എന്നും പറഞ്ഞു അവൾ നിർത്തി..പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൾക് അബദ്ധം മനസിലായത് എന്ന് തോന്നുന്നു…
“കണ്ടപ്പോൾ..”
ഞാൻ അവളോട് കുറച്ചു കുസൃതി കലർത്തി ചോദിച്ചു…
“പോടാ.. ഒന്നുമില്ല.. നീ വാ.. അവിടെ ഒരു തോണി കാണുന്നുണ്ട് നമുക്ക് അതിൽ കയറി കുറച്ചു തുഴയാം…”
അവൾ എന്റെ അടുത്തേക്ക് നടന്നു വന്നു എന്റെ കയ്യിൽ ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു…
“നീ ബാക്കി പറഞ്ഞില്ല..”
അവളുടെ കൈകൾ ചേർത്ത് വെച്ച് നടക്കുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു..
“അങ്ങനെ നീ ഇപ്പോ അറിയണ്ട, ബാക്കി നമുക്ക് രാത്രി നോക്കട്ടോ..”
അവൾ എന്റെ കയ്യിൽ നുള്ളി കൊണ്ട് പറഞ്ഞു
“രാത്രിയിലെ ഉള്ളു..”
ഞാൻ വീണ്ടും ചോദിച്ചു..
“പിന്നെ.. പകലോ.. അതും ഇവിടെ വെച്ച്..”
“അയ്യേ.. ഞാൻ അതല്ല പറഞ്ഞത്..”
ഞാൻ എന്റെ ഭാഗം ക്ലിയറാക്കാനായി ശ്രമിച്ചു..
“ഇനി നീ ഒന്നും പറയണ്ട.. ഇനി എല്ലാം റൂമിൽ ചെന്നിട്ട്,.. മോൻ ഇങ്ങോട്ട് വന്നേ..”
നാജി എന്റെ കയ്യിൽ പിടിച്ചു വലിച്ചു ആ പുഴയുടെ കര ലക്ഷ്യമാക്കി പതിയെ ഓടി…
❤️❤️❤️❤️❤️
❤️?❤️?
❤️
ഇന്ന് രാവിലെ കാണുമോ
Innu postiyattille….
Innundavooo….
?????????
എപ്പോ വരും
ഇന്ന് വരുവല്ലോ അല്ലെ
നൗഫുനൗഫുMay 7, 2021 at 8:51 pm Edit
സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ് ഉണ്ടാവില്ല…
പക്ഷെ ഇന്ന്പോ സ്റ്റ് ഉണ്ടായിരിക്കും..
നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..
ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..
സോറി സോറി സോറി ❤❤❤
❤
കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?
വെയ്റ്റിംഗ് ആണ് മോനെ
Evide brw 23 part inn publish cheyyam enn parangathale
ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤
അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??
ഇജ്ജ് എന്നെ കുഴപ്പിക്കും ???
ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട് ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤
നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി
സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤
അപ്പൊ ഇന്നില്ലേ…???
ഇന്ന് ഉണ്ട് ??
ഈ സമയം ഒന്ന് ക്ഷമിക്കുക..??
Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu