ഒന്നും ഉരിയാടാതെ 20 [നൗഫു] 4949

മൂപ്പരിപ്പോ പോയിട്ടുണ്ടാവും.. എന്റെ വായ തുറന്നത് കണ്ടപ്പോൾ തന്നെ.. അതിൽ പൊടി പിടിച്ചു കിടക്കുന്ന ഒരുപാട് ഫയലുകളുണ്ട്.. അതൊന്നും തീർപ്പാക്കി തന്നിട്ടില്ല.. അതിനും ഒരു കാരണം ഉണ്ട്. ഒരു ദിവസം എത്ര പരാതി ആണ് എന്റേത് തന്നെ വരുന്നത്… മൂപ്പര്‍ ആള് ഒരു സംഭവം തന്നെ.. ഞാൻ പതിയെ മുകളിലേക്കു നോക്കി ചിരിച്ചു.. നീ എന്റെ കൂടെ ഇല്ലേ എന്ന് ചോദിക്കുന്ന പോലെ…

 

 

❤❤❤

 

തേച്ചു കുളിക്കാന്‍ൻ പണ്ടേ മടിയാണ്.. ഉമ്മമാരുടെ സ്നേഹം ചിലപ്പോൾ നമുക്ക് ഒരു ബുദ്ധിമുട്ടായി തോന്നും.. വീട്ടിൽ നിന്നും ഇടക്ക് പറയും ആ കൈയിലും കാലിലുമെങ്കിലും ഒന്ന് തേച്ചു വെക്കാന്‍… ചില ദിവസം അത് മഞ്ഞളരച്ചത് ആയിരിക്കും… ഇവിടെ അതൊന്നും ഇല്ല ഇനി മാസമുറയുടെ കുളി കുളിക്കുന്ന ദിവസം ഉണ്ടായിരിക്കുമോ ആവോ… നാജി മനസിൽ ഓരോന്ന് ആലോചിച്ചു കയ്യിലും കാലിലുമായി എണ്ണ തേച്ചു കൊണ്ടിരുന്നു..

 

ട്രിങ് ട്രിങ്..

 

ഫോൺ ബെല്ലടിക്കുന്നത് കേട്ടപ്പോള്‍ നാജി കയ്യിലെ എണ്ണ സോപ് തേച്ചു കളഞ്ഞു ഫോൺ എടുത്തു നോക്കി.. കട്ടായിട്ടുണ്ട്.. ഇത്താത്ത ആണല്ലോ..

 

ഞാൻ ഒന്ന് ഇത് വരെ വിളിച്ചില്ല.. നാജി ഫോണിൽ കണ്ട നമ്പറിലേക് തിരികെ വിളിച്ചു.. കാളിങ് ഹുസ്ന ….

 

“മോളെ നാജി…”

 

ഹുസ്ന ഫോൺ എടുത്ത ഉടനെ വിളിച്ചു..

96 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ??????????????_??? [«⚜️???????_????????⚜️»]©

    ❤️❤️❤️

  4. Waiting aan monee???

    Oru manikkoor koode

  5. വിരഹ കാമുകൻ???

    Watting 4 nest part❤❤❤

    1. നിന്നെ രണ്ട് ദിവസം കണ്ടില്ല ❤❤❤

  6. അബ്ദു

    Super

    1. താങ്ക്യൂ ❤❤❤

  7. Ikka ishtamai.
    chekkan pani koduthu alle[ kalyanam mudakkiyalle]
    avane kudukkarudhe.

    1. താങ്ക്യൂ പ്രവീൺ ❤❤

  8. Bro adutha part mattannal aayalum kuzhappamillaa bt page koodanam kettooo…. Pathukke time kittumpole ezhuthiyaal mathiii vepralam vendaaaaaaa

    1. ഓരോ ദിവസം ഒരു പാർട്ട്‌ എഴുതിയില്ലേൽ എന്റെ ടെച് പോകും ബ്രോ.. പതിയെ എഴുതുകയുള്ളു ❤❤❤

  9. നിധീഷ്

    ആശാൻ പണികൊടുത്തോ… ???എന്തായാലും പൊളിച്ച്…❤❤❤♥♥

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  10. മുത്തു

    Adipoli❤️❤️❤️❤️❤️??

    1. താങ്ക്യൂ ❤❤❤

  11. നല്ലവനായ ഉണ്ണി

    പണി തുടങ്ങി…. ???

  12. Aiwaaa excitement koodi koodi varuanallo…. ethum kalakki✌

    1. താങ്ക്യൂ baj

  13. ഉനൈസ് ബാവു

    അനക്ക് ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ????????

    1. ഇബ്നു

      അനക്ക് പ്രാന്തായോ…. ?

      1. ഉനൈസ് ബാവു

        അതെത്ത് ചോദ്യാ ങ്ങായ്

      2. കുറച്ചു ഉണ്ട് ?

    2. ?????????????????????

      സത്യം പറ നീ ആണോ ബാവു ???

    3. ?സിംഹരാജൻ

      പുല്ലുപോലെ ഒരു ഡോക്ടറെ കിട്ടിയല്ലോ പഹയാ….. ?

Comments are closed.