❤❤❤
“മതി.. ഷഫീക്.. നീ കാര്യം പറ..”
അവൾ ഇനിയും കേൾക്കാതിരിക്കാൻ ക്ഷമ ഇല്ലാതെ ഷഫീകിനോട് കുറച്ചു ചൂടായി സംസാരിച്ചു..
“ടി.. ജാബിറിന്റെ കല്യാണം മുടങ്ങിയത് നീ കാരണം ആണെന്നാണ് ഇവിടെ സംസാരം..”
“ഞാൻ കാരണമോ.. അതും ആരാണ് പറയുന്നത്…”
നാജി ഒരു ഞെട്ടലോടെ ചോദിച്ചു..
“അതേ. ഇവിടെ ഉള്ളവർ കാര്യം അറിയാൻ പോയിരുന്നു.. അന്നേരം പെണ്ണിന്റെ വീട്ടുകാർ പറഞ്ഞത്..”
ഷഫീക് അതും പറഞ്ഞു ഒന്ന് നിർത്തി..
“ടാ.. ഷഫീകേ.. നീ ഉള്ളത് പറ.. ഞാൻ എന്ത് ചെയ്തിട്ടാണ് കല്യാണം മുടങ്ങിയത്..”
നാജി കുറച്ചു ഉറക്കെ തന്നെ ഷഫീകിനോട് ചോദിച്ചു..
❤❤❤
അവൾക് വന്ന കാൾ ജാബിറിന്റെ കല്യാണം മുടങ്ങി എന്നുള്ള വാർത്ത തന്നയാണെന്നറിഞ്ഞാപ്പോൾ എന്റെ മനസിൽ സന്തോഷം ആർത്തലച്ചു തിരതല്ലിക്കൊണ്ടിരുന്നു.. എങ്കിലും ഞാൻ ഉള്ളിലെ സന്തോഷം മറച്ചു വെച്ച് അവർ പറയുന്നത് കേൾക്കാൻ മൊബൈലില്‍ കളിക്കുന്നതു പോലെ ഇരുന്നു..
❤❤❤
നാജി ആ സമയം കുറച്ചു ഉച്ചത്തില്‍ സംസാരിച്ചത് ഞാൻ കേട്ടുവോ എന്ന് നോക്കുവാനായി ഒളിഞ്ഞു നോക്കി.. കൂടെ വാതിലിന്റെ അരികിലേക്കു നടന്നു..
പുറത്ത് ഉമ്മയും ഉപ്പയും ഉള്ളത് കൊണ്ട് അവൾ ഉടനെ പോയി വാതിൽ അടിച്ചു കുറ്റിയിട്ടു.. എന്നിട്ട് എന്നെ നോക്കികൊണ്ട് ബെഡിന്റെ കുറച്ചു അരികിലുള്ള ജനലിന്റെ അടുത്തേക്ക് പോയി നിന്നു…
❤️❤️❤️❤️❤️
❤️?❤️?
❤️
ഇന്ന് രാവിലെ കാണുമോ
Innu postiyattille….
Innundavooo….
?????????
എപ്പോ വരും
ഇന്ന് വരുവല്ലോ അല്ലെ
നൗഫുനൗഫുMay 7, 2021 at 8:51 pm Edit
സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ് ഉണ്ടാവില്ല…
പക്ഷെ ഇന്ന്പോ സ്റ്റ് ഉണ്ടായിരിക്കും..
നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..
ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..
സോറി സോറി സോറി ❤❤❤
❤
കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?
വെയ്റ്റിംഗ് ആണ് മോനെ
Evide brw 23 part inn publish cheyyam enn parangathale
ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤
അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??
ഇജ്ജ് എന്നെ കുഴപ്പിക്കും ???
ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട് ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤
നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി
സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤
അപ്പൊ ഇന്നില്ലേ…???
ഇന്ന് ഉണ്ട് ??
ഈ സമയം ഒന്ന് ക്ഷമിക്കുക..??
Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu