ഒന്നും ഉരിയാടാതെ 20 [നൗഫു] 4868

“നാജി അവൻ രാവിലെ വന്നിരുന്നു.. പക്ഷെ ആറു മണിക്ക് മുമ്പ് തന്നെ ഇവിടെ നിന്നും പോയിട്ടുണ്ട്..”

 

ചെറിയ ഒരു ടെൻഷനോട് കൂടി നാജി അവൻ പറയുന്നത് കേട്ടു നിന്നു.. ബാവു അവിടെ ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു വിളിച്ചിരുന്നത്.. അവൻ അവിടെ ഇല്ല പിന്നെ എവിടെ പോയി..

 

“ആഷിക്.. ബാവു ഇവിടെയും എത്തിയിട്ടില്ല.. പിന്നെ ഫോൺ വീട്ടിൽ ആണ്.. നീ ഒന്ന് അന്വേഷിക്കുമോ ആളെവിടെ ആണെന്ന്..”

 

“എന്ത് പറ്റി നാജി.. അവൻ അവിടെ നിന്നും പറയാതെ പോന്നതാണോ..”

 

“ഏയ്‌ അതൊന്നും അല്ല, ഇത്രയും നേരമായിട്ടും കാണാഞ്ഞിട്ട് ഉമ്മാക് ഒരു ടെൻഷൻ..”

 

തന്റെ ടെൻഷൻ ആണെന്ന് പറയുന്നത് മനഃപൂർവം മറച്ചു കൊണ്ട് നാജി ആഷിക്കിനോട് പറഞ്ഞു..

 

“ഞാൻ നോക്കാം.. എന്നിട്ട് വിളിക്കാം ട്ടോ”

 

ആഷിക് ഫോൺ കട്ട് ചെയ്തു.

 

ഈ ചെക്കൻ എവിടെ പോയെന്നറിയാതെ ഉള്ള ടെൻഷനോട് കൂടെ നാജി ബെഡിലേക്കിരുന്നു….

 

❤❤❤

 

ആഷിക് ബാവുവിനെഅന്വേഷിച്ചു നടക്കുന്നതിന് ഇടയിൽ അവൻ ദൂരെ നിന്നെ വരുന്നത് അവൻ കണ്ടു.. വേഗത്തില്‍ അവന്റെ ബൈക്കിന് കുറുകെ വണ്ടി നിർത്തി ആഷിക് ഇറങ്ങി..

 

ബാവു ഏതോ ലോകത്തു എന്നത് പോലെ ആണ് വരുന്നത്.. ആഷിക് അവന്റെ മുഖത്തേക്ക് തന്നെ നോക്കി..

 

❤❤❤

96 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ??????????????_??? [«⚜️???????_????????⚜️»]©

    ❤️❤️❤️

  4. Waiting aan monee???

    Oru manikkoor koode

  5. വിരഹ കാമുകൻ???

    Watting 4 nest part❤❤❤

    1. നിന്നെ രണ്ട് ദിവസം കണ്ടില്ല ❤❤❤

  6. അബ്ദു

    Super

    1. താങ്ക്യൂ ❤❤❤

  7. Ikka ishtamai.
    chekkan pani koduthu alle[ kalyanam mudakkiyalle]
    avane kudukkarudhe.

    1. താങ്ക്യൂ പ്രവീൺ ❤❤

  8. Bro adutha part mattannal aayalum kuzhappamillaa bt page koodanam kettooo…. Pathukke time kittumpole ezhuthiyaal mathiii vepralam vendaaaaaaa

    1. ഓരോ ദിവസം ഒരു പാർട്ട്‌ എഴുതിയില്ലേൽ എന്റെ ടെച് പോകും ബ്രോ.. പതിയെ എഴുതുകയുള്ളു ❤❤❤

  9. നിധീഷ്

    ആശാൻ പണികൊടുത്തോ… ???എന്തായാലും പൊളിച്ച്…❤❤❤♥♥

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  10. മുത്തു

    Adipoli❤️❤️❤️❤️❤️??

    1. താങ്ക്യൂ ❤❤❤

  11. നല്ലവനായ ഉണ്ണി

    പണി തുടങ്ങി…. ???

  12. Aiwaaa excitement koodi koodi varuanallo…. ethum kalakki✌

    1. താങ്ക്യൂ baj

  13. ഉനൈസ് ബാവു

    അനക്ക് ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ????????

    1. ഇബ്നു

      അനക്ക് പ്രാന്തായോ…. ?

      1. ഉനൈസ് ബാവു

        അതെത്ത് ചോദ്യാ ങ്ങായ്

      2. കുറച്ചു ഉണ്ട് ?

    2. ?????????????????????

      സത്യം പറ നീ ആണോ ബാവു ???

    3. ?സിംഹരാജൻ

      പുല്ലുപോലെ ഒരു ഡോക്ടറെ കിട്ടിയല്ലോ പഹയാ….. ?

Comments are closed.