ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

ഷഫീഖ് ഫോൺ കട്ടാക്കി..

 

ഒരു ആശ്വാസത്തോടെ ആ കാൾ കട്ട് ചെയ്തു നാജി ബാവുവിനെ നോക്കിയപ്പോഴേക്കും അവൻ ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിലേക് വീണിരുന്നു…

 

നാജി പതിയെ ബാവുവിനെ ഒന്ന് നോക്കി..

അവൻ ഒന്നുമറിയാത്ത കുഞ്ഞിനെ പോലെ മുഖത്തു ഒരു ചെറിയ മന്ദഹാസവും ഒളിപ്പിച്ചു കൊണ്ട് കിടക്കുകയാണ്…

നാജി തന്റെ ചുണ്ടിലും ഒരു പുഞ്ചിരിയുമായി ബാവുവിന്റെ അരികിലേക് നടന്നടുത്തു …

 

 

❤❤❤❤

 

 

“നാജി ഓടല്ലേ…”

 

ഞാൻ നാജിയുടെ പിറകിലായി ഒരു വലിയ പൂന്തോട്ടത്തിലൂടെ ഓടുകയാണ്… എനിക്ക് പിടിച്ചു നിർത്താൻ കഴിയാത്ത വേഗത്തിൽ അവളും.. ഓടുന്നതിന് ഇടയിലും അവൾ പിറകിലേക് തിരിഞ്ഞു നോക്കി എന്നോട് മനോഹരമായി പുഞ്ചിരിക്കുന്നുണ്ട്…

 

കുറച്ചു നേരം ഓടിയ ഞാൻ ഇനി ഓടാൻ കഴിയാതെ കിതച്ചു നിന്നു.. അവളും എന്റെ ഓട്ടം നിന്നപ്പോള്‍ കുറച്ചു മുന്നിലായി നിന്നു എന്നെ നോക്കി.. കിതച്ചു കൊണ്ട് തന്നെ…

 

“നാജി ഇനി ഓടല്ലേ, നമുക്ക് കുറച്ചു നടക്കാം ഇവിടെ..”

 

കിതപ്പിന് ഇടയിൽ ശബ്ദം കുറച്ചു മുറിഞ്ഞു മുറിഞ്ഞു ഞാൻ അവളോടായി പറഞ്ഞു..

 

തോറ്റോ.. എന്നെ നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് നാജി ചോദിച്ചു…

 

ഇനിയും അവൾ ഓടിയാൽ ശ്വാസവും വെള്ളവും കിട്ടാതെ ഞാൻ വീണു പോകുമോ എന്നുള്ള ഭയം കൊണ്ട് ഞാൻ എന്റെ തോൽവി സമ്മതിച്ചു..

 

“അയ്യേ ഇത്ര ഉള്ളോ എന്റെ ബാവു.. ഞാൻ വിചാരിച്ചു ഇന്നലെ രാത്രിയിലെ വീരശൂര പരാക്രമണം കണ്ടപ്പോൾ..”

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.