ഒന്നും ഉരിയാടാതെ 20 [നൗഫു] 4949

“അതിനെന്താ. കിലോ 75 രൂപ ആയിട്ടുണ്ടാവും .. എന്റെ കയ്യിൽ ആയിരമേ ഉണ്ടായിരുന്നുള്ളു.. പിന്നെ നമുക്ക് എല്ലാവർക്കും വേണ്ടേ ഞാൻ കടയിലേക്ക് വരിക ആയിരുന്നു..”

 

“ഹ്മ്മ്..”

 

“എന്നാൽ അത് കൊണ്ട.. ഞാൻ കടയിൽ പോയി ഓഹരി ആക്കാം.. നീ വേഗം വീട്ടിലേക്ക് ചെല്ല്.. നിന്റെ പൊണ്ടാട്ടി വിളിച്ചിരുന്നു.. നീ ഒളിച്ചോടി എന്നും പറഞ്ഞു…”

 

ആഷിക് ഒരു തമാശ പോലെ പറഞ്ഞു..

 

ആശിക്കിന്റെ കയ്യിലെക് ആ കവർ കൊടുത്ത് കൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു..

 

❤❤❤

 

ട്രിന് ട്രിന്..

 

ബാവുവിന്റെ ഫോണിലേക്കു ആഷിക് അടിച്ചു.. ഫോൺ എടുത്ത ഉടനെ നാജിയോട് അവനെ കണ്ടതും വീട്ടിലേക്ക് വീട്ടിട്ടുള്ളതുമായ കാര്യം പറഞ്ഞു ആഷിക് വെച്ച്..

 

കുറച്ചു ആശ്വസത്തോടെ നാജി ഫോൺ വെച്ചു.. ആ സമയം തന്നെ നാജിയുടെ മൊബൈൽ ബെല്ലടിച്ചു..

 

കൂട്ടുകാരി അന്നയുടെ ഫോൺ ആയിരുന്നു അത്.. അവൾ കല്യാണ വീട്ടിൽ എത്തിയിട്ടുണ്ടാവും.. അല്ലേൽ ഞാൻ എപ്പോ എത്തും എന്നറിയാൻ വിളിക്കുകയാകും..

 

“നാജി.. നീ അറിഞ്ഞോ.. നമ്മുടെ ജാബിറിന്റെ വിവാഹം മുടങ്ങി… അല്ല.. ആരോ മുടക്കി ”

 

അന്നയുടെ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ച നാജി അവൾ പറഞ്ഞത് കേട്ടു സ്തംഭിച്ചു നിന്നു…

http://imgur.com/gallery/mBi6RK8
തുടരും…

 

അടുത്ത പാർട്ട്‌ മറ്റന്നാൾ മതിയൊ എന്നൊരു സംശയം മാത്രം ഉള്ളൂ ???

 

ആരും കച്ചറ ഉണ്ടാക്കണ്ട നാളെ ഉണ്ടാവും ???

 

ഇഷ്ട്ടപെട്ടാൽ രണ്ട് വാക്.. അല്ലെങ്കിലും ❤❤❤

 

ബൈ

 

 

നൗഫു ❤❤❤

 

 

 

96 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ??????????????_??? [«⚜️???????_????????⚜️»]©

    ❤️❤️❤️

  4. Waiting aan monee???

    Oru manikkoor koode

  5. വിരഹ കാമുകൻ???

    Watting 4 nest part❤❤❤

    1. നിന്നെ രണ്ട് ദിവസം കണ്ടില്ല ❤❤❤

  6. അബ്ദു

    Super

    1. താങ്ക്യൂ ❤❤❤

  7. Ikka ishtamai.
    chekkan pani koduthu alle[ kalyanam mudakkiyalle]
    avane kudukkarudhe.

    1. താങ്ക്യൂ പ്രവീൺ ❤❤

  8. Bro adutha part mattannal aayalum kuzhappamillaa bt page koodanam kettooo…. Pathukke time kittumpole ezhuthiyaal mathiii vepralam vendaaaaaaa

    1. ഓരോ ദിവസം ഒരു പാർട്ട്‌ എഴുതിയില്ലേൽ എന്റെ ടെച് പോകും ബ്രോ.. പതിയെ എഴുതുകയുള്ളു ❤❤❤

  9. നിധീഷ്

    ആശാൻ പണികൊടുത്തോ… ???എന്തായാലും പൊളിച്ച്…❤❤❤♥♥

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  10. മുത്തു

    Adipoli❤️❤️❤️❤️❤️??

    1. താങ്ക്യൂ ❤❤❤

  11. നല്ലവനായ ഉണ്ണി

    പണി തുടങ്ങി…. ???

  12. Aiwaaa excitement koodi koodi varuanallo…. ethum kalakki✌

    1. താങ്ക്യൂ baj

  13. ഉനൈസ് ബാവു

    അനക്ക് ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ???????? ഇഷ്ടായിക്ക് ????????

    1. ഇബ്നു

      അനക്ക് പ്രാന്തായോ…. ?

      1. ഉനൈസ് ബാവു

        അതെത്ത് ചോദ്യാ ങ്ങായ്

      2. കുറച്ചു ഉണ്ട് ?

    2. ?????????????????????

      സത്യം പറ നീ ആണോ ബാവു ???

    3. ?സിംഹരാജൻ

      പുല്ലുപോലെ ഒരു ഡോക്ടറെ കിട്ടിയല്ലോ പഹയാ….. ?

Comments are closed.