ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

പെട്ടന്ന് കരയിൽ ഇരിക്കുന്ന കിളികൾ എല്ലാം കല പില കല പില ശബ്ദം ഉണ്ടാക്കി വളരെ വേഗത്തിൽ ഉയർന്നു പൊങ്ങി.. ഒരു കടുവ അവയെ പിടിക്കാന്‍ൻ വന്നത് ആയിരുന്നു..

 

കരയിൽ നിന്നും കുറച്ച് അകലെ ആയതു കൊണ്ട് തന്നെ ഞങ്ങളെ കണ്ടിട്ടും തന്റെ ഇരയെ കിട്ടാത്ത ദേഷ്യത്തില്‍ കടുവ ഒന്ന് മുരണ്ടു കൊണ്ട് കാടിന്റെ ഉള്ളിലേക്കു മറഞ്ഞു..

 

❤❤❤

 

എന്റെ തലയിൽ ആരോ പതിയെ ഉഴിയുന്നത് അറിഞ്ഞിട്ടാണ് ഞാൻ കണ്ണ് തുറന്നത്.. പതിയെ കണ്ണ് തുറന്ന ഞാൻ കാണുന്നത്.. എന്റെ നാജി എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നതാണ്..

 

അവൾ എന്റെ അരികിലേക് മെല്ലെ ഇരുന്നു..

 

ഞാൻ ഇത് വരെ കണ്ട മനോഹരമായ സ്വപ്നം പാതിയിൽ മുറിഞ്ഞ ദേഷ്യത്തില്‍ ആയിരുന്നു എങ്കിലും അവളുടെ സാമിപ്യത്തെ ആ സമയം ഞാൻ വല്ലാതെ കൊതിച്ചു പോയി..

 

നാജി എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക് പതിയെ അടുപ്പിച്ചു കൊണ്ടിരുന്നു …

http://imgur.com/gallery/mBi6RK8

 

 

തുടരും…

എന്നും പറയുന്നത് തന്നെ.. ഇഷ്ട്ടപെട്ടാൽ രണ്ട് വാക് എനിക്ക് വേണ്ടി ❤❤❤

പിന്നെ കോവിഡ് വാക്സിൻ സ്വീകരിച്ചത് കൊണ്ട് നല്ല ഉറക്കം വരുന്നുണ്ട്.. എന്നലും 23 നാളെ തന്നെ നിങ്ങളിലേക് എത്തിക്കാൻ ശ്രമിക്കാം ❤❤❤

 

ബൈ???

 

 

നൗഫു…❤❤❤

 

 

 

 

 

 

 

 

 

 

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.