ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

ചുറ്റിലും നല്ല പൂക്കൾ നിറഞ്ഞിരിക്കുന്ന സ്ഥലം.. മനോഹരമായ ഭൂമിയിൽ അതിനേക്കാൾ മനോഹരമായി പടച്ചവൻ ഒരുക്കി വെച്ച സ്വർഗമാണോ എന്ന് തോന്നി പോകും.. നടക്കുന്ന വഴിയിൽ ഒന്നും ഞാനോ നാജിയോ അല്ലാതെ ആരും ഇല്ല… ഞങ്ങൾ മെല്ലെ ഓടി പുഴയുടെ കരയിൽ എത്തി..

 

“നാജി നിനക്ക് തുഴയാൻ അറിയുമോ..”

 

മുന്നിൽ കണ്ട ചെറു തോണിയിൽ ആകെ ഒരു തുഴ കണ്ട് ഞാൻ ചോദിച്ചു..

 

“നീ കേറൂ ചെറുക്കാ. തുഴയാനൊക്കെ ഞാൻ പഠിപ്പിച്ചു തരാം.. നമുക്ക് ഇതും കൊണ്ട് ഒന്ന് അക്കരെ വരെ പോയി വരാം..”

 

ആദ്യം ഞാൻ ആ തോണിയിലേക് കയറി.. പിന്നെ നാജിയുടെ കയ്യിൽ പിടിച്ചു കൊണ്ട് അവളെ പതിയെ ഇറക്കി.. അവളുടെ കയ്യിലുള്ള കൈ ചെയിൻ സൂര്യന്റെ കിരണങ്ങൾ തട്ടിയപ്പോൾ എന്റെ മുഖത്തേക്ക് ചെറിയ വെളിച്ചം അടിച്ചു തന്നു.. നാജി ഒരു വശത്തും ഞാൻ അടുത്ത വശത്തുമായി മുഖാമുഖം ഞങ്ങൾ ഇരുന്നു..

 

തോണിയുടെ തുഴ അവളുടെ കയ്യിൽ ആണ്.. ഇവൾ ഇതെല്ലാം എവിടെ നിന്നും പഠിച്ചു.. നല്ലത് പോലെ തോണിയെ നിയന്ത്രിച്ചു കൊണ്ട് തന്നെ നാജി തുഴയുന്നുണ്ട്..

 

“ഞാൻ എന്റെ കയ്യിൽ കുറച്ചു വെള്ളം കോരി എടുത്തു കൊണ്ട് അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു.. അതിന് മറുപടിയായി തുഴ കൊണ്ട് കുറച്ചധികം വെള്ളം കോരി എന്നെ അവൾ ആകെ നനച്ചു..

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.