അവരെ വീട്ടിലേക് പോലും കയറ്റാതെ രണ്ട് പേരും ഇറക്കി വിട്ടു.. അവർ കാരണമാണ് ഞാൻ മോശമായി പോയതെന്നാണ് അവരുടെ ഉള്ളിൽ.. ഇനി ഇപ്പൊ അതൊന്നും തിരുത്താൻ കഴിയില്ല.. നേരെ ആക്കിയെടുക്കാൻ സമയം വേണം പക്ഷെ…
വളരെ പെട്ടന്ന് തന്നെ എനിക്ക് ധരിക്കുവാനുള്ള വിവാഹ വസ്ത്രവും മറ്റും റൂമിലേക്കു എത്തി.. അള്ളോ.. അവളോട് ഒന്ന് ചോദിക്കണ്ടേ എന്നെ ഇഷ്ടമാണോ എന്ന്… അവളുടെ മനസ്സിൽ ഇനി എന്താണാവോ…
❤❤❤
എന്റെ കൈകളിൽ കൈ ചേർത്ത് വെക്കുവാൻ പോലും മാമൻ ആദ്യം വിസമ്മതിച്ചു.. അവിടെയും ഹാജിയാർ വന്നു കൈകൾ ചേർത്ത് വെച്ച് തന്നു..
മാമൻ മാമന്റെ പൊന്നോമന മകളെ എനിക്കായ് രണ്ട് പവന്റെ മഹ്റു കൊടുത്തു ചേർത്ത് വെച്ച് തന്നു..
ഞാൻ എന്റെ മകളെ ഈ മഹ്റിന്റെ ഉടമ്പടിയിൽ ഉനൈസിന് വിവാഹം ചെയ്തു കൊടുത്തു… യന്ത്രക മെന്നോണം ഞാൻ സ്വീകരിച്ചു എന്ന് പറഞ്ഞു… ചുറ്റും നടക്കുന്ന കാര്യങ്ങൾ ഇനി എന്റെ ജീവിതം എങ്ങോട്ടാണെന്ന് തീരുമാനിക്കുമെന്ന് അറിയാതെ…
എല്ലാവരുടെയും ആഘോഷം മാമന്റെ വീട്ടിൽ തന്നെ ആയിരുന്നു.. എന്റെ വീട്ടിൽ ഒരു പന്തല് പോലും കെട്ടിയിട്ടില്ല… ഇനി അതിനൊക്കെ എവിടെ ആണ് നേരം.. കൂടെ ഉണ്ടാവേണ്ട കൂട്ടുകാരെ ഒറ്റ എണ്ണത്തിനെ പോലും വീട്ടിലേക് പോലും അടുപ്പിച്ചിട്ടില്ല..
ഇന്നത്തെ ഗ്രൂപ്പിലെ ചർച്ച ഞാൻ ആയിരിക്കും.. എല്ലാം വിധി തന്നെ.. സഹിക്കുക…
❤️❤️❤️❤️❤️
നൗഫുക്ക ഈ മെഹർ എന്ന് പറഞ്ഞാൽ താലി ആണോ ഉദ്ദേശിക്കുന്നെ ?
എസ്
❤️❤️❤️❤️????
Good story ?
❤️
???
❤
10 page enkil 10 ath engal pettenn edum ennullathaanu samadanam…. oru parayatte ee rand partum nalla addiction aavunna reethiyil aanu enk vannath …. paranhariyikaan pattatha oru vingal…. engal usharaak nammal waiting ind?
❤❤❤?
❤❤❤
കിടുക്കിയ പാര്ട്ട്. ഹീറോയുടെ പേര് ഉനൈസ് മാറ്റി “യു നൈസ്” ആക്കണം ?♂️
കഥ കൊള്ളാം പക്ഷെ
ഒന്നിനും പ്രതികരിക്കാത്ത നായകനാണല്ലോ
ഒന്നും ഉരിയാടാതെ എന്നു തമാശക്ക് പേരിട്ടതല്ല എന്നു മനസിലായില്ലേ ?♂️
ആഹാ പണി എന്ന് ഒക്കെ പറഞ്ഞ ഇതാ പണി
കൊടുത്തത് ആരാണാവോ
ന്നാലും ഏത് തെണ്ടി ആണാവോ പണി കൊടുത്തത്…..???? ഏട്ടന്മാർ ആണോ പോലും????????❤❤❤??
??
❤❤❤
നീ ഇവിടെ തന്നെ ആണോ ?