ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

കാറിൽ വെച്ച് സംസാരിച്ചതോ…നാജി കുറച്ചു ദിവസങ്ങൾക് മുമ്പ് ജാബിറിനോട് വഴിയിൽ വെച്ച് സംസാരിച്ചു നിന്നത് മനസിൽ ഓർത്തു കൊണ്ട് ബാവുവിനെ ഒന്ന് നോക്കി..

അപ്പൊ കല്യാണം മുടക്കിയത് ബാവു തന്നെയാണോ… അവിടെ തങ്ങൾ സംസാരിച്ചു നിന്നത് അവനല്ലാതെ മറ്റാരും കണ്ടിട്ടുമുണ്ടാവില്ല…

 

അവരുടെ സംസാരം പതിയെ ആയിരുന്നുവെങ്കിലും ഞാൻ ചെറുതായി കേൾക്കുന്നുണ്ട്.. നാജിയുടെ മുഖത്തു ഒരുപാട് ടെൻഷൻ കാണുന്നുണ്ട്.. ഞാൻ അതെല്ലാം ഒരു ചെറു പുഞ്ചിരിയാലേ ഇടയ്ക്കിടെ നോക്കി ഇരുന്നു… അവൾ എന്നെയാണ് സംശയിക്കുന്നത് എന്ന് ഓർക്കാതെ..

 

“എടാ.. എന്നിട്ട്…നിങ്ങൾ പോയവർ പറഞ്ഞില്ലേ അവരോട് അതൊന്നും സത്യമല്ലെന്നും ഞാൻ എന്റെ കെട്ടിയോന്റെ വീട്ടിൽ ആണെന്നും..”

 

“അതൊക്കെ പറഞ്ഞു നോക്കി.. പക്ഷെ അവരുടെ കയ്യിൽ തെളിവുണ്ടെന്നും.. ഇങ്ങനെ നടക്കുന്നവന്റെ കൂടെ എന്ത് വിശ്വസിച്ചിട്ടാണ് ഞങ്ങളുടെ മോളെ വിടുകയെന്നും ചോദിച്ചു അവർ ഞങ്ങളുടെ വായ അടപ്പിച്ചു…”

 

“എന്നിട്ടോ..”

 

നാജി ബാക്കി അറിയാൻ ഉള്ള ആകാംഷയോടെ ഷഫീഖിനോട് ചോദിച്ചു…

 

“എന്നിട്ട് എന്താവാൻ.. ജാബിർ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞു നടക്കുന്നുണ്ട്.. നിങ്ങൾ വളരെ അടുത്ത നല്ല കൂട്ടുകാരാണെന്നു എനിക്കും നമ്മുടെ കൂട്ടുകാർക്കും എല്ലാം അറിയാം.. പക്ഷെ…”

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.