നാജിയയുടെ പൊട്ടിത്തെറികൾക് എന്ത് മറുപടി പറയണമെന്ന് അറിയാതെ ഉനൈസ് അവിടെ തന്നെ നിന്നു…
“നാജിത്ത ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തത് അല്ല.. എനിക്ക് അറിയില്ല ആരാണ് ഇങ്ങളെ കെട്ടാൻ പോകുന്ന ചെറുക്കന്റെ വീട്ടിൽ എന്റെ പേര് പറഞ്ഞെതെന്ന്. ഞാൻ അല്ല ഇത്ത.. ഇങ്ങള് ഒന്ന് വിശ്വസിക്ക്…”
“ഇത്ത… ആ വാക്കിന് ഒരു വില ഉണ്ടായിരുന്നു ഉനൈസ്.. അത് നീയായി കളഞ്ഞു.. ഹ്മ്മ്.. നിനക്ക് വേണ്ടത് കിട്ടിയല്ലോ.. എന്നെയും കിട്ടി അതിന്റെ കൂടെ മാമന്റെ സ്വത്തും കിട്ടും.. എന്നാലേ മോന് ആ പൂതി മനസിൽ തന്നെ വെച്ചാൽ മതി, ഈ പറഞ്ഞ രണ്ടു കാര്യവും നിനക്ക് കിട്ടാതിരിക്കാനുള്ള വഴി എനിക്കറിയാം.. ഇറങ് എന്റെ റൂമിൽ നിന്നും..”
“ഇത്ത.. ഞാൻ പറയുന്നത് ഒന്ന് കേൾക്കി…”
“ഇല്ല.. ഇല്ല.. ഇല്ല.. ഇറങ്ങി പോ ഉനൈസ്… എനിക്ക് നിന്റെ നായീകരണം ഒന്നും കേൾക്കണ്ട…”
കയ്യിലുള്ള മഹറിന്റെ പെട്ടി അവളുടെ അടുത്തുള്ള മേശക്ക് മുകളിൽ വെച്ച് കൊണ്ട് അപമാന ഭാരത്തോടെ ഉനൈസ് ആ റൂമിൽ നിന്നും ഇറങ്ങി പുറത്തേക് നടന്നു…
തന്റെ മുന്നിലേക്ക് വന്നു വീയുന്ന പെട്ടിയിൽ നിന്നും അവൾക് കൊടുത്ത മഹർ നിലത്തേക് ചാടി… ഉനൈസ് അത് നിലത്തു നിന്നും പെറുക്കി എടുക്കുന്നതും നോക്കി ചുറ്റിലുമായി ബന്ധുക്കൾ പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു…
തുടരും…
ബൈ
നൗഫു ❤❤❤
❤️❤️❤️❤️❤️
നൗഫുക്ക ഈ മെഹർ എന്ന് പറഞ്ഞാൽ താലി ആണോ ഉദ്ദേശിക്കുന്നെ ?
എസ്
❤️❤️❤️❤️????
Good story ?
❤️
???
❤
10 page enkil 10 ath engal pettenn edum ennullathaanu samadanam…. oru parayatte ee rand partum nalla addiction aavunna reethiyil aanu enk vannath …. paranhariyikaan pattatha oru vingal…. engal usharaak nammal waiting ind?
❤❤❤?
❤❤❤
കിടുക്കിയ പാര്ട്ട്. ഹീറോയുടെ പേര് ഉനൈസ് മാറ്റി “യു നൈസ്” ആക്കണം ?♂️
കഥ കൊള്ളാം പക്ഷെ
ഒന്നിനും പ്രതികരിക്കാത്ത നായകനാണല്ലോ
ഒന്നും ഉരിയാടാതെ എന്നു തമാശക്ക് പേരിട്ടതല്ല എന്നു മനസിലായില്ലേ ?♂️
ആഹാ പണി എന്ന് ഒക്കെ പറഞ്ഞ ഇതാ പണി
കൊടുത്തത് ആരാണാവോ
ന്നാലും ഏത് തെണ്ടി ആണാവോ പണി കൊടുത്തത്…..???? ഏട്ടന്മാർ ആണോ പോലും????????❤❤❤??
??
❤❤❤
നീ ഇവിടെ തന്നെ ആണോ ?