ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

എന്റെ ഉള്ളിൽ ആ സമയം അവൾക് ജാബിറ്റിന്റെയോ അവന്റെ കൂട്ടുകാരുടെയോ കാൾ ആയിരിക്കണേ വന്നത് എന്നും.. അവന്റെ വിവാഹം ആരോ ഒരാൾ മുടക്കി എന്നുമുള്ള വാർത്ത കേൾക്കണേ എന്നുമുള്ള പ്രാർത്ഥന ആയിരുന്നു…കുറച്ചു മുന്നേ അവൾ ആ കാര്യം അറിഞ്ഞിരുന്നു എന്നുള്ളത് എനിക്ക് അറിയില്ലായിരുന്നു…

 

ഞാൻ നാജി സംസാരിക്കുന്നത് ചെവിയോർത്തു കൊണ്ട് അവൾ കാണാതിരിക്കാൻ വീണ്ടും മൊബൈലില്‍ കുത്തി ഇരുന്നു…

 

“ഹലോ…”

 

“നാജി.. ഞാൻ ഷഫീക് ആണ്…”

 

“ആ ഷഫീഖ്.. പറ…”

 

“ടി.. നീ അറിഞ്ഞില്ലേ ജാബിറിന്റെ കാര്യം..”

 

“ആട.. ഞാൻ കുറച്ചു മുന്നേ അറിഞ്ഞു.. പിന്നെ നീ ഗ്രൂപ്പിലും ഇട്ടിരുന്നുവല്ലോ..”

 

“ടി.. അത് പറയാൻ തന്നെ ആണ് ഞാൻ വിളിച്ചത്…”

 

ഷഫീക് മുഖവുരയോടെ നാജിയോട് പറഞ്ഞു.. അവൻ എന്തോ മറച്ചു വെക്കാന്‍ ശ്രമിക്കുന്നത് പോലെ..

 

“അവന്റെ സംസാരത്തിലെ മാറ്റം അറിഞ്ഞു നാജി അവനോട് ചോദിച്ചു.. എന്താടാ.. മറ്റു വല്ല പ്രശ്നവും,.. നീ എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ വേഗം പറ..”

 

“അത് നാജി.. ഞാൻ നിന്നോട് എങ്ങനെയാ പറയുക.. നീ കേൾക്കാൻ പോകുന്നത് അത്ര സുഖമുള്ള കാര്യമല്ല.. പിന്നെ ഞാൻ അറിഞ്ഞത് സത്യമാണോ എന്നും അറിയില്ല..”

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.