ഒന്നും ഉരിയാടാതെ 20 [നൗഫു] 4868

“ഹ്മ്മ്…”

 

❤❤❤

 

 

എന്നാലും ഈ ചെക്കൻ എവിടെ പോയി കിടക്കാണ്.. നാജി ഹുസ്നയുടെ ഫോൺ കട്ട് ചെയ്തു കൊണ്ട് മനസിൽ ആലോചിച്ചു..

 

“മോളെ.. കുറച്ചു ചൂട് വെള്ളം ഉണ്ടാക്കിയിട്ടുണ്ട്.. പിന്നെ ഇതാ ഇത് തേച്ചു കുളിച്ചോ..”

 

കയ്യിലെക് ഒരു പൊതി തന്നു കൊണ്ട് ഉമ്മാ പറഞ്ഞു…

 

“ഇത് കുറച്ചു ചെറുപയര്‍ പൊടിയാണ്.. മുഖത്തു തേച്ചാൽ നല്ല തെളിച്ചവും മിനുസവും ഉണ്ടാവും.. എന്നിട്ട് വേഗം വാ.. ഞാൻ ചോറ് വെച്ചിട്ടുണ്ട്,.. അത് വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി (കൊച്ചുള്ളി )ചേർത്ത് വറവ് ഇട്ടിട്ട് തരാം.. പിന്നെ.. നിന്റെ മാസ കുളിയുടെ ദിവസം കുറച്ചു മഞ്ഞൾ അരച്ച് തേക്കണം ട്ടോ..”

 

നാജി മനസിൽ നേരത്തെ കരുതിയത് ഉമ്മ ഇങ്ങോട്ട് പറഞ്ഞപ്പോൾ.. നാജി ഉമ്മയോടെയായി പറഞ്ഞു…

 

“ഈ.. ഉമ്മ.. അതൊന്നും വേണ്ട ഉമ്മ..”

 

നാജി ഉമ്മയെ വിലക്കി കൊണ്ട് പറഞ്ഞു..

 

ഇത് എന്റെ ആദ്യത്തെ മാസമുറ ആണെന്ന് തോന്നുന്നു ഉമ്മയുടെ കാട്ടി കൂട്ടലുകള്‍ കാണുമ്പോള്‍.. അന്ന് അതൊരു ചടങ്ങ് ആണല്ലോ.. രാവിലെ തന്നെ എണ്ണയും മഞ്ഞളും അരച്ച് തേച്ചു ഉള്ള ബന്ധുക്കളെ മുഴുവൻ വിളിച്ചു ചേർത്ത്…

 

എന്റെ ഒമ്പതാം വയസിലായിരുന്നു ഞാൻ വലിയ പെണ്ണായി എന്നുള്ള ഒരു അറിയിപ്പ് എന്റെ ശരീരം എനിക്ക് നൽകി തുടങ്ങിയത്… അന്ന് ഒരുപാട് വസ്ത്രവും മിട്ടായിയും പലഹാരവും കുറച്ചു പൊന്നും എനിക്ക് കിട്ടി..

96 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ??????????????_??? [«⚜️???????_????????⚜️»]©

    ❤️❤️❤️

  4. Waiting aan monee???

    Oru manikkoor koode

  5. വിരഹ കാമുകൻ???

    Watting 4 nest part❤❤❤

    1. നിന്നെ രണ്ട് ദിവസം കണ്ടില്ല ❤❤❤

  6. അബ്ദു

    Super

    1. താങ്ക്യൂ ❤❤❤

  7. Ikka ishtamai.
    chekkan pani koduthu alle[ kalyanam mudakkiyalle]
    avane kudukkarudhe.

    1. താങ്ക്യൂ പ്രവീൺ ❤❤

  8. Bro adutha part mattannal aayalum kuzhappamillaa bt page koodanam kettooo…. Pathukke time kittumpole ezhuthiyaal mathiii vepralam vendaaaaaaa

    1. ഓരോ ദിവസം ഒരു പാർട്ട്‌ എഴുതിയില്ലേൽ എന്റെ ടെച് പോകും ബ്രോ.. പതിയെ എഴുതുകയുള്ളു ❤❤❤

  9. നിധീഷ്

    ആശാൻ പണികൊടുത്തോ… ???എന്തായാലും പൊളിച്ച്…❤❤❤♥♥

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  10. മുത്തു

    Adipoli❤️❤️❤️❤️❤️??

    1. താങ്ക്യൂ ❤❤❤

  11. നല്ലവനായ ഉണ്ണി

    പണി തുടങ്ങി…. ???

  12. Aiwaaa excitement koodi koodi varuanallo…. ethum kalakki✌

    1. താങ്ക്യൂ baj

  13. ഉനൈസ് ബാവു

    അനക്ക് ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ????????

    1. ഇബ്നു

      അനക്ക് പ്രാന്തായോ…. ?

      1. ഉനൈസ് ബാവു

        അതെത്ത് ചോദ്യാ ങ്ങായ്

      2. കുറച്ചു ഉണ്ട് ?

    2. ?????????????????????

      സത്യം പറ നീ ആണോ ബാവു ???

    3. ?സിംഹരാജൻ

      പുല്ലുപോലെ ഒരു ഡോക്ടറെ കിട്ടിയല്ലോ പഹയാ….. ?

Comments are closed.