ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

“ഞാൻ മുടക്കി എന്നോ…”

 

പതിയെ.. ശബ്ദം വളരെ കുറച്ചു കൊണ്ട് അവൾ ഷെഫിക്കിനോട് ചോദിച്ചു,

 

“അതേടി, നീ മുടക്കി എന്നല്ല, നീയും അതിൽ ഒരു കാരണം ആണ്..”

 

“എങ്ങനെ.. നീ ഒന്ന് തെളിച്ചു പറ ഷഫീഖ്..അള്ളോ…”

ഏറ്റവും അടുത്ത കൂട്ടുകാരന്റെ കല്യാണം താൻ കാരണം മുടങ്ങി എന്ന് കേട്ട് ഒരു നെടുവീർപ് നാജിയുടെ നെഞ്ചിൽ നിന്നും പുറത്തേക്ക് വന്നു..

 

ഞാൻ അതെല്ലാം ശ്രദ്ധിച്ചു തന്നെ ഇരുന്നു.. കയ്യിലുള്ള മൊബൈൽ വെറുതെ മുന്നോട്ട് ചലിപ്പിച്ചു കൊണ്ട്..

 

“ടി.. ഇന്ന് രാവിലെ അവർക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന് പറഞ്ഞു വിളിച്ചപ്പോൾ, കാരണം അറിയാൻ…ഞാൻ ആയിരുന്നു കാറിൽ ജാബിറിന്റെ മാമന്മാരെയും കൊണ്ട് അവന്റെ പെണ്ണിന്റെ വീട്ടിലേക്ക് പോയത്..”

 

“എന്നിട്ട്..”

 

“അവിടെ ആരോ ഇന്ന് രാവിലെ ചെന്നിരുന്നു എന്നും .. നീയും ജാബിരും ഇഷ്ട്ടത്തിലാണ്.. നിന്റെ കല്യാണം മുടക്കാൻ കഴിഞ്ഞ ആഴ്ച ജാബിർ നോക്കിയിരുന്നു എന്നും.. നിങ്ങൾ തമ്മിലുള്ള ഇഷ്ടം ഈ വിവാഹം കഴിഞ്ഞാലും തുടർന്ന് പോകാനാണ് തീരുമാനമെന്നും. അങ്ങിനെ കുറെ എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട്… അവർ അന്വേഷണം നടത്തിയപ്പോൾ നിന്റെ വിവാഹം മുടങ്ങി എന്നുള്ള വിവരവും അന്ന് തന്നെ നിന്നെ വേറെ കെട്ടിച്ചതും.. അതിനു ശേഷം നീയും ജാബിറും വഴിയിൽ വെച്ച് കാറിലിരുന്നു സംസാരിച്ചതും എല്ലാം അവർ അറിഞ്ഞു..”

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.