ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

“ഇല്ല.. ഞാൻ അവരോട് മാറി മാറി ചോദിച്ചിട്ടും അവിടെ ചെന്നു ഈ ചെറ്റ വർത്തമാനം പറഞ്ഞ ആളെ കാണിച്ചു തരാനോ.. അവളുടെ പേര് പറഞ്ഞു തരാനോ അവർ തയ്യാറായില്ല..”

 

നാജിയുടെ മനസിൽ ഒരു കുറ്റബോധം ഉടലെടുത്തു ആ സമയം.. ബാവുവിനെ വെറുതെ സംശയിച്ചുവല്ലോ എന്നുള്ള കുറ്റബോധം…

 

“പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട്..”

 

“എന്തെ…”

 

നാജി ഇനി തനിക് ഒന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ ഷഫീകിനോട് ചോദിച്ചു..

 

“എടി.. നീ മാത്രമല്ലട്ടോ കല്യാണം മുടങ്ങാൻ കാരണം..”

 

“പിന്നെ..”

 

നാജി വീണ്ടും കുറച്ചു ആകാംഷയോടെ ചോദിച്ചു..

 

“എടി.. അത് ഞാൻ നിന്നോട് എങ്ങനെയാ പറയാ..”

 

“എടാ.. ഷഫീകേ.. നീ ഇപ്പോൾ പറഞ്ഞതിനേക്കാൾ കൂടുതൽ എന്റെ മനസിനെ തകർക്കാൻ പോകുന്നത് ഒന്നും ഇനി ഉണ്ടാവില്ല എന്നറിയാം എന്നാലും.. ആ കാര്യം എന്താണെന്ന് അറിയാനുള്ള ഒരു ത്വര കൊണ്ട് ചോദിക്കുകയാണ്.. എന്താ കാര്യം…”

 

“എടി.. നമ്മുടെ ജാബിർ നമ്മൾ കരുതുന്നത് പോലെ ഒന്നുമല്ല…”

 

“നീ ഒന്ന് വ്യക്തമാക്കി പറ.. ഷഫീക്..”

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.