ഒന്നും ഉരിയാടാതെ 24 [നൗഫു] 4934

“എടാ.. അത് പിന്നെ.. ഈ നമുക്ക് ഓരോന്ന് ചെയ്യണം എന്നു തോന്നില്ലേ…”

 

“ആ പ്രചോദനം അല്ലെ..”

 

“ആ അത് തന്നെ..”

 

അവൾ എന്റെ കൂടെ കിടന്നു കൊണ്ട് പറഞ്ഞു…

ആ എനിക്ക് അറിയാമായിരുന്നു.. ഞാൻ നിനക്ക് അറിയാമോ എന്ന് ടെസ്റ്റ്‌ ചെയ്തത് അല്ലെ.. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു…

പോടാ…വല്യ അറിവുള്ളോൻ വന്നിരിക്കുന്നു…

എന്നിട്ട്…

 

“ഞാൻ വീട്ടിൽ എത്തിയാൽ അടുക്കളയിലേക്ക് പോകാൻ തുടങ്ങിയാൽ ഉപ്പ വിലക്കും.. അന്നേരം ഞാൻ പറയും ഈ സാധനം ഉണ്ടാക്കാനാണ്‌.. ഈ ഉന്നക്കായയോ.. അടപത്തിരിയോ അങ്ങനെ എന്തേലും.. അന്നേരം ഉപ്പ പറയും ജോലിക്കാരോട് പറഞ്ഞാൽ മതിയെന്ന്.. കുറെ കാലത്തിനു ശേഷം ഒരു അടുക്കള എങ്ങനെ ഉണ്ടാകുമെന്നു പോലും അറിഞ്ഞത് ഞാൻ ഇവിടെ എത്തിയപ്പോഴാണ്…”

 

“ഹോ.. പാവം.. ഇനി നീ പേടിക്കണ്ട ഇവിടുത്തെ കുറെ കരിയും പുകയും കിട്ടുമല്ലോ..”

 

“പോടാ..”

 

അവൾ എന്റെ തലയിൽ ഒരു കൊട്ട് കൊട്ടി…

 

“ടി നമ്മൾ എപ്പോഴാ പോകുന്നത്..”

 

“അള്ളോ സമയം ആയോ..”

 

“പിന്നെ ഇതാ നാല് മണി ആകാൻ ആയി.. പോണ്ടേ..”

 

“പോവാം അല്ലെ.. ഉമ്മയും ഉപ്പയും അവിടെ ഉണ്ട്.. പിന്നെ നിന്നോട് ഇത്തയെ കല്യണതിന് പോകുമ്പോൾ കൂട്ടാൻ ചെല്ലാൻ പറഞ്ഞിരുന്നു.. അത് പിന്നെ മുടങ്ങിയില്ലേ ഞാൻ വിളിച്ചു പറഞ്ഞു..

79 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. Noufuka താഴെ എന്റെ comment ഒന്ന് വിശദീകരിച്ചാടുണ്ട് പറ്റിയ ഒന്ന് നോക്കിയേക്കണേ

  4. ആർക്കും വേണ്ടാത്തവൻ

    എവിടെ ബ്രോ 2 ദിവസമായി

    1. Nalle ഉണ്ട് upcoming ഇല്‍ കണ്ടില്ലേ

  5. ❤️❤️❤️???????

  6. നിധീഷ്

    ഈ കറിയുടെ റസിപ്പി ഒക്കെ നിങ്ങക്ക് അറിയാവുന്നത്കൊണ്ട് എഴുതിയതാണോ… അതോ എവിടുന്നേലും റെഫർചെയ്‌തോ… എന്തായാലും പതിവുപോലെ ഈ പാർട്ടും പൊളിച്ചു… ♥♥♥♥♥

  7. തൃശ്ശൂർക്കാരൻ ?

    ?❤❤❤??

  8. ഹീറോ ഷമ്മി

    കൊള്ളാം… ഇഷ്ട്ടായി…
    അല്ല ഇക്ക… ഇതിപ്പോ എകദേശം എത്ര പാർട്ട്‌ കാണും???..

    ഇതിങ്ങനെ അങ്ങ് പോകട്ടെ… ഒരു സാഗരം കണക്കെ..??

    ഒട്ടും മടുപ്പ് തോന്നുന്നില്ല…..
    എന്തായാലും ഒരു വഴിത്തിരിവിനായി ഉറക്കം കളഞ് കാത്തിരിക്കുന്നു…???
    അപ്പൊ തുടരുക..❤❤❤

    ടാറ്റാ… ബൈ… സി യൂ…??

    1. ഒന്നൊന്നര വഴി തിരിവ് കിട്ടുമായിരിക്കും ??

      1. ഹീറോ ഷമ്മി

        ????

      2. പ്രശാന്ത്

        Adutha bhaggam eppo?

  9. ❤️❤️❤️❤️❤️❤️❤️

    ആരാണ് ബാവു

    1. ഷോക്കടിച്ചു കരിജ്ഞാനന്ദ

      ഇതിപ്പോ രാമായണം മൊത്തം വായിച്ചിട്ട് സീത രാമന്റെ ആരാ എന്നു ചോദിച്ച പോലെ കഥ നായകനെ വീട്ടിൽ വിളിക്കുന്ന പേര്

    2. ??? പോ അവിടുന്ന്.. ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്ക് ഇല്ല ???

    3. ഛെ ഛെ ഞാന്‍ അത് അല്ല ചോദിച്ചേ

      ///അതിന് ഞാൻ അല്ലേലും നീ വിചാരിക്കുന്നത് പോലെ അല്ലെ അല്ലലോ നാജി.. ഞാൻ എന്റെ മനസിൽ മെല്ലെ പറഞ്ഞു///

      ഇത് വെച്ച് ആരാണ് ബാവു എന്ന ഉദ്ദേശിച്ചേ nalle meseen ഇവനെ ഒരു വല്യ Don ഒ മറ്റോ ആന്ന് പറയുമോ അത് അറിയാൻ ചോദിച്ചേയ ഇത് മനസില്‍ kidanond mention ചെയ്യാന്‍ വിട്ട് പോയി

  10. ആർക്കും വേണ്ടാത്തവൻ

    പൊളിച്ചു ആ ചിക്കൻ കറിയുടെ റെസിപ്പി കിട്ടുമോ

    1. ഹീറോ ഷമ്മി

      നിന്നെ എനിക്ക് വേണം ??

    2. അത് ഞാൻ ഇടേണ്ട് ???

  11. Ikka ishtayii peruthu ishtayii..
    Ikka bhavu nte kashtapadu anubhavicha vishamangalum naji ariyte …
    Nte oru abhiprayam ayi kananda aghraham ayi kootila…
    With love Ladu ?

    1. നമുക്ക് നോക്കടാ.. എല്ലാം ശരിയാക്കാം ??

Comments are closed.