ഒന്നും ഉരിയാടാതെ 22 [നൗഫു] 4856

“ഇനിയും കാണാൻ ഉണ്ട് നമുക്ക്.. ഇതൊന്നും അല്ല ഇവിടെ ഉള്ളത്.. നമുക്ക് അപ്പുറത്തേക്ക് പോയി നോക്കാം…”

 

അവൾ വീണ്ടും താളത്തിൽ തുഴ എറിഞ്ഞു…

 

കുറെ ഏറെ കിളികളുടെ കലപില ശബ്ദം ആണ് എന്നെ നാജിയിൽ നിന്നും പിറകിലേക് നോക്കുവാനായി പ്രരിപ്പിച്ചത്..സത്യം പറഞ്ഞാൽ ഞാൻ വേറെ ഏതോ ലോകത്തു എത്തി പെട്ടത് പോലെ.. ഇത് വരെ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ഒരുപാട് നിറങ്ങളിൽ പല വലുപ്പത്തിൽ പല തരം ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ചിലത് പാറിയും ചിലത് മരചില്ലകളിലും ഇരിക്കുന്നു..

 

“ബാവു അങ്ങോട്ട്‌ നോക്കിയെ..”

 

നാജി കരയിലേക് ചൂണ്ടി എന്നെ അവൾ കണ്ട കാഴ്ച കാണിച്ചു തരാൻ ശ്രമിച്ചു…

 

“അള്ളോ.. എന്താണ് അത്..”

 

“അതോ.. നീ കണ്ടിട്ടില്ലേ..”

 

“ഇല്ല..”

 

നാജിയോട് ഞാൻ പറഞ്ഞു..

 

“എടാ.. അത് മയിൽ ആണ്…”

 

“മയിലോ..”

 

ഞാൻ അവളോട്‌ അത്ഭുതത്തോടെ ചോദിച്ചു..

 

“ആട.. മയിൽ തന്നെ.. നീ ഇത് വരെ കണ്ടത് അല്ലാത്ത വെള്ള കളറുള്ള മയിൽ..”

 

അവ ഞങ്ങളെ കണ്ടത് പോലെ പീലി മുഴുവൻ വിടർത്തി ആടുവാനായി തുടങ്ങി… മൂന്നു ആൺ മയിലുകളും കൂടെ അതിന്റെ ഇണകളും ഉണ്ട്.. അവയെല്ലാം ഓരോ ജോഡി ആയി വിട്ടു വിട്ടാണ് നിൽക്കുന്നത്.. അവയുടെ നിർത്തം മറ്റെല്ലാം മറന്നു ഞാൻ ആസ്വദിച്ചു കൊണ്ട് നോക്കി ഇരുന്നു…

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.