ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

“അവന്റെ പെണ്ണിന്റെ വീട്ടിൽ അവൻ കുറെ പെൺകുട്ടികളുമായി പോകുന്ന വീഡിയോയുടെ പെൻഡ്രൈവ് കൂടെ കൊടുത്തിട്ടുണ്ട്…”

 

“പെൻ ഡ്രൈവോ..”

 

“അതേടി.. രാവിലെ അവിടെ പോയവൾ തന്നെ ആണ് അവിടെ അതും ഏൽപ്പിച്ചത്.. സത്യം പറഞ്ഞാൽ നിന്റെ അടുത്തുള്ള വിഷയത്തെക്കാൾ കൂടുതൽ വിഷയം ആയതു അതാണ്..”

 

“അള്ളോ.. നമ്മളെ ജാബിറോ.. ഇജ്ജ് പൊള്ളു പറയുക അല്ലല്ലോ.. എന്നെ സമാധാനപ്പെടുത്താൻ..”

 

“അല്ലടി.. ഈ കാര്യം നിന്നോട് പറയാൻ ഞാൻ വിചാരിച്ചിരുന്നില്ല.. പിന്നെ നിനക്ക് ഒരു കുറ്റബോധം വേണ്ടെന്ന് കരുതിയിട്ടു പറഞ്ഞതാണ്.. മാത്രവുമല്ല… ഇത് മറ്റാർക്കും അറിയില്ല.. ഞങ്ങളുടെ കൂടെ വന്നവർക്കും പിന്നെ ജാബിറിനും ഇപ്പോ നിനക്കും മാത്രം അറിയാം.. ഇത് ആരോടും പറയണ്ട എന്ന് അവർ തന്നെ പറഞ്ഞിരുന്നു..”

 

“എടാ.. ഞാൻ എന്താണ് കേൾക്കുന്നത്.. നമ്മുടെ ജാബിർ.. ഞാൻ വിശ്വസിക്കില്ല..”

 

“ഞാനും വിശ്വസിച്ചിരുന്നില്ല.. പക്ഷെ പെൺകുട്ടിയുടെ ഇക്കാക്ക മൊബൈലിലേക് ആക്കിയ ഒരു കോപ്പി കാണിച്ചു തന്നു… അതും അവന്റെ ഒരു സ്ഥലം ഉണ്ട് നമ്മുടെ പുഴക്കരയിൽ.. അവിടെ ഇടക്ക് ഞങ്ങൾ കൂട്ടുകാർ കൂടാറുണ്ട്. അതിനായി പുഴയുടെ അരികിൽ തന്നെ ഒരു ഹട്ട് കെട്ടിയിട്ടുണ്ട്… കുറച്ചു ഇരിക്കാനും കിടക്കാനുമുള്ള സെറ്റപ്പൊക്കെ അവിടെ ചെയ്തിട്ടുണ്ട്…”

143 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. വിരഹ കാമുകൻ???

    ഇന്ന് രാവിലെ കാണുമോ

  4. Innu postiyattille….
    Innundavooo….

  5. ?????????

  6. അബ്ദു

    എപ്പോ വരും

  7. ആർക്കും വേണ്ടാത്തവൻ

    ഇന്ന് വരുവല്ലോ അല്ലെ

  8. നൗഫുനൗഫുMay 7, 2021 at 8:51 pm Edit
    സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ്‌ ഉണ്ടാവില്ല…

    പക്ഷെ ഇന്ന്പോ സ്റ്റ്‌ ഉണ്ടായിരിക്കും..

    നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..

    ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..

    സോറി സോറി സോറി ❤❤❤

    1. വിരഹ കാമുകൻ???

    2. കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?

    3. വെയ്റ്റിംഗ് ആണ് മോനെ

  9. Evide brw 23 part inn publish cheyyam enn parangathale

    1. ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤

  10. ഹീറോ ഷമ്മി

    അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??

    1. ഇജ്ജ് എന്നെ കുഴപ്പിക്കും ???

      ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട്‌ ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤

  11. നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി

    1. സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤

      1. ഹീറോ ഷമ്മി

        അപ്പൊ ഇന്നില്ലേ…???

        1. ഇന്ന് ഉണ്ട് ??

          ഈ സമയം ഒന്ന് ക്ഷമിക്കുക..??

  12. Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu

Comments are closed.