ഒന്നും ഉരിയാടാതെ 20 [നൗഫു] 4868

ഉമ്മ ഒരു ബക്കറ്റിൽ ചൂട് വെള്ളം കൊണ്ട് വരുന്നുണ്ട്. നാജി അത് കണ്ടു ഓടി അടുത്തേക്ക് പോയി..

 

“ഉമ്മാ എന്നെ വിളിച്ചാല്‍ പോരേനിയോ..”

 

എന്നും ചോദിച്ചു ആ ബക്കറ്റ് വാങ്ങി..

 

“അതെന്താ മോളെ ഈ ബക്കറ്റ് പിടിക്കാനുള്ള ആരോഗ്യം എനിക്ക് ഇപ്പോഴും ഉണ്ടുട്ടോ”

 

ഉമ്മ ഒരു ചിരിയോടു കൂടെ പറഞ്ഞു..

 

“അത് വേണം എനിക്ക് എന്റെ ഉമ്മയെ എന്നും ഇത് പോലെ കണ്ടാൽ മതി..” ബാക്കറ്റുമായി നടക്കുന്നതിന് ഇടയിൽ നാജി പറഞ്ഞു..

 

വേഗത്തില്‍ ബാത്‌റൂമിൽ കയറി.. നല്ലത് പോലെ ഒന്ന് കുളിച്ചു.. മുഖം വീണ്ടും തെളിച്ചം വെച്ചത് പോലെ.. നാജിയുടെ മുടിയിൽ നിന്നും കുറച്ചായി വെള്ളം ഇറ്റി ഇറ്റി വീഴുന്നുണ്ട്…

 

ബാവു ഇത് വരെ വന്നിട്ടില്ല.. ഇന്ന് ഇനി കല്യാണത്തിന് പോണ്ടേ.. അവൻ.. മറന്നു പോയി കാണുമോ..

 

 

“അല്ല മോളെ അവൻ വന്നിട്ടില്ലല്ലോ.. ഇന്ന് എന്താ ഇങ്ങനെ.. പതിവില്ലാത്തത് ആണല്ലോ…” റൂമിൽ നിന്നും പുറത്തേക് ഇറങ്ങിയ നാജിയെ കണ്ട്… ഉമ്മ അവളോടായി പറഞ്ഞു അടുക്കളയിലേക്ക് നടന്നു…

 

ഇനി ഫോൺ വിളിച്ചിട്ട് കാര്യമില്ലാത്തത് കൊണ്ട്.. എന്ത് ചെയ്യുമെന്ന് അറിയാത്ത നാജി നിന്നു.. സമയം 8:30 യോട് അടുക്കുന്നു..

 

“ഉമ്മ.. ബാവു ഫോൺ കൊണ്ട് പോയിട്ടില്ല….”

 

അവന്റെ കൂട്ടുകാരുടെ ആരുടെ എങ്കിലും നമ്പർ ഉണ്ടോ…

 

“ഫോൺ കൊണ്ടോയിട്ട് ഇല്ലേ.. വെറുതെ അല്ല. ഞാൻ വിളിച്ചു നോക്കിയപ്പോള്‍ അടിക്കുന്നുണ്ട് എടുക്കുന്നില്ല…”

96 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ??????????????_??? [«⚜️???????_????????⚜️»]©

    ❤️❤️❤️

  4. Waiting aan monee???

    Oru manikkoor koode

  5. വിരഹ കാമുകൻ???

    Watting 4 nest part❤❤❤

    1. നിന്നെ രണ്ട് ദിവസം കണ്ടില്ല ❤❤❤

  6. അബ്ദു

    Super

    1. താങ്ക്യൂ ❤❤❤

  7. Ikka ishtamai.
    chekkan pani koduthu alle[ kalyanam mudakkiyalle]
    avane kudukkarudhe.

    1. താങ്ക്യൂ പ്രവീൺ ❤❤

  8. Bro adutha part mattannal aayalum kuzhappamillaa bt page koodanam kettooo…. Pathukke time kittumpole ezhuthiyaal mathiii vepralam vendaaaaaaa

    1. ഓരോ ദിവസം ഒരു പാർട്ട്‌ എഴുതിയില്ലേൽ എന്റെ ടെച് പോകും ബ്രോ.. പതിയെ എഴുതുകയുള്ളു ❤❤❤

  9. നിധീഷ്

    ആശാൻ പണികൊടുത്തോ… ???എന്തായാലും പൊളിച്ച്…❤❤❤♥♥

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  10. മുത്തു

    Adipoli❤️❤️❤️❤️❤️??

    1. താങ്ക്യൂ ❤❤❤

  11. നല്ലവനായ ഉണ്ണി

    പണി തുടങ്ങി…. ???

  12. Aiwaaa excitement koodi koodi varuanallo…. ethum kalakki✌

    1. താങ്ക്യൂ baj

  13. ഉനൈസ് ബാവു

    അനക്ക് ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ????????

    1. ഇബ്നു

      അനക്ക് പ്രാന്തായോ…. ?

      1. ഉനൈസ് ബാവു

        അതെത്ത് ചോദ്യാ ങ്ങായ്

      2. കുറച്ചു ഉണ്ട് ?

    2. ?????????????????????

      സത്യം പറ നീ ആണോ ബാവു ???

    3. ?സിംഹരാജൻ

      പുല്ലുപോലെ ഒരു ഡോക്ടറെ കിട്ടിയല്ലോ പഹയാ….. ?

Comments are closed.