ഒന്നും ഉരിയാടാതെ 20 [നൗഫു] 4868

“അത് ഞാൻ ഇപ്പോ ഓൺ ആക്കിയത് ആണുമ്മ…”

 

“നീ അവന്റെ കൂട്ടുകാരൻ ആഷിക്കിന്റെ ഫോണിലേക്കു വിളിച്ചോ.. അവൻ എടുത്തോളും..”

 

ആഷിക്.. ബാവുവിന്റെ ഒന്ന് രണ്ട് കൂട്ടുകാരെ അന്ന് സൽക്കാരം നടക്കുമ്പോള്‍ കണ്ടിരുന്നു.. അവരിൽ ആരാണാവോ ആഷിക്.. ബാവുവിന്റെ ഫോൺ എടുത്തു അന്ന് വന്നവരുടെ മുഖം ഓർത്തു കൊണ്ട് നാജി ഫോൺബുക്കിൽ നമ്പർ സേർച്ച്‌ ചെയ്യാൻ തുടങ്ങി…

 

ബെല്ലടിക്കുന്നുണ്ട്…

 

“ഹലോ..”

 

“എന്താടാ.. നീ രാവിലെ കടയിൽ വന്നെന്ന് പറഞ്ഞു ഉസ്മാനിക്ക… പിന്നെ ഒന്നും പറയാതെ പോയൊന്നോ.. നിന്റെ പെണ്ണിന്റെ അടുത്തേക്ക് ഓടിച്ചെന്നോന്നൊ കേട്ടു… എവിടെ നീ..”

 

നാജിയെ ഒന്ന് സംസാരിക്കാന്‍ അനുവദിക്കാതെ ബാവു ആണെന്ന് കരുതി ആഷിക് അപ്പുറത്ത് നിന്നും നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു…

 

“അതേ.. ആഷിക് അല്ലെ..”

 

പെട്ടന്ന് ബാവുവിന്റെ ഫോണിൽ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു ആഷിക് സംസാരം നിർത്തി.. മറുപടിയായി അതേ എന്ന് പറഞ്ഞു..

 

“ഞാൻ നാജിയ ആണ്.. ബാവുവിന്റെ..”

 

“ആ… അറിയാം.. എന്താ നാജി..ബാവു ഇല്ലേ അവിടെ..”

 

“ഇല്ല.. അവൻ രാവിലെ കടയിലേക്ക് വന്നിട്ടുണ്ടല്ലോ.. ഞാൻ അവനെ കിട്ടാന്‍ വേണ്ടി ആണ് വിളിച്ചത്..”

96 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ??????????????_??? [«⚜️???????_????????⚜️»]©

    ❤️❤️❤️

  4. Waiting aan monee???

    Oru manikkoor koode

  5. വിരഹ കാമുകൻ???

    Watting 4 nest part❤❤❤

    1. നിന്നെ രണ്ട് ദിവസം കണ്ടില്ല ❤❤❤

  6. അബ്ദു

    Super

    1. താങ്ക്യൂ ❤❤❤

  7. Ikka ishtamai.
    chekkan pani koduthu alle[ kalyanam mudakkiyalle]
    avane kudukkarudhe.

    1. താങ്ക്യൂ പ്രവീൺ ❤❤

  8. Bro adutha part mattannal aayalum kuzhappamillaa bt page koodanam kettooo…. Pathukke time kittumpole ezhuthiyaal mathiii vepralam vendaaaaaaa

    1. ഓരോ ദിവസം ഒരു പാർട്ട്‌ എഴുതിയില്ലേൽ എന്റെ ടെച് പോകും ബ്രോ.. പതിയെ എഴുതുകയുള്ളു ❤❤❤

  9. നിധീഷ്

    ആശാൻ പണികൊടുത്തോ… ???എന്തായാലും പൊളിച്ച്…❤❤❤♥♥

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  10. മുത്തു

    Adipoli❤️❤️❤️❤️❤️??

    1. താങ്ക്യൂ ❤❤❤

  11. നല്ലവനായ ഉണ്ണി

    പണി തുടങ്ങി…. ???

  12. Aiwaaa excitement koodi koodi varuanallo…. ethum kalakki✌

    1. താങ്ക്യൂ baj

  13. ഉനൈസ് ബാവു

    അനക്ക് ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ????????

    1. ഇബ്നു

      അനക്ക് പ്രാന്തായോ…. ?

      1. ഉനൈസ് ബാവു

        അതെത്ത് ചോദ്യാ ങ്ങായ്

      2. കുറച്ചു ഉണ്ട് ?

    2. ?????????????????????

      സത്യം പറ നീ ആണോ ബാവു ???

    3. ?സിംഹരാജൻ

      പുല്ലുപോലെ ഒരു ഡോക്ടറെ കിട്ടിയല്ലോ പഹയാ….. ?

Comments are closed.