ഒന്നും ഉരിയാടാതെ 22 [നൗഫു] 4983

“എന്താടാ ഒരു പക്ഷെ…”

 

“നീ ഇന്നലെ ഇവിടെ വന്നിരുന്നില്ലേ രാത്രി. ആ സമയം നിന്നോട് അവൻ അടുത്ത് നിന്ന് സംസാരിക്കുന്നതും നിന്നെ കെയർ ചെയ്യുന്നതുമെല്ലാം കണ്ട് ഇവിടെ ഉള്ള കുറച്ചു ബന്ധുക്കളും നിങ്ങൾ തമ്മിൽ വേറെ എന്തോ കാര്യമായി ഉണ്ടെന്ന് അടക്കം പറയുന്നുണ്ട്…”

 

“എന്റെ റബ്ബേ.. ഞാൻ എന്താണ് ഈ കേൾക്കുന്നത്,.. എടാ. എന്നിട്ടും നിങ്ങൾക്കൊന്നും അത് തിരുത്താൻ കഴിഞ്ഞില്ലേ.. ഇനി ഞാൻ എങ്ങനെ അവന്റെ വീട്ടുകാരുടെയും പെങ്ങന്മാരുടെയും മുഖത്തേക്ക് നോക്കും..”

 

നാജി അതും പറഞ്ഞു കണ്ണിൽ വെള്ളം നിറച്ചു..

 

❤❤❤

 

ശരിക്കും അവർ പറയുന്നത് ഒന്നും കൂടുതലായി എനിക്ക് മനസിലാക്കാന്‍ൻ കഴിയുന്നില്ല.. കല്യാണം മുടക്കാൻ ഒരു കളി കളിച്ചു എന്നെ ഉള്ളു.. അതിന് നാജി എന്തിനാ കരയുന്നത്.. എന്റെ മനസിൽ ആ സമയം അതായിരുന്നു…

 

 

❤❤❤

 

“എടി ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. നിന്നെ ഞങ്ങൾക് എല്ലാവർക്കും അറിയില്ലേ.. ഇനി നീ ആണ് ഇത് ചെയ്തത് എന്ന് ഈ ലോകം മുഴുവൻ നിനക്ക് എതിരെ പറഞ്ഞാലും അവന്റെ വീട്ടുകാർ, അവന്റെ പെങ്ങന്മാർ, അല്ലേൽ ഞങ്ങളോ.. ജാബിറോ വിശ്വസിക്കുമോ.. നീ അതൊന്നും ഓർത്തു ടെൻഷനാവേണ്ട…

 

“എനിക്കറിയാം ഇത് ആരാണ് ചെയ്തത് എന്ന്..”

 

“ആരെ.. നിനക്ക് ആരേലും സംശയം ഉണ്ടോ..”

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.