അടങ്ങി ഇരുന്നോ അല്ലേൽ ഞാൻ മോനെ ഈ തോണിയിൽ നിന്ന് തന്നെ കുളിപ്പിക്കുമെന്ന് പറഞ്ഞു നാജി മുന്നോട്ട് തുഴഞ്ഞു…
ഒരു വശത്ത് മനോഹരമായ പൂന്തോട്ടം ആയിരുന്നുവെങ്കിൽ നേരെ എതിർ വശത്തു മനോഹരമായ പുൽമേടോടു കൂടിയ മലഞ്ചെരിവ്… അതിന്റെ അടുത്തേക്ക് ആണ് നാജി തുഴ എറിയുന്നത്…
അവിടെ കുറച്ചു മാൻ കൂട്ടം വെള്ളം കുടിക്കുവാനായി വന്നിട്ടുണ്ട്.. കുറച്ചു മാറി പുഴയിൽ അരയന്നങ്ങളെ കാണുന്നു.. അവ തമ്മിൽ തമ്മിൽ കൊക്കുരുമ്മി കൊണ്ട് പ്രണയ സല്ലാഭത്തിൽ ആണെന്ന് തോന്നുന്നു..അത് ഞാൻ നാജിയെ വിളിച്ചു കാണിച്ചു കുറച്ചു പ്രേമ ഭാവത്തോടെ..
“പോടാ..”
പല്ല് കൊണ്ട് ചുണ്ടിൽ കടിച്ചു പോടാ എന്നുള്ള ഒരു വിളി ആയിരുന്നു അതിനുള്ള മറുപടി…
ആനയുടെ ചിഹ്നം വിളി കേട്ടു തിരിഞ്ഞു നോക്കിയ സമയം ആണ് അത് കണ്ടത്.. എന്റെ തൊട്ട് പിറകിൽ കരയിലായി കുറച്ചു ആനകൾ വന്നു വെള്ളം കുടിക്കുന്നു. ഇടയ്ക്കിടെ തുമ്പി കയ്യിൽ എടുക്കുന്ന വെള്ളം അവ ശരീരത്തിലൂടെ ഒഴിക്കുന്നുണ്ട്…
“എങ്ങനെ ഉണ്ട്..”
നാജി എന്നോട് ചോദിച്ചു
“അടിപൊളി..”
ഞാൻ എന്റെ മനസ് തുറന്നു അവളോട് പറഞ്ഞു..
❤️❤️❤️❤️❤️
❤️?❤️?
❤️
ഇന്ന് രാവിലെ കാണുമോ
Innu postiyattille….
Innundavooo….
?????????
എപ്പോ വരും
ഇന്ന് വരുവല്ലോ അല്ലെ
നൗഫുനൗഫുMay 7, 2021 at 8:51 pm Edit
സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ് ഉണ്ടാവില്ല…
പക്ഷെ ഇന്ന്പോ സ്റ്റ് ഉണ്ടായിരിക്കും..
നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..
ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..
സോറി സോറി സോറി ❤❤❤
❤
കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?
വെയ്റ്റിംഗ് ആണ് മോനെ
Evide brw 23 part inn publish cheyyam enn parangathale
ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤
അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??
ഇജ്ജ് എന്നെ കുഴപ്പിക്കും ???
ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട് ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤
നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി
സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤
അപ്പൊ ഇന്നില്ലേ…???
ഇന്ന് ഉണ്ട് ??
ഈ സമയം ഒന്ന് ക്ഷമിക്കുക..??
Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu