ചു കരിജ്ഞാനന്ദ

      ഇതിപ്പോ രാമായണം മൊത്തം വായിച്ചിട്ട് സീത രാമന്റെ ആരാ എന്നു ചോദിച്ച പോലെ കഥ നായകനെ വീട്ടിൽ വിളിക്കുന്ന പേര്

    2. ??? പോ അവിടുന്ന്.. ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്ക് ഇല്ല ???

    3. ഛെ ഛെ ഞാന്‍ അത് അല്ല ചോദിച്ചേ

      ///അതിന് ഞാൻ അല്ലേലും നീ വിചാരിക്കുന്നത് പോലെ അല്ലെ അല്ലലോ നാജി.. ഞാൻ എന്റെ മനസിൽ മെല്ലെ പറഞ്ഞു///

      ഇത് വെച്ച് ആരാണ് ബാവു എന്ന ഉദ്ദേശിച്ചേ nalle meseen ഇവനെ ഒരു വല്യ Don ഒ മറ്റോ ആന്ന് പറയുമോ അത് അറിയാൻ ചോദിച്ചേയ ഇത് മനസില്‍ kidanond mention ചെയ്യാന്‍ വിട്ട് പോയി

  10. ആർക്കും വേണ്ടാത്തവൻ

    പൊളിച്ചു ആ ചിക്കൻ കറിയുടെ റെസിപ്പി കിട്ടുമോ

    1. ഹീറോ ഷമ്മി

      നിന്നെ എനിക്ക് വേണം ??

    2. അത് ഞാൻ ഇടേണ്ട് ???

  11. Ikka ishtayii peruthu ishtayii..
    Ikka bhavu nte kashtapadu anubhavicha vishamangalum naji ariyte …
    Nte oru abhiprayam ayi kananda aghraham ayi kootila…
    With love Ladu ?

    1. നമുക്ക് നോക്കടാ.. എല്ലാം ശരിയാക്കാം ??

Comments are closed.