“ഹ്മ്മ്..”
“അവിടെ വഴിയിൽ ഒരു cc tv ഉണ്ട്.. അതിൽ നിന്നും പിടിച്ചതാണ് വീഡിയോ…”
“ആ.. അങ്ങനെ..”
“അല്ല ഷഫീക്.. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..”
“അതെന്താ.. ഞാൻ പറയാമല്ലോ..”
ഷഫീക് നാജി എന്താണ് ചോദിക്കാൻ പോകുന്നത് എന്ന് അറിയാനായി നിന്നു..
“എടാ.. ജാബിറിനു.. ഇങ്ങനെ ഉള്ള ചുറ്റികളികൾ ഉള്ളതായി നിനക്ക് ആദ്യമേ അറിയില്ലേ…”
നാജിയുടെ ചോദ്യത്തിന് കുറച്ചു നേരം ഒരു മറുപടിയും പറയാതെ ഷഫീക് നിന്നു..
“എടാ.. നീ കള്ളം പറയണ്ട.. അവന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരൻ നീ ആണെന്ന് അറിയാം.. പിന്നെ അവന്റെ സൗന്ദര്യം കണ്ട് വീഴാത്ത പെൺകുട്ടികൾ കുറവാണെന്നും അറിയാം.. ഇനി നീ പറ..”
നാജി അവന്റെ ശബ്ദം കേൾക്കാഞ്ഞപ്പോൾ വീണ്ടും ചോദിച്ചു..
“എടി.. ഞാൻ പറയാം…എനിക്ക് അറിയാം അവനു ഇങ്ങനെ ചുറ്റികളികൾ ഉള്ള കാര്യം… പക്ഷെ കൂട്ടുകാരൻ ആയില്ലേ.. കുറെ പറഞ്ഞിട്ട് ഉണ്ട് ഞാൻ ഇതൊന്നും ശരി അല്ലാന്നു…”
““ആർക്കറിയാം.. ഇനി നീയും അവന്റെ കൂടെ ഉണ്ടായിരുന്നെന്ന് അറിയാൻ നിന്റെ വിവാഹത്തിന്റെ സമയം വല്ല വീഡിയോയും വരേണ്ടി വരും..””
❤️❤️❤️❤️❤️
❤️?❤️?
❤️
ഇന്ന് രാവിലെ കാണുമോ
Innu postiyattille….
Innundavooo….
?????????
എപ്പോ വരും
ഇന്ന് വരുവല്ലോ അല്ലെ
നൗഫുനൗഫുMay 7, 2021 at 8:51 pm Edit
സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ് ഉണ്ടാവില്ല…
പക്ഷെ ഇന്ന്പോ സ്റ്റ് ഉണ്ടായിരിക്കും..
നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..
ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..
സോറി സോറി സോറി ❤❤❤
❤
കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?
വെയ്റ്റിംഗ് ആണ് മോനെ
Evide brw 23 part inn publish cheyyam enn parangathale
ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤
അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??
ഇജ്ജ് എന്നെ കുഴപ്പിക്കും ???
ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട് ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤
നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി
സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤
അപ്പൊ ഇന്നില്ലേ…???
ഇന്ന് ഉണ്ട് ??
ഈ സമയം ഒന്ന് ക്ഷമിക്കുക..??
Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu