ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

“എടി.. ഇനി നിന്നോട് ഒന്നും മറച്ചു വെക്കുന്നില്ല.. അവന്റെ മാമന്മാർ വരുന്ന വഴി ഒരു തീരുമാനം എടുത്തിരുന്നു.. അവരുടെ കുട്ടി മോശക്കാരൻ ആണെന്ന് ആരും അറിയരുത് എന്നും അതിനായ് ഈ വീഡിയോയുടെ കാര്യം ആരും അറിയാൻ പാടില്ല എന്നും.. അത് കൊണ്ട് അവന്റെ ഉപ്പയോടോ വീട്ടിലുള്ള മാറ്റാരോടുമോ അവർ ഇക്കാര്യം പറഞ്ഞിട്ടില്ല.. നിന്റെ കാര്യം മാത്രം പറഞ്ഞു..”

 

“എന്നിട്ട്..”

 

“എടി നിന്റെ കല്യാണം കഴിഞ്ഞതല്ലെ അത് കൊണ്ട് ഇങ്ങനെ ഒരു വിഷയം നിയോ നിന്റെ ബന്ധുക്കളോ, അല്ലേൽ നാട്ടുകാരോ അറിഞ്ഞാലും വല്യ സംഭവം ആകില്ലന്ന് അവർക്കറിയാം.. പിന്നെ.. ഈ വീഡിയോ കാര്യം ആരും അറിയുകയും ഇല്ല..”

 

“ഹ്മ്മ്..”

 

നാജി ഒരു മൂളലിൽ അവളുടെ മറുപടി ഒതുക്കി..

 

“അല്ല.. എങ്ങനെ അവർക്ക് ഈ വീഡിയോ കിട്ടി.. അതിനെ കുറിച്ച് വല്ലതും അറിഞ്ഞോ..”

 

“അത് എനിക്ക് അറിയാം.. പക്ഷെ ഞാൻ ആരോടും പറഞ്ഞിട്ടില്ല..”

 

ഷഫീക് നാജിയോട് പറഞ്ഞു..

 

“എങ്ങനെ നിനക്ക് അറിയാമെന്ന്..”

 

നാജി വീണ്ടും ചോദിച്ചു…

 

“അത്.. ഞാൻ പറഞ്ഞില്ലേ.. അങ്ങോട്ട് പോകുമ്പോൾ ഇടക്ക് ഞങ്ങൾ കൂട്ടുകാർ കൂടി സൊറ പറഞ്ഞു ഇരിക്കാന്‍ പോവാറുണ്ടെന്ന്..”

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.