നാജി അവൻ പറഞ്ഞത് വിശ്വസം വരാത്തത് പോലെ ഷഫീക്കിനോട് പറഞ്ഞു..
“എടി.. നിന്നെ ബോധിപ്പിക്കാനൊന്നും എനിക്ക് അറിയില്ല.. നീ എന്റെ ആരും അല്ലാത്തത് കൊണ്ട് നിന്നെ പറഞ്ഞു മനസിലാക്കേണ്ട കാര്യവും എനിക്ക് ഇല്ല.. നീ വേണേൽ വിശ്വസിച്ചാൽ മതി..”
ഷഫീക് കുറച്ചു ദേഷ്യത്തോടെ നാജിയോട് പറഞ്ഞു..
“നീ ചൂടാവല്ലേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. ഏതായാലും നീ ആദ്യം വിളിച്ചപ്പോൾ ഉള്ള ടെൻഷൻ മാറി എനിക്ക്.. നീ ഈ കാര്യം മുഴുവനായി പറഞ്ഞില്ലേൽ ഞാൻ ഉരുകി തീർന്നേനെ… അതിന് നിനക്ക് സ്പെഷ്യല് താങ്ക്സ്..”
“താങ്ക്സ് മാത്രേ ഉള്ളു..”
നാജിയെ ചൂട് പിടിപ്പിക്കാൻ ആയി. അവൻ വീണ്ടും കൊളുത്തി കൊണ്ട് പറഞ്ഞു..
“പോടാ. ഞാൻ എന്റെ ചെക്കനെ വെറുതെ സംശയിച്ചു..”
നാജി ബാവു കിടക്കുന്ന സ്ഥലത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..
“ആരെടി..”
ആരെയാണ് നാജി ഉദ്ദേശിച്ചത് എന്നറിയാതെ ഷഫീക് ചോദിച്ചു..
“എന്റെ കെട്ടിയോനെ തന്നെ. അവനു ഇതിൽ വല്ല പങ്കും ഉണ്ടോ എന്ന് ഞാൻ ഭയന്നിരുന്നു..”
“ഹേയ് ഇത് അവനൊന്നും അല്ല.. ഇത് ജാബിർ ചതിച്ച ഏതോ പെൺകുട്ടിയാണ്.. ഇനി എങ്കിലും അവൻ നന്നാവുമോ എന്ന് നോക്കാം..”
❤️❤️❤️❤️❤️
❤️?❤️?
❤️
ഇന്ന് രാവിലെ കാണുമോ
Innu postiyattille….
Innundavooo….
?????????
എപ്പോ വരും
ഇന്ന് വരുവല്ലോ അല്ലെ
നൗഫുനൗഫുMay 7, 2021 at 8:51 pm Edit
സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ് ഉണ്ടാവില്ല…
പക്ഷെ ഇന്ന്പോ സ്റ്റ് ഉണ്ടായിരിക്കും..
നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..
ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..
സോറി സോറി സോറി ❤❤❤
❤
കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?
വെയ്റ്റിംഗ് ആണ് മോനെ
Evide brw 23 part inn publish cheyyam enn parangathale
ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤
അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??
ഇജ്ജ് എന്നെ കുഴപ്പിക്കും ???
ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട് ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤
നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി
സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤
അപ്പൊ ഇന്നില്ലേ…???
ഇന്ന് ഉണ്ട് ??
ഈ സമയം ഒന്ന് ക്ഷമിക്കുക..??
Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu