“എടി.. ഞാൻ പറയാം.. നീ ശ്രദ്ധിച്ചു കേൾക്കണം…”
“ഹ്മ്മ്..”
നാജി ഒന്ന് മൂളി കൊണ്ട് അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് കേട്ടു കൊണ്ട് നിന്നു..
“അവനു പല ചുറ്റിക്കളികളും ഉണ്ടായിരുന്നു..”
ഷഫീക് ഒരു തുടക്കം പോലെ പറഞ്ഞു വെച്ചു..
“നീ ആളെ ചൂടാക്കാതെ കാര്യം എന്താണെന്നു പറ.. ഷഫീക്..”
“അതല്ലടി.. എനിക്ക് നിന്നോട് പറയാൻ ഒരു വിഷമം പോലെ, നീയും അവനുമൊക്കെ അങ്ങനെ നിൽക്കുന്നവർ അല്ലെ..”
“അതൊന്നും നീ കാര്യമാക്കണ്ട.. ഇപ്പോ തന്നെ മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയിട്ടുണ്ട്.. കഴിഞ്ഞ ആഴ്ച ഇതേ പോലെ ഞാനും കുറച്ചു അനുഭവിച്ചു.. അന്നത്തോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയത് ആയിരുന്നു.. ഇന്നോ.. അതിലും വലുതാണ് കേട്ടത്. ഇനി ഏതായാലും ഞാൻ കേൾക്കാൻ തയ്യാറാണ് നീ പറഞ്ഞോ..”
നാജി ഷഫീഖിനോടായി പറഞ്ഞു അവൻ പറയാൻ പോകുന്ന കാര്യം കേൾക്കാൻ ചെവി ഓർത്തു നിന്നു..
“അവനെ… കുറെ പെൺകുട്ടികളുമായി ചില ബന്ധങ്ങളൊക്കെ ഉണ്ടായിരുന്നു…”
“എന്ന് വെച്ചാൽ..”
“എടി അത് തന്നെ.. നിനക്ക് മനസിലായില്ലേ.. നീ ഒന്നുമല്ലേൽ ഒരു ഡോക്ടര്‍ അല്ലെ..”
“ഹ്മ്മ്.. ഇപ്പോ മനസിലായി.. എന്നിട്ട്..”
❤️❤️❤️❤️❤️
❤️?❤️?
❤️
ഇന്ന് രാവിലെ കാണുമോ
Innu postiyattille….
Innundavooo….
?????????
എപ്പോ വരും
ഇന്ന് വരുവല്ലോ അല്ലെ
നൗഫുനൗഫുMay 7, 2021 at 8:51 pm Edit
സുഹൃത്തുക്കളെ ഇന്ന്രാ രാവിലെ പോസ്റ്റ് ഉണ്ടാവില്ല…
പക്ഷെ ഇന്ന്പോ സ്റ്റ് ഉണ്ടായിരിക്കും..
നിങ്ങളിൽ വൈറ്റ് ചെയ്യുന്നവർക് വേണ്ടി ഒരു ഓർമ്മ പെടുത്തൽ..
ആകെ 1 k എഴുതന്നെ കഴിഞ്ഞിട്ടുള്ളു..
സോറി സോറി സോറി ❤❤❤
❤
കണ്ടില്ലല്ലോ എന്ന് വെച്ച് തെറി പറയാനും സമ്മതിക്കില്ല ?
വെയ്റ്റിംഗ് ആണ് മോനെ
Evide brw 23 part inn publish cheyyam enn parangathale
ഇന്ന് ചെയ്യും.സമയം ഒന്ന് മാറ്റി ❤❤
അങ്ങിനെയാന്നെ page കൂട്ടാൻ പറ്റുവോ…??
ഇജ്ജ് എന്നെ കുഴപ്പിക്കും ???
ഞാൻ ഇന്നലെ എഴുതേണ്ട പാർട്ട് ആണ് ഇന്ന് എഴുതിയത്… ടാ.. കുഴക്കല്ലേ ❤❤
നോമ്പ് kezhinjal ഇ സമയം മാറ്റിക്കോ കുഴപ്പം ഇല്ല ഇപ്പൊ അത്താഴം കെഴിക്കൻ എനിക്കുമ്പോൾ വായിക്കാൻ പറ്റുന്ന ടൈം ആയിരുന്നു നോമ്പ് kezhinjal പിനെ ഇ നേരത്ത് എനിക്കില apo പകൽ അയച്ചാൽ മതി
സോറി ബ്രോ ഇന്നത്തെ ദിവസം ഒന്ന് ക്ഷമിക്കുക ❤❤❤
അപ്പൊ ഇന്നില്ലേ…???
ഇന്ന് ഉണ്ട് ??
ഈ സമയം ഒന്ന് ക്ഷമിക്കുക..??
Kadha Poli???✍️??? nale vaikunneram kittikkillel anta noufukka ingal theernnu