“ഹ്മ്മ്..”
നാജി അവൻ പറയുന്നത് എല്ലാം ഒരു മൂളലോടെ കേട്ടു കൊണ്ടിരുന്നു..
“അവിടേക്കു അവൻ ഒരു പെൺകുട്ടിയുമായി പോകുന്നതാണ് വീഡിയോയിൽ ഉള്ളത്.. അങ്ങനത്തെ പത്തു പതിനഞ്ചു വീഡിയോ അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്..”
നാജി ഷഫീഖ് പറയുന്നത് കേട്ടു ഒന്നും പറയാതെ ഒരു മരപ്പാവ പോലെ നിന്നു..
“ഇനി അവർക്ക് വിവാഹം മുടങ്ങിയത് കൊണ്ട് നഷ്ട പരിഹാരമായി അഞ്ചു ലക്ഷം കൊടുക്കണം എന്നാലേ അവർ വീഡിയോ തരൂ.. പിന്നെ അവരുടെ കാരണം കൊണ്ട് അല്ല വിവാഹം മുടങ്ങിയതെന്ന് മുദ്ര പേപ്പറില്ൽ ഒപ്പിട്ടു കൊടുക്കണം…”
“അല്ലടാ.. പിന്നെ എന്തെ എന്റെ പേര് മാത്രം ഇതിലേക്ക് പൊങ്ങി വന്നു..”
“അതും അവന്റെ മാമന്മാരുടെ കളിയാണ്…”
“എങ്ങനെ..”
നാജി അതും കൂടി അറിയിവനായി അവനോട് ചോദിച്ചു..
❤❤❤
അവരുടെ വർത്തമാനം കേട്ടു കൊണ്ട് കിടന്ന ഞാൻ കുറച്ചു സമയം കൊണ്ട് നല്ല ഒരു ഉറക്കത്തിലേക് വീണു പോയിരുന്നു..
❤❤❤
“അത് എന്ത് കൊണ്ടാണെന്നു അറിയുമോ..”
നാജി ഷഫീകിനോട് ചോദിച്ചു..
❤️❤️❤️❤️❤️
❤️?❤️?
❤️
ഇന്ന് രാവിലെ കാണുമോ
Innu postiyattille….
Innundavooo….
?????????
എപ്പോ വരും
ഇന്ന് വരുവല്ലോ അല്ലെ
നൗഫുനൗഫുMay 7, 2021 at 8:51 pm Edit
സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ് ഉണ്ടാവില്ല…
പക്ഷെ ഇന്ന്പോ സ്റ്റ് ഉണ്ടായിരിക്കും..
നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..
ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..
സോറി സോറി സോറി ❤❤❤
❤
കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?
വെയ്റ്റിംഗ് ആണ് മോനെ
Evide brw 23 part inn publish cheyyam enn parangathale
ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤
അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??
ഇജ്ജ് എന്നെ കുഴപ്പിക്കും ???
ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട് ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤
നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി
സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤
അപ്പൊ ഇന്നില്ലേ…???
ഇന്ന് ഉണ്ട് ??
ഈ സമയം ഒന്ന് ക്ഷമിക്കുക..??
Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu