ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

ഷഫീക് അവളുടെ വാക്ക് കേട്ടു ചോദിച്ചു..

 

“ഹ്മ്മ്.. എനിക്കൊരാളെ സംശയം ഉണ്ട്.. അവൻ തന്നെ ആയിരിക്കും…”

 

നാജി കുറച്ചു കോപത്തോടെ ഷഫീകിനോട് സംസാരിക്കുന്നത് കേട്ട് എന്റെ അടി മുടി വിറക്കാൻ തുടങ്ങി..

 

“എടി.. ഇത് നീ കരുതുന്നത് പോലെ ആണുങ്ങളല്ല ചെന്ന് മുടക്കിയത്..”

 

ഷഫീക് നാജിയുടെ കോപം കണ്ട് പറഞ്ഞു..

 

“പിന്നെ.. ആൺകുട്ടി അല്ലേൽ പിന്നെ ആര്..”

 

പെട്ടന്ന് തന്റെ മുന്നിൽ ഇത് മുടക്കിയവൻ ബാവു ആണെന്നുള്ള ചിന്തയെ മടക്കി വെപ്പിച്ചു കൊണ്ട് മറ്റൊരു ഉത്തരം കിട്ടിയപ്പോള്‍ നാജി ഷഫീകിനോട് ചോദിച്ചു..

 

“നാജി.. ഈ വിവാഹം മുടക്കിയത് ഒരു പെണ്ണാണ്…”

 

“പെണ്ണോ..”

 

നാജിയുടെ ശബ്ദം കേട്ടു ഞാൻ അവളെ ഒന്ന് നോക്കി പോയി..

 

അത് കണ്ടു അവൾ വീണ്ടും ശബ്ദം കുറച്ചു ചോദിച്ചു..

 

“എടാ.. ഷഫീക്.. പെണ്ണാണോ വിവാഹം മുടക്കിയത്..”

 

“അതേടി.. പെണ്ണ് തന്നെ.. രാവിലെ അവിടെ പോയി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുത്തിട്ടാണ് അവൾ പോയത്..”

 

“എന്നിട്ട് ആരാണ് എന്ന് അറിഞ്ഞോ..”

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.